Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബുഷ്റയുടെ വീട് പണി

മ്മ് അങ്ങനത്തെ ചൂടല്ലേ

അത് പറഞ്ഞപ്പോളാ ഓർത്തത് എന്റെ നെഞ്ചത്ത് ഉള്ള കുരു ഇയാൾ എങ്ങാനെ കണ്ടു…?

നേരത്തേ ഗ്ലാസ് എടുക്കുമ്പോൾ കണ്ടു

ശരീരം മൊത്തം ഉണ്ടോടി

നല്ല തണുപ്പിനുള്ള പൌഡർ ഇടണം

എന്റെ ചിന്തകളെ മുറിച്ചു കോൺ രാജേട്ടൻ പറഞ്ഞു

അയ്യേ ഈ മനുഷ്യനെ കൊണ്ട്……………..ഒരു ലൈസന്സുമില്ലാത്ത സ്വഭാവം

വെള്ളം കുടിച്ചു കുപ്പി എന്റെ നേർക്ക് നീട്ടി

ഞാനത് വാങ്ങി രാജേട്ടൻ വീണ്ടും കയ്യിൽ തൊട്ടു ശരീരത്തിൽ ഒരു വിറയൽ അനുഭവപെട്ടു ഞാനത് മുഖത്ത് കാണിച്ചില്ല

എന്നാ ശെരി ഞാൻ ഭക്ഷണം കഴിച്ചു വരാം

രാജേട്ടൻ പൊയി

വൈകിട്ട് ഹസ്ബൻഡ് വിളിച്ചു

വിശേഷങ്ങളൊക്കെ തിരക്കി

രാജേട്ടനേം അനിലേട്ടനേം പറ്റിയൊക്കെ ചോദിച്ചു

അവർ പണി ഒക്കെ നേരേ നൊക്കി നടത്തുന്നുണ്ടോടി ആ അവർ പണി ഒക്കെ നൊക്കി നടത്തുന്നുണ്ട്

അതിനേക്കാൾ കൂടുതൽ എന്നെയാ നോക്കുന്നെ എന്താ ?

ശ് ..അബദ്ധത്തിൽ പറഞ്ഞ മണ്ടത്തരം ഓർത്ത് തലയിൽ കൈ വെച്ച്

അതല്ല ഇക്ക രണ്ടിന്റേം ചില സമയത്തുള്ള നോട്ടം കാണുമ്പോഴാ

അത് പിന്നെ ഈ മൊഞ്ചത്തിനെ കണ്ടാൽ ആരാണ് നോക്കാതിരിക്കുക

അയ്യടാ ഒരു പഞ്ചാര സ്വന്തം ഭാര്യയെ അന്യപുരുഷന്മാർ നോക്കുന്നത് അറിഞ്ഞപ്പോൾ അലികാക്കു അഭിമാനം ആണൊ തോന്നിയെ

അതേടി അവർ നോക്കിക്കോട്ടെ എനിക്ക് കുഴപ്പമൊന്നുമില്ല നോക്കിയാൽ

ങേ ഇതെന്ത് മനുഷ്യൻ ഇങ്ങനെ ഉണ്ടോ ആണുങ്ങൾ

ആ ഞാൻ ഇങ്ങനെയാ

നീ എന്നോട് പറഞ്ഞല്ലോ അത് മതി എനിക്ക് നിന്നെ വിശ്വാസമാ

അവർ നോക്കിക്കോട്ടെ അവരെ എനിക്ക് പണ്ടേ അറിയാം

അവർ ഏതായാലും നിന്നെ പീഡിപ്പിക്കാനൊന്നും പോണില്ല

ഈ അവരെക്കാൾ മ്ലേച്ചൻ ആണല്ലോ മനുഷ്യ നിങ്ങൾ

ഓഹ് സാരമില്ല ഞാനത് സഹിച്ചു

ക്യാഷ് ഉടനെ അയക്കും ബാക്കി കൊടുക്കണം

പിന്നെ നീ ഒന്ന്‌ അഡ്ജസ്റ്റ് ചെയ്യാൻ പറയണം രാജേട്ടനോട് പെട്ടന്ന് പെട്ടന് എല്ലാം ഒരുമിച്ച് അയക്കാൻ പറ്റില്ല

നീ പറഞ്ഞാൽ രാജേട്ടൻ സമ്മതിക്കും

പകരം നിന്നെ രണ്ട് വട്ടം നോക്കിക്കോട്ടെ

നിന്ന് കൊടുത്തോ നീ

അയ്യേ വൃത്തികെട്ടവൻ

ഒന്നു പോയെ അലിക്ക

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025