Kambikuttan Malayalam

Sex stories Kambikuttan kambikathakal

കനേഡിയന്‍ റോബിന്‍ 2

ഫോണിലൂടെ എന്നെ സുഖിപ്പിക്കുന്ന അലന് എന്തു പറ്റി എന്നായിരുന്നു എന്റെ ചിന്ത. ഞാൻ കിടക്കുന്നു എന്ന് പറഞ്ഞു അവനെ മാറ്റി നിർത്തി പോയി ബെഡ്ഷീറ് എടുത്തു സോഫയിൽ കിടന്നു. ഞാൻ കാരണം ഉച്ചക്ക് സോഫയിൽ കിടന്ന അലൻ ബെഡിൽ കിടന്നോട്ടെ എന്ന് കരുതി ആണ് ഞാൻ സോഫയിൽ കിടക്കാൻ തീരുമാനിച്ചത്. അവൻ ഞാൻ എന്തിനാണ് അവിടെ കിടക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ ഇതേ കാരണം പറഞ്ഞു. അവൻ വന്നു എന്റെ കയ്യിൽ നിന്നും ബെഡ്ഷീറ് വാങ്ങിയിട്ട് എന്നോട് ബെഡിൽ കിടന്നാൽ മതി എന്ന് പറഞ്ഞു. ഞാൻ നിഷേധിച്ചെങ്കിലും അവൻ എന്നെ കണ്ണുരുട്ടി കാണിച്ചു. ഇനി നിഷേധിച്ചിട്ടു കാര്യമില്ല എന്ന് കരുതി ഞാൻ പോയി ബെഡിൽ കിടന്നു.

 

ഞാൻ ബെഡിൽ പോയി കിടന്നെങ്കിലും എനിക്ക് അവനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു. ഞാൻ മുഖം ബെഡിലേക്കു അമർത്തി ആണ് കിടന്നത്. അതുകൊണ്ട് തന്നെ അവൻ ചെയ്യുന്നതൊന്നും ഞാൻ കണ്ടില്ല.

 

അവൻ വന്നു എന്നെ പുതപ്പിച്ചതിനു ശേഷം ലൈറ്റ് ഓഫ് ചെയ്തു. മൂട് കേറി നില്കുന്നു എന്ന് പറഞ്ഞിട്ട് കൂടി അവൻ പ്രതികരിക്കാത്തതിന്റെ പേരിൽ എനിക്ക് വലിയ വിഷമം തോന്നി. ഞാൻ ശബ്ദം ഇണ്ടാകാതെ കരഞ്ഞു.

 

ഇതിനിടയിൽ പക്ഷെ ഞാൻ അറിയാതെ അവൻ മെല്ലെ ശബ്ദം ഇണ്ടാക്കാതെ ബെഡിൽ തന്നെ കിടന്നു.

 

പെട്ടെന്ന് എന്റെ മുകളിൽ ഒരു കൈ വെച്ചത് അറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അലൻ ആണെന്ന്. പെട്ടെന്ന് ഞാൻ ആകെ തകർന്നു പോയി. ഞാൻ പൊട്ടിക്കരയാൻ തുടങ്ങി.

 

“ജെന .. ഡി .. അയ്യേ നീ എന്തിനാ കരയുന്നത് ? ജെന .. നോക്ക് ഇങ്ങോട്ട്” എന്ന് പറഞ്ഞു അവൻ എന്നെ തിരിച്ചു അവനു നേരെ കിടത്തി. ഞാൻ എന്റെ മുഖം പൊതി പിടിച്ചു കരഞ്ഞത് കൊണ്ട് അവന് എന്റെ മുഖം വ്യക്തമായില്ല. അവൻ എന്റെ കൈകൾ ബലമായി മാറ്റി എന്നെ എഴുന്നേൽപ്പിച്ചു ബെഡിൽ ഇരുത്തി. ഞാൻ അപ്പോഴും താഴേക്ക് നോക്കി കരയുകയായിരുന്നു.

 

അവൻ എന്റെ കൈകളിൽ നിന്നും പിടി വിട്ടു എന്റെ മുഖം അവന്റെ കയ്യിലെടുത്തു. എന്റെ കണ്ണുകൾ തുടച്ചു എണിറ്റു ചോദിച്ചു, “ജെന .. മതി .. നിനക്ക് അറിയാം എനിക്കിഷ്ടല്ല ഇത് എന്ന്. ഞാൻ പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ ചെറിയ കാര്യങ്ങൾക്കൊന്നും കരയരുത് എന്ന്. ജെന .. ” അവന്റെ അവസാനത്തെ വിളി കടുപ്പിച്ചിട്ടായിരുന്നു. ആഹ് വിളി കേട്ട് ഞാൻ ഞെട്ടി വിറച്ചു. അവൻ എന്റെ കണ്ണുകളിലേക്കു നോക്കി. വീണ്ടും എന്റെ കണ്ണുകൾ തുടച്ചു, എന്റെ നെറ്റിയിൽ ഉമ്മ വെച്ചു, “ഇനി കരയരുത്” എന്ന് പറഞ്ഞു. എനിക്ക് സഹിക്കാൻ പറ്റാതെ ഞാൻ അവനെ കെട്ടിപിടിച്ചു ചുമരിൽ ഉമ്മ വെച്ചു. “നീ അങ്ങനെ പെരുമാറിയപ്പോൾ എനിക്കെന്തോ വല്ലാതെ ആയി. സഹിക്കാൻ പറ്റിയില്ല, സത്യം .. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നിന്നോട് എനിക്ക് മൂട് കേറി എന്ന്. എന്നിട്ടും നീ ഒരു കുലുക്കവും ഇല്ലാതെ പെരുമാറുമ്പോ ഞാൻ എന്തു ചെയ്യാനാ .. നിനക്ക് എന്നെ അറി …. ” എന്റെ സംസാരം മുറിച്ചു കൊണ്ട് അവൻ എന്റെ ചുണ്ടുകളിൽ ചുംബിച്ചു.

ഇതിനു മുമ്പ് പലപ്പോഴും ഞങ്ങൾ ചുംബിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാതിരുന്ന ഒരു പ്രത്യേക അനുഭൂതി എനിക്ക് അന്ന് ഉണ്ടായി. അവന്റെ കീഴിൽ ഞാൻ എന്നും സുരക്ഷിതയായിരിക്കും എന്ന് ആരോ എന്നോട് പറയുന്നത് പോലെ ഒരു തോന്നൽ എനിക്കുണ്ടായി. എന്റെ കണ്ണുകൾ താനേ നിറഞ്ഞു. അത് അവനെ ചൊടിപ്പിച്ചു. “നിനക്ക് പറഞ്ഞാൽ കേൾക്കാൻ പറ്റില്ല അല്ലെ” എന്ന് പറഞ്ഞു അവൻ കുതിച്ചു മാറിപ്പോയി. “അലൻ .. ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025