Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്യാമ്പസ് സുന്ദരി ലക്ഷ്മി

“ഇതൊക്കെ കുറച്ചു ലൂസിൽ തൈച്ചാൽ പോരെ, ഇങ്ങനെ ടൈറ്റാക്കി തൈച്ചാൽ ഇടാൻ പറ്റോ” എന്നു പറഞ്ഞു അവളുടെ പുറകിൽ ചെന്നു ഹുക് വലിച്ചിടാൻ ശ്രമിച്ചു. കഴിയുന്നില്ല അപ്പോൾ അവൾ രണ്ടു കൈ കൊണ്ടും രണ്ടു മുലയുടെ സൈഡിലും പിടിച്ചു അമർത്തി പിടിച്ചു എന്നിട്ട് അമ്മയോട് പറഞ്ഞു “ഇനിയൊന്നു ഇട്ടു നോക്യേ ”

അമ്മ ബ്ലൗസിന്റെ രണ്ടു തലയിലും പിടിച്ചു വലിച്ചു ഹുക് ഇട്ടു. ഹാവൂ സമാധാനമായി അവൾ ഒന്നു നെടുവീർപ്പിട്ടു. അമ്മ അടുക്കളയിലേക്ക് പോയി. എന്നിട്ട് അവൾ കണ്ണാടിയിൽ പോയി നോക്കി. അപ്പോഴാണ് അവൾ അറിയുന്നത്. മുലയുടെ മുക്കാൽ ഭാഗവും ഇപ്പൊ ബ്ലൗസിന് പുറത്തേക്ക് തള്ളി വന്നിട്ടുണ്ട്. കഴുത്തിനു തൊട്ടു താഴെ മുതൽ തന്നെ മുലച്ചാൽ കാണാം ഇപ്പോൾ അത്രക്കും ടൈറ്റ് ആയിരുന്നു ബ്ലൗസ്.

പിന്നെ അവൾ സാരി ഉടുക്കാൻ തുടങ്ങി. പക്ഷെ സാരി എത്രയൊക്കെ ശരിയാക്കി ഉടുത്തിട്ടും മുലച്ചാൽ പൂർണമായും മറയുന്നില്ലായിരുന്നു. പിന്നെ അങ്ങനെ തന്നെ പോകാൻ തീരുമാനിച്ചു. പിന്നെ അവൾ പൗഡർ ഒക്കെ ഇട്ടു സ്പ്രേയും അടിച്ചു ബാഗ് എടുത്തു പുറത്തിറങ്ങി. ഇപ്പോൾ അവളെ കാണാൻ ഒരു അപ്സരസിനെ പോലെയുണ്ട്. അപ്പോഴേക്കും അമ്മ ചായ മേശപ്പുറത്തു വെച്ചിട്ടുണ്ടായിരുന്നു.

അതും കുടിച്ചു അവൾ കോളേജിലേക്ക് പോകാൻ ഇറങ്ങി “അമ്മേ ഞാൻ പോവാണേ” “ആയിക്കോട്ടെ” അമ്മ അടുക്കളയിൽ നിന്ന് തന്നെ മറുപടിയും കൊടുത്തു.

ബസ് കിട്ടണമെങ്കിൽ ഒരു കിലോമീറ്റർ നടക്കണം. വീട്ടിലേക്ക് റോഡ് ഉണ്ട്. ടാറിങ് കഴിയാത്ത റോഡ് ആണ്. അതികം വാഹനങ്ങൾ ഒന്നും അതിലെ വരാറില്ല. അതു കൊണ്ട് നടക്കുക തന്നെ വേണം. വീട്ടിൽ നിന്നും ഇറങ്ങി കുറച്ചു നടന്നാൽ ഒരു വളവുണ്ട് അതു മുതൽ കുറച്ചു ദൂരം വിജനമായ സ്ഥലം ആണ് രണ്ടു സൈഡിലും കാടു പിടിച്ചു കിടക്കുകയാണ്. അവിടെ എത്തുമ്പോൾ ഉള്ളിലൊരു ഭയമൊക്കെ തോന്നാറുണ്ട് അവൾക്ക്.

എങ്കിലും അതിലെ പോവുകയല്ലാതെ വേറെ വഴിയില്ല. കുറച്ചു ദൂരം പിന്നിട്ടാൽ പിന്നെ കുഴപ്പമൊന്നുമില്ല. അവൾ നടന്നു ബസ്റ്റോപ്പിൽ എത്തി. അവിടെ കുറെ പേര് ബസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ആ ബസ് കഴിഞ്ഞാൽ പിന്നെ ഒരു മുക്കാൽ മണിക്കൂർ എങ്കിലും കഴിയണം അടുത്ത ബസ് വരാൻ. ഓഫീസ് സമയം ആയതിനാൽ എല്ലാവരും ആ ബസിനാണ് പോകാറ്. അതു കൊണ്ട് തന്നെ അതിൽ കാല് കുത്താൻ സ്ഥലം ഉണ്ടാവാറില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025