Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബുഷ്റ തന്ന സുഖം അവൾക്കു നൽകിയ സമ്മാനം

വസങ്ങൾ കടന്നു പോയി ഒരുദിവസം അവൾ എന്റെ ഫോൺ നമ്പർ സംഘടിപ്പിച്ചു എന്നെ വീണ്ടും വീട്ടിലേക്ക് ശ്രമിച്ചു. അവളുടെ വീട്ടിൽ എല്ലാവരും ഒരു കല്യാണത്തിന് പോയ ദിവസമായിരുന്നു അന്ന് ഒറ്റക്കിരുന്ന് ബോറടിച്ചു എന്നു പറഞ്ഞപ്പോൾ എന്റെ ജോലികളെല്ലാം വേഗം തീർത്തു ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നു. അവൾ എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. അവളുടെ വലിയ രണ്ടുനില വീട് എല്ലാം ചുറ്റി കാണിച്ച് ഡൈനിങ് ഹാളിൽ ഇരുവരും സോഫയിൽ ഇരുന്നു കുശലംപറഞ്ഞു. സംസാരത്തിനിടയിൽ ബുഷ്റയുടെ കൈ മുബീനയുടെ തുടകളിൽ അമർന്നു.

എന്താടീ ബുഷ്റ നീ കാണിക്കുന്നേ… അവൾ സങ്കടത്തോടെ എന്നെ കെട്ടിപ്പിടിച്ച് ഒരുപാട് മുത്തംനൽകി. മുബീന ചുവന്ന മാക്സി ആണ് വേഷം ബുഷ്റ നിർബന്ധിച്ച് മാക്സി ഊരി മാറ്റി. കറുത്ത പാവാടയും ബ്രായുമാണ് വേഷം. ബ്രാക്കുള്ളിൽ നിന്ന് മുല പുറത്തു വലിച്ചിട്ട് ബുഷ്റ ആർത്തിയോടെ കുടിക്കാൻ തുടങ്ങി മുബീന അവളെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും ബുഷ്റ ഉടുമ്പിനെ പോലെ മുറുകെ പിടിച്ചിരിക്കുന്നു. മുബീന സഹകരിക്കാൻ തുടങ്ങിയെന്ന് മനസ്സിലാക്കി അവളെ എണീപ്പിച്ചു ഡ്രസ്സ് എല്ലാം അഴിച്ചു മാറ്റി.

ബുഷ്റ അവളെ അടിമുടി നോക്കി വെളുത്ത ശരീരം മാറിൽ 38 സൈസ് മുലകൾ ചെറു രോമങ്ങൾ നിറഞ്ഞ തുടകൾ വടിച്ചു വൃത്തിയാക്കിയ പൂർത്തടം നല്ലതുപോലെ കാണാം. ഇതെല്ലാം കണ്ട് സഹിക്കവയ്യാതെ ബുഷറ അവളെയും വലിച്ചുകൊണ്ട് റൂമിൽ കയറി അവളെ ബെഡിലോട്ട് തള്ളിയിട്ടു അവൾക്കു മുഖം തിരിഞ്ഞുനിന്ന് മാക്സി ഊരി വലിച്ചെറിഞ്ഞു ബ്രാ ഊരിമാറ്റി കറുത്തുരുണ്ട വലിയ മുലകൾ ഇരുണ്ട വട്ടത്തിൽ തള്ളിനിൽക്കുന്ന കറുകറാ കറുത്ത മുലക്കണ്ണി. ഷഡ്ഡി ഊരി മാറ്റിയപ്പോൾ രോമകാട് മൂടികിടക്കുന്ന യോനി തടം.

മൂടിക്കെട്ടിയ ഇരുട്ടിൽ ഒന്നും വ്യക്തമാകുന്നില്ല. മുബീന അത്ഭുതത്തോടെ നോക്കി നില്ക്കവേ ബുഷ്റ അവളുടെ മേൽ കയറി കിടന്നു ചുണ്ടുകൾ കടിച്ചു രസിക്കാൻ തുടങ്ങി മുബീന അവളുടെ പുറം തടവിക്കൊണ്ടിരുന്നു.ബുഷ്റ അവളെ വികാരഭരിതയാക്കി താഴോട്ട് കീയ്ഞ്ഞ് ഇറങ്ങി മുല കശക്കി ഉടക്കി കുടിക്കാൻ ആരംഭിച്ചതോടെ എന്താടി നീ കാണിക്കുന്നേ… നീ പേടിക്കാതെ ടീ… ഇതൊന്നും നീ കണ്ടു മനസ്സിലാക്കിയിട്ടില്ല ലേ. നീ ഒന്നും മിണ്ടാതെ അടങ്ങികിടന്നാൽ മാത്രം മതി നിന്നെ സുഖിപ്പിക്കുന്ന കാര്യം ഞാനേറ്റു. ഇന്ന് നമ്മൾ പൊളിക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025