എന്തായാലും എനിക്ക് വയ്യ.അവർ പറയുന്നത് പോലെ എല്ലാം ചെയ്യുകയും വേണം നമ്മുടെ ഒരു കാര്യവും നടക്കുകയുമില്ല.നിന്റെ സുധിയേട്ടന് ഇത് വല്ലതും അറിയുമോ?
ഹേ ഇല്ല.
ദ്രോഹമല്ലേ ?
എന്ത്. ആദ്യം സ്വന്തം മുതൽ സംരക്ഷിക്കാനറിയണം, ഇല്ലെങ്കിൽ ആരെങ്കിലും അത് കൊണ്ടോയി അനുഭവിക്കും.
നിന്റെ ഇഷ്ടം പോലെ.
ഡീ എന്റെ പുതിയ ഐഡിയ നീ കേട്ടില്ലല്ലോ?
ആ, എന്താ കേൾക്കട്ടെ, നിനക്ക് വിവരം വെച്ചോ എന്നറിയണമെല്ലോ.
അതൊക്കെ പറയാം, പക്ഷെ കേട്ടു കഴിയുമ്പോ ചാടിക്കടിക്കരുത്. സമാധാനത്തിൽ ആലോചിക്കണം. ഇഷ്ടപ്പെട്ടില്ലെങ്കിൽ എടുക്കണ്ട. ഞാനൊരഭിപ്രായം പറയുന്നുവെന്നെയുള്ളൂ .ഇതൊന്നും ലോകത്ത് നടക്കാത്ത കാര്യവുമല്ല, ഒരെണ്ണം എനിക്ക് നേരിട്ടറിയാം .
നീയെന്താ നോവലെഴുതുവാണോ? ഒന്ന് പെട്ടന്ന് പറയെടീ.
ഞാൻ പറഞ്ഞത് ജയേഷിന്റെ കാര്യം തന്നെയാ.
അവന്റെയെന്തു കാര്യം ?
ഡീ അവനുമായിട്ടായിക്കൂടെ നിനക്ക്…?
ഛീ . നീ എന്ത് പ്രാന്താ പറയുന്നത്? ഗുളിക വല്ലതും മാറിക്കഴിച്ചോ ,ആലോചിക്കാൻ പോലും പാടില്ലാത്ത കാര്യമല്ലേ ഇതൊക്കെ?
എന്ന വേണ്ടാ, പിന്നെ നിന്റെ ഡിമാൻഡൊക്കെ അനുസരിച്ചു ഇതിലും നല്ല ഓപ്‌ഷൻ വേറെ കിട്ടില്ല.
കിട്ടിയില്ലെങ്കിൽ വേണ്ടാ, ഇത്രയും നാൾ ഇല്ലാതെയല്ലേ ജീവിച്ചതു?.
ആ നിന്റെയിഷ്ടം പോലെ , ഇത് പോലെ പരിപാടി നടത്തി സുഖിച്ച ഒരാളെ എനിക്കറിയാം. അത് കൊണ്ട് പറഞ്ഞതാ.വിട്ടേക്ക് .
അതാരാ ?
നീയറിയും .എന്റെ ബിൽഡിംഗിൽ താമസിച്ചിരുന്ന കീർത്തിയെ ഓർമ്മയില്ലേ? നീ അന്ന് ഇവിടെ വന്നപ്പോ കണ്ടില്ലേ, അവൾ …
ഓ ആ ഗുജറാത്തിക്കാരിയല്ലേ. വലിയ കുണ്ടിയുള്ള ….?
ആ അത് തന്നെ.
