Kambikuttan Malayalam

Sex stories Kambikuttan kambikathakal

കേക്കിൽ തുടങ്ങി ഇടുക്കി വരെ

ഞാൻ :-അത് കണ്ടാൽ പറയണ്ടേ. അമ്മായിയെ കാണുമ്പോൾ എത്രയാണോ തോന്നണത് അതാണ് അമ്മായിയുടെ പ്രായം. ഇതിപ്പോ ഈ നൈറ്റിയിൽ കണ്ടിട്ട് തന്നെ ഒരു 35 വയസ്സേ തോന്നു.അപ്പൊ നല്ല അടിപൊളി ഡ്രസ്സ്‌ ഇട്ടാൽ എന്തു രസായിരിക്കും കാണാൻ.

അതമ്മായിക്കങ്ങു സുഖിച്ചു, അമ്മായിയുടെ മുഖമൊക്കെ ചുമന്നു. അല്ലേലും കള്ളത്തരത്തിൽ പെരുമാറുന്ന ആണുങ്ങളെയും സൗമ്യമായി പെരുമാറാത്ത ആണുങ്ങളെയും പെണ്ണുങ്ങൾക്ക്ക് കണ്ടൂടാ. അനുഭവം പഠിപ്പിച്ചതാ. സൗമ്യമായി സോഫ്റ്റായിട്ടു നമുക്ക് എങ്ങനെ വേണേൽ സംസാരിക്കാം പെണ്ണുങ്ങളോട്. അല്ലാത്ത സ്വഭാവം ആണെങ്കിൽ വെടിയോട് ചെന്ന് കളി തരുവോ എന്ന് ചോദിച്ചാലും നമ്മളെ തെറി വിളിക്കെ ഉള്ളു. പെണ്ണിന്റെ മനസ്സറിഞ്ഞു പെരുമാറുന്നത് നല്ല രസമുള്ള കാര്യാ. അല്ലാത്തവന്മാരാണ്. പെണ്ണിനെ സ്ട്രീദനത്തിന്റെ പേരിൽ പോലും ഉപദ്രവിക്കുന്നതും എല്ലാം.വിഷയം മാറുന്നു.

അമ്മായി :- അതിന് എവിടെ പോയിട്ടാടാ ഞാൻ, ഈ വീട്ടിൽ തന്നെ അല്ലേ. അപ്പൊ ഇതൊക്കെ തന്നെ ധാരാളം.

ഞാൻ :-അതിന് എവിടേലും പോയാലേ ചെറുപ്പം ആയിരിക്കാവു നല്ല ഡ്രസ്സ്‌ ഇടാവു എന്നാണോ. എന്നാൽ എവിടേലും പോയാൽ അമ്മായി നല്ല ഡ്രസ്സ്‌ ഇടുവോ

അമ്മായി :- അതിന് എവിടെ പോയിട്ടാ

ഞാൻ :- നമുക്ക് പോകാലോ എവിടേലും. ഇവിടിപ്പോ ആരും ഇല്ലാലോ പിള്ളേർ ഹോസ്റ്റലിൽ അല്ലേ. മാമ ഗൾഫിലും. പിന്നെ നമുക്ക് പോയാലെന്താ.

അമ്മായി :-പോടാ, ആരേലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല

ഞാൻ :-എന്നാ അമ്മായി എല്ലാരേം പേടിച്ചിരിക്ക്. ജീവിതം ആസ്വദിക്കാൻ കൂടി ഉള്ളതാ. ഇവ്ടെന്നിപ്പോ രണ്ട് ദിവസം മാറി നിന്നാൽ അമ്മായിയെ ആരും അന്വേഷിക്കാൻ പോണില്ല.

അമ്മായി :-എന്നാലും പേടിയാടാ.

ഞാൻ :-എന്നാ അമ്മായി പേടിച്ചിരിക്ക് ജീവിതം ആസ്വദിക്കാതെ. ഞാൻ പോണ്.

അതുപറഞ് അവിടെന്ന് ഞാൻ ഇറങ്ങി എന്റെ ഷോപ്പിലേക്ക് പോയി. അമ്മായി വരും എന്ന് എനിക്കത്ര ഉറപ്പായിരുന്നു. പെണ്ണിനെ നമ്മൾ അറിഞ്ഞാൽ മനോഹരമായ ഒരു പാട്ട് പോലെ ആണ് ഓരോ പെണ്ണും. അതിനെ നമ്മൾ കരോക്കെ പാടി നശിപ്പിക്കരുത് മുതലെടുക്കരുത് എന്നേ ഉള്ളു.അങ്ങനെ രാത്രി ഷോപ്പൊക്കെ അടച്ച് വീട്ടിലേക്ക് ചെന്ന് കുളിയും ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്‍ ഞാൻ എന്റെ റൂമിൽ കേറി കിടന്നു. അപ്പഴേക്കും എന്റെ ഫോണിലേക്ക് എന്റെ അമ്മായിയുടെ മെസ്സേജ് വരാൻ തുടങ്ങി..

അമ്മായി :-ടാ ഭക്ഷണം കഴിച്ചോ. ഇനി എന്താ പരിപാടി.

ഞാൻ :-കഴിച്ചു. ഇനി പരിപാടി ഒന്നുമില്ല. അമ്മായി കിടന്നോ?

അമ്മായി :-ഉറക്കം വന്നില്ലെടാ. നീ പറഞ്ഞത് ഞാൻ ആലോചിച്ചു. ജീവിതം ആസ്വദിക്കാൻ കൂടി ഉള്ളതാ ഇങ്ങനെ ജീവിച്ചു മടുത്തു. എടാ ആരും അറിയരുത്. നമുക്ക് രണ്ടുദിവസം എവിടെങ്കിലും പോവാ

ഞാൻ :- എടി കള്ളി അപ്പൊ ട്രിപ്പ്‌ പോവാൻ ഇഷ്ടമാണല്ലേ. വേറാരും അറിയരുത് നമ്മൾ മാത്രമേ അറിയാവൂ.

അമ്മായി :- ശെരിയെടാ.

ഞാൻ :-ദേ പിന്നെ ഈ കോലത്തിൽ ഒന്നും വരരുത് എന്റെ കൂടെ വരാൻ ഉള്ളതാ നല്ല ചെറുപ്പക്കാരി പിള്ളേരെ പോലെ വന്നേക്കണം

അമ്മായി :- പോടാ കളിയാക്കാതെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025