Kambikuttan Malayalam

Sex stories Kambikuttan kambikathakal

കനേഡിയൻ മല്ലു 3

 

അവൾ ഫുൾ സിമ്പ് ഉള്ള ടീഷർട്ടും പാൻറും ആണ് ഇട്ടത്… ടീഷർട്ട് നേരെ തിരിച്ച് ഇട്ടത് കണ്ടപ്പോൾ ഞാൻ ചോദിച്ചു ഇതെന്താ തിരിച്ച് ഇട്ടിരിക്കുന്നത്

അവൾ പറഞ്ഞു ഇപ്പോൾ എല്ലാവരും ബോഡി മസാജ് ചെയ്യുന്ന സമയം ആണ്… അതാണ് ഇങ്ങനെ ഇട്ടത്….

 

ഞാൻ പറഞ്ഞു നിനക്ക് ബിക്കിനിയിട്ട് വന്നാൽ പോരേ…
അഞ്ജലി : അയ്യടാ അങ്ങനെ ആരെയും കാണിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..

ഞാൻ : നമുക്ക് ആളൊഴിഞ്ഞ സ്ഥലത്ത് പോകാം അഞ്ജലി അപ്പോൾ ആരും കാണില്ലല്ലോ…

 

അഞ്ജലി: ഇന്ന് ഇങ്ങനെ പോട്ടെ നാളെ ആകാം

അങ്ങനെ ഞങ്ങൾ പുറത്തിറങ്ങി ബീച്ചിലെ സൗന്ദര്യം ആസ്വദിച്ച് കുറെ നടന്നു എൻറെ കണ്ണ് മദാമ്മമാരുടെ അടുത്തേക്ക് പോയപ്പോൾ അഞ്ജലി എൻറെ കയ്യിൽ കുത്തി ചോദിച്ചു… ഇത്രയും ഭംഗിയുള്ള ഭാര്യ അടുത്തു നിൽക്കുമ്പോൾ… എന്തിനാ സാറേ അങ്ങോട്ടേക്ക് കണ്ണ് എത്തി നോക്കുന്നത്

 

ഞാൻ : നീയും അതുപോലെ ഇട്ടാൽ അല്ലേ അവരെക്കാൾ ഭംഗി ഉണ്ട് എന്ന് എനിക്ക് തോന്നു😁

 

അഞ്ജലി : അയ്യടാ അങ്ങനെ ഉള്ള തോന്നൽ ഒന്നും വേണ്ട മോനേ

അങ്ങനെ ഞങ്ങൾ കുറച്ച് ആൾക്കാർ ഒതുങ്ങിയ സ്ഥലത്ത് പോയി കിടന്നു…

അഞ്ജലി: ചേട്ടായി എൻറെ പുറം ഒന്നു മസാജ് ചെയ്

 

അവർ കമിഴ്ന്ന് കിടന്നു … ഞാൻ പുറകിലെ സിമ്പ് ഊരി നഗ്നമായ അവളുടെ പുറത്ത് ബദാം ഓയിൽ ഒഴിച്ച് മസാജ് ചെയ്തു… അങ്ങനെ സൂര്യവെളിച്ചം എല്ലാം കൊണ്ട് ഞങ്ങൾ കുറച്ച് സമയം അവിടെ ചെലവഴിച്ചു ഉച്ച ആയപ്പോൾ ഫുഡ് കഴിക്കാൻ പോയി.. ഫുഡ് എല്ലാം കഴിച്ചു റൂമിൽ വന്നപ്പോൾ അടുത്ത segment എന്താണെന്ന് അഞ്ജലി ചോദിച്ചു… ഞാൻ പറഞ്ഞു ഇനി അടുത്തത് ബോട്ടിംഗ് ആണ് അങ്ങനെ ഏകദേശം രണ്ടു മണി ആയപ്പോൾ ബോട്ടിങ്ങിന് പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025