ജഡ്ജ് : 2 എന്തായാലും അവിടെ നിക്കട്ടെ അതൊക്കെ…. താൻ പെൻ ഡ്രൈവ് അല്ലെങ്കിൽ CD തന്നെ ഞങ്ങൾ ഒന്ന് നോക്കട്ടെ മിസ്റ്റർ സംഗീത് ന്റെ എക്സ്പീരിയൻസ് എവിടെ വരെ എത്തിയെന്നു…..
അവൻ ഒന്ന് പരുങ്ങി “സർ… പെട്ടന്ന് ഇറങ്ങിയപ്പോൾ മറന്നു പോയി എടുക്കാൻ…. ”
ജഡ്ജ് 1-4: (തമ്മിൽ) ഹാ നല്ല പാർട്ടി ആണ് ഇവനെ ഒക്കെ കൂടെ കൊണ്ട് നടന്നാൽ നമ്മൾ അടി വാങ്ങി കൂട്ടും….
Mr സംഗീത്, ഉദാഹരണം :നിനക്ക് വയനാട്ടിൽ ഒരു ഷൂട്ട് ഉണ്ട് ഫിലിം parties അവരുടെ ചിലവിൽ ആണ് ക്യാമറ മാന്മാരെ കൊണ്ടു പോകുന്നത്….അവിടെ ചെന്നു കഴിഞ്ഞു ക്യാമറ എടുക്കാൻ മറന്നു ചേട്ടാ എന്ന് പറഞ്ഞാൽ അവർ എല്ലാം കൂടെ നിന്നെയും എടുത്തിട്ടലക്കും പിന്നെ നമ്മുടെ സൈമൺ അച്ചായനെയും….ചിലവാക്കിയ കാശിന്റെ ഇരട്ടി അവർ നിന്നെയൊക്കെ കൊണ്ട് കൊടുപ്പിക്കും….
ന്റെ വിനീഷേ ഇവനെ ഒക്കെ എടുത്താൽ പണിയാകും…നിങ്ങൾ അടുത്ത ആളിനെ വിളിക്ക് ഓരോരോ വള്ളി കേസുകൾ വന്നു കേറിക്കോളും മിനക്കെടുത്താൻ ആയിട്ട്…
അവർ അടുത്ത ആളിനെ വിളിക്കാൻ ഇറങ്ങിയപ്പോൾ സംഗീത് :-
ചേട്ടാ…. ഇതെന്റെ ലൈഫിലെ ആദ്യത്തെയും അവസാനത്തെയും മറവി ആയി കണ്ടേക്കു…. ഞാൻ ബാഗിൽ ക്യാമറ വെച്ചിട്ടുണ്ട് അത് ലാപ്പിൽ കണക്ട് ചെയ്തു ഒന്ന് കണ്ടിട്ട് എന്നെ പറഞ്ഞു വിട്ടേക്ക്…. പ്ലീസ്അവൻ
കൈ തൊഴുതു പറഞ്ഞു….
ഒന്ന് പോയെടാ അവന്റെ കോപ്പിലെ ക്യാമറ…. ഇതിനൊക്കെ സമയം എടുക്കുമെടാ ചെക്കാ…. നീ പോയി വല്ല സന്തോഷ് ബ്രഹ്മി വാങ്ങി കഴിച്ചു ഒരു 2-3 വർഷം കഴിഞ്ഞു ഓഡിഷനു വാ അപ്പോ നമുക്ക് ഒന്ന് നോക്കാം….
“അവന്റെ അമ്മേടെ പൂറ്റിലെ ഒരു ക്യാമറ….”
കൂട്ടത്തിൽ തല തെറിച്ച അവിനാഷ് പതിയെ പറഞ്ഞു….
അത് കേട്ടിട്ടും അവൻ ദയനീയ അവസ്ഥയിൽ നിക്കുന്നത് കണ്ട ബാക്കി ജഡ്ജസ് പറഞ്ഞു….
“ഡാ ചെക്കാ… ഒരു 10 മിനിറ്റ് തരും അതിനുള്ളിൽ എന്താണ് വെച്ചാൽ കാണിച്ചിട്ട് അടുത്ത വണ്ടി കേറി വീട്ടിൽ പോ”
സംഗീത് : താങ്ക് യൂ സർ…
