Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി – 04

ഓ അതൊക്കെ ശീലം ആയിപോയി…ആ പോട്ടെ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്…പക്ഷെ എങ്ങനെ ഉറങ്ങും എന്നാണ് ഞാൻ ആലോചിക്കുന്നത്..ബിന്ദു മറുപടി പറഞ്ഞു.

ഇതിൽ എന്താലോചിക്കാൻ ബിന്ദു ശരിക്കും കിടന്നോളു…ഞാൻ ഇവിടെ ഇങ്ങനെ ഇരുന്നു മയങ്ങിക്കൊള്ളാം…

അത് ശരിയല്ല..ആൽബിക്കും കൂടി അവകാശപ്പെട്ട സീറ്റല്ലേ…അപ്പോൾ ഷെയർ ചെയ്യാം…

ഞാൻ പിന്നെയും ബിന്ദുവിനെ കുറെ നിർബന്ധിച്ചു നല്ലതുപോലെ കിടന്നുകൊള്ളാൻ…എന്റെ മനസ്സിൽ മറ്റു ചിന്തകൾ ഒന്നും തന്നെ ഇല്ലായിരുന്നു.മറ്റു ലൈറ്റുകൾ എല്ലാം ഓഫായി ഞങ്ങളുടെ ഭാഗത്തെ ലൈറ്റും ഓഫാക്കി…ഗ്ളാസ് പാളികളിൽ മഞ്ജു തുള്ളികൾ ഒളിച്ചിറങ്ങുന്നു.പുറത്തു നല്ല തണുപ്പ് തന്നെ.ബിന്ദു തന്റെ കമ്പിളി പുതപ്പ് കാലുകൾ മറച്ചുകൊണ്ട് മൂടി കഴുത്തറ്റം വരെ ഇട്ടു.കാലുപൊക്കിയിരുന്ന എന്റെ കാലുകളും ആ കമ്പിളിപുതപ്പാൽ മറക്കപെട്ടു.എന്റെ കാലുകൾ ഏകദേശം ബിന്ദുവിന്റെ അരഭാഗത്തോളം എത്തിയിരുന്നു.എനിക്ക് ഉറക്കം വന്നിരുന്നില്ല.ഞാൻ പുറത്തു ഗ്ളാസ്സിൽ കൂടി മഞ്ജു തുള്ളികളും  നോക്കി ഇങ്ങനെ ഇരുന്നു.ഞാൻ തല തിരിച്ചു നോക്കിയപ്പോൾ ബിന്ദു ഉറങ്ങിയിട്ടില്ല..

എന്തെ? ഉറങ്ങാത്തത്

ഓ ഉറക്കം വന്നപ്പോൾ കിടന്നതാണ്.പക്ഷെ കിടന്നപ്പോൾ ഉറക്കം പമ്പ കടന്നു.

അത് ഒരു പക്ഷെ ഞാനിരിക്കുന്നത് കൊണ്ടാണോ എന്ന സംശയം എന്നിൽ ഉടലെടുത്തു.

ട്രെയിന്റെ ഉലയിൽ ഇടയ്ക്കിടെ എന്റെ കാലുകൾ ബിന്ദുവിന്റെ അരയിൽ തട്ടുന്നുണ്ടായിരുന്നു.കുറെ നേരം ഇരുന്ന ഞാൻ മറ്റൊന്നും തോന്നാത്തതിനാലും കാലു നീട്ടി വച്ച് കിടന്നു.ഇപ്പോൾ ബിന്ദുവിന്റെ കാൽ എന്റെ മുഖത്തിന് നേരെയും.എന്റെകാൽ ബിന്ദുവിന്റെ മുഖത്തിന് നേരയുമായി.ഞാൻ എന്റെ കാലുകൾ മാക്സിമം ബിന്ദുവിന്റെ മുഖത്തു തട്ടാതിരിക്കാൻ ശ്രമിച്ചു.പക്ഷെ ഇടക്കെപ്പോഴോ എന്റെ കാലുകൾ ബിന്ദുവിന്റെ കവിളിൽ തട്ടി.പക്ഷെ എന്നെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു അവൾ മുഖം മാറ്റുന്നതിന് പകരം ബിന്ദു എന്റെ കാലാപാടത്തിൽ മുഖം അമർത്തി വച്ചിരിക്കുന്നതാണ് കണ്ടത്.മാത്രമല്ല എന്റെകാലിൽ ചെറിയ ചൂട് പോലെ ഇരുട്ടത്ത് ഒന്നും കാണാൻ വയ്യ താനും. ഒന്നുറപ്പായി.ബിന്ദു എന്റെ നേരെ തിരിഞ്ഞു കിടക്കുന്നു.ബിന്ദുവിന്റെ കൈ എന്റെ തുടക്ക് മേലെ വച്ചിരിക്കുന്നു.ബിന്ദുവിന്റെ ചുണ്ടും കവിളുമെല്ലാം എന്റെ കാലിൽ അമർത്തിയിരിക്കുന്നു.എന്റെ കാലിൽ ഉമ്മ വക്കും പോലെ.

എന്താണിത്.ഈ സ്ത്രീ അമിത സ്വാതന്ത്ര്യമെടുക്കുന്നുണ്ടോ..അതോ ഇവർ എന്തെങ്കിലും എന്നിൽ നിന്നും ആഗ്രഹിക്കുന്നുണ്ടോ?

എന്നിട്ടു നീവല്ലതും ചെയ്തോടാ….ആനി വീണ്ടും തിരക്കി…

പിന്നെ ഞാനും ഒരാണല്ലേ..എന്റെ കുണ്ണ പൊങ്ങില്ലേ….

നീ ഒന്നല്ലടാ..ഒരൊന്നൊന്നര ആണാ…ആൽബിയുടെ പാന്റിനു മുകളിൽ കൂടി അണ്ടിക്ക് കൂട്ടി പിടിച്ചു കൊണ്ട് ആനി പറഞ്ഞു….

വണ്ടി സൈഡിലേക്ക് പാളി…ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല…എന്റെ ആനി ഡോക്ടറെ…ഒന്ന് ചുമ്മാതിരി….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025