Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 3

പിന്നെ സാവകാശം മുഖം എടുത്ത് അവളുടെ താരിളം പുല്ലുപോലെ നേർത്ത രോമങ്ങൾ ചുവടിടുന്ന വയറ്റിലേക്ക് ഊർന്നിറങ്ങി.. അതിൽ മുഖം പൂഴ്ത്തി… ഒന്ന് ഇക്കിളിപ്പെടുത്തി.. പൊക്കിൾ ചുഴിക്ക് ചുറ്റും പതിയെ കടിച്ചൂമ്പി വലിച്ചു….കളിച്ചു… പെണ്ണിന്റെ തൃഷ്ണ ജ്വാലകളെ ഊതി കത്തിച്ചുകൊണ്ടിരുന്നു….

കൈ വിരലുകൾ കൊണ്ട് സുൽത്താന്റെ മുടിയിലും ചെവിയിലും കവിളിലും അവളിൽ നിന്നുള്ള പ്രതിഫലന ഓളങ്ങൾ തഴുകിയും ഞെക്കിയും നുള്ളിയും വന്നു കൊണ്ടേ ഇരുന്നു.

ഇഫ്രീത്ത് യുവരാജൻ എഴുന്നേറ്റ് പതിയെ പഞ്ഞികെട്ട് പോലെയുള്ള അവളുടെ ചന്തികളെ മെല്ലെ ഒന്നുയർത്തി അവളുടെ സിൽവാറും, പുന്തേൻ നുകർന്ന് നനഞ്ഞ നേർത്ത പട്ടുകോണകവും അരയിലെ സ്വർണ്ണ നൂലിൽ നിന്ന് അഴിച്ചെടുത്ത് കാലിലൂടെ ഊർത്തിക്കളഞ്ഞു കൊണ്ട് ആ കാമരൂപിണിയെ ആപാദചൂഡം ഒന്ന് നോക്കി.

തന്റെ കടി പ്രദേശം മറ്റൊരു പുരുഷൻ കാണുന്നതിലുള്ള സ്ത്രീ സഹജമായ ലജ്ജയാൽ അവൾ ഇരു കൈ കൊണ്ടും തന്റെ യോനീ പ്രദേശം മൂടി… കണ്ണടച്ച് കിടന്നു.

ഈ സമയം സുൽത്താൻ മെല്ലെ അവളുടെ വെള്ളാമ്പൽ പദങ്ങളെ ചേർത്ത് പിടിച്ച് ഉള്ളം കാലിൽ മുഖത്തെ താടിരോമങ്ങൾ കൊണ്ടൊന്നുഴിഞ്ഞ് ചുംബിച്ചു.

പിന്നെ ഓരോ വിരലുകളിലും മൃദുവായി ചുംബിച്ച് നുണഞ്ഞ് മധുര കോലു മിഠായി പോലെ ഊമ്പി വലിച്ചു…

അതിരുകളില്ലാത്ത ആലമുൽ ജിന്നിന്റെ എതിരാളികളില്ലാത്ത ഒരേ ഒരു ചക്രവർത്തിയാണല്ലോ തന്റെ വസീറിന്റെ ഭൃത്യന്റെ മകളുടെ കാൽ നക്കി കൊണ്ടിരിക്കുന്നത് എന്ന ചിന്ത തന്നെ ഷെഹ്സാദയുടെ കാമാഗ്നിയെ ആളിക്കത്തിക്കാൻ തുടങ്ങിയിരുന്നു….

സുൽത്താൻ അവളുടെ ചേർത്ത് വെച്ച രണ്ട് കാലിലും മുത്തം വെച്ച് …. നാക്കുഴിഞ്ഞ്… കാൽമുട്ടിൽ വായ മുഴുവൻ തുറന്ന് ഒന്ന്ചപ്പിവലിച്ച് ഒരു കടി കടിച്ചതിന് ശേഷം കൈകൾ കൊണ്ട് കടഞ്ഞെടുത്ത വെണ്ണ തൂൺ തുടകളെ ഒന്ന് ഞെരിച്ച് തഴുകി ചുംബിച്ചതിന് ശേഷം… അവളുടെ യോനീതിട്ടയിൽ മുഖമമർത്തി ഒന്ന് ആഞ്ഞ് മണത്തു…

മദനത്തേൻ ഉരുകി നിറഞ്ഞ അവളുടെ കളിച്ചെപ്പിൽ നിന്ന് പൈനാപ്പിളിന്റെ ഒരു നേരിയ ഗന്ധം (ജിന്നല്ലേ… കാണും) സുൽത്താന്റെ സിരകളിലെ അഗ്നി സ്ഫുലിംഗങ്ങളുടെ തീവ്രത കൂട്ടി. സാവകാശം അവളുടെ കാലകത്തി തുടങ്ങിയപ്പോൾ തുടയിടുക്കിൽ പിങ്ക് വർണ്ണത്തിൽ ഒരു നനഞ്ഞ് കുതിർന്ന പൂവ് വിരിഞ്ഞു വന്നു..

അതിന്റെ മനോഹാരിതയിൽ മയങ്ങിയ സുൽത്താൻ ഒരു നിമിഷം അതിലേക്ക് ഉറ്റുനോക്കി സാവധാനം അതിലേക്ക് ചുണ്ടു ചേർത്തു.. ചെറിയ കല്ലുമ്മക്കായ പോലുള്ള കൃസരി ( കന്ത് ) യിൽ നാക്ക് ഒന്ന് കുത്തിയതും ഷെഹ്സാദ ഒന്ന് പിടഞ്ഞ് … സ്…. സ്… സ്.. ഹാ…. വു… വൂ എന്നൊരു ശബ്ദം പുറപ്പെടുവിച്ച് സുൽത്താന്റെ മുഖം തട്ടി മാറ്റാൻ ഒരു ശ്രമം നടത്തി. എങ്കിലും പെട്ടെന്ന് തന്നെ തലയിൽ തഴുകി കൊണ്ട് തന്റെ അരക്കെട്ട് ഒന്ന് മുകളിലേക്ക് തള്ളിക്കൊടുത്തു…

രതി സംവേദന ബിന്ദുക്കളിൽ ഉദ്ദീപനങ്ങൾ ഉണ്ടാവുമ്പോൾ പെണ്ണുങ്ങൾ ഇതല്ല ഇതിനപ്പുറവും ചെയ്യും എന്നത് ജിന്നു ലോകത്തെ സുരതനായകൻ എത്ര കണ്ടിരിക്കുന്നു…

പിന്നീട് അവിടെ നടന്നത് യോനീ ദളങ്ങളും അധരങ്ങളും നാവും ഉപയോഗിച്ച് സുൽത്താൻ സംവിധാനം ചെയ്ത ഒരു സിംഫണിയായിരുന്നു..

വാടിപ്പഴുത്ത പേരക്കയുടെ പുളിയുള്ള പനിനീർ വെള്ളം അവളിൽ നിന്ന് എത്ര വന്നന്നോ സുൽത്താൻ എത്ര നുകർന്നെന്നോ രണ്ട് പേരുമറിഞ്ഞില്ല…

” ഈ… യ്യോ… ന്റെ….. മ്മീ…” എന്നൊന്ന് ഈളിയിട്ട് അവൾ നടുവുയർത്തി സുൽത്താന്റെ തലയെ ശക്തിയിൽ അമർത്തി വെട്ടിവിറച്ച് വീണു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025