Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി (ഭാഗം 11)

വന്നു കാണുകയാണെങ്കിൽ ഞാൻ ഇന്ദിരയോട് പറയും ഗംഗ എന്നെ വിളിച്ചു മുറിയിൽ കയറ്റിയതാണെന്നു….ഗംഗ വിഷാദ ഭാവത്തിൽ മാർക്കോസിനെ നോക്കി…മാർക്കോസ് തലയാട്ടി ചിരിച്ചു…..അവൾ അനങ്ങാതെ കിടക്കുന്നതു കണ്ടപ്പോൾ സമയം തനിക്കു വേണ്ടി കാത്തു നിൽക്കില്ല എന്ന് മാർക്കോസിന് ബോധ്യമായി…ഗംഗയുടെ ചെവിയിൽ മാർക്കോസ് മൃദുവായി ചുംബിച്ചു….ആ ചെവിയിൽ പിന്നീട് പതിയെ ഒന്ന് കടിച്ചു വിട്ടു…ഗംഗ മാർക്കോസിനെ തള്ളിമാറ്റിയിട്ടു മുഖം തിരിച്ചു കിടന്നു…അപ്പോൾ മാർക്കോസ് ഗംഗയുടെ കഴുത്തിനു പിറകിലായി ഒരു ചുംബനം നൽകി.ഗംഗ ഇക്കിളിപ്പെട്ടു ഒന്ന് നിരങ്ങി…അവളിൽ നിന്നും ചെറിയ ഒരു കുറുകൽ പുറത്തു വന്നു….കാച്ചിയ വെളിച്ചെണ്ണയുടെ മണം മൂക്കിലടിച്ചപ്പോൾ മാർക്കോസ് ഗംഗയുടെ മുടിയിഴകളിൽ ചുംബിച്ചു….ആ മണം ആസ്വദിച്ചു….ആ അഴിഞ്ഞു കിടന്ന മുടി ഒതുക്കി കൊണ്ട് പിൻകഴുത്തിൽ വീണ്ടും മാർക്കോസ് ചുംബിച്ചു…നാവു കൊണ്ട് വിയർപ്പുകണങ്ങളാൽ നിറഞ്ഞിരുന്ന പിൻകഴുത്തിൽ മാർക്കോസ് നക്കി…അവളുടെ പിൻകഴുത്തിലുള്ള ചെമ്പിച്ച രോമരാജികൾ ഉയർന്നെഴുന്നേറ്റു…മാർക്കോസ് അല്പം ബലമായി ഗംഗയെ മലർത്തി കിടത്തി വയറിനുമുകളിൽ കൈ വച്ച് രണ്ടു കണ്ണുകളിലും അമർത്തി ചുംബിച്ചു…ഗംഗയുടെ വിടർന്ന ചുണ്ടുകളിൽ മാർക്കോസിന്റെ ചുണ്ടുകൾ അമർന്നു.ആ ചുണ്ടുകളിൽ മാർക്കോസ് അമർത്തി കടിച്ചു…

ആഹ്…ഇച്ചായ ചുണ്ടു മുറിഞ്ഞു പാട് വീഴും….

ഗംഗേ നിന്റെ ഈ ചുണ്ടുകൾ കണ്ടിട്ട് കടിച്ചൂമ്പാൻ തോന്നുന്നു….മാർക്കോസ് പറഞ്ഞു…

ഞാൻ ഇന്ദിരേച്ചിയല്ല ഇച്ചായ…അതോർമ വേണം….

ഊം…ഓർമിച്ചിട്ടെന്തിനാ…ഗംഗേ…നീ മാത്രം അങ്ങനെ ഇവിടെ പട്ടിണി കിടക്കണത് ശരിയാണോ…ഞാനും ഇന്ദിരയും ആടി തിമിർക്കുമ്പോൾ….നിന്റെ വിശപ്പ് ഞാൻ മാറ്റമെടീ ഗംഗേ….

ഊം….എന്നാലേ ഇച്ചായൻ ഇനി ഇന്ദിരേച്ചിയില്ലാത്തപ്പോഴേ എന്റെ വിശപ്പങ് മാറ്റിയ്ക്കോ…..

ഗംഗ അത്രയും പറഞ്ഞുകൊണ്ട് മാർക്കോസിനെ കെട്ടിപ്പിടിച്ചു…മാർക്കോസിന്റെ നെറ്റിയിലും ചുണ്ടിലും ഗംഗ വളരെ വേഗത്തിൽ തന്നെ ഉമ്മ വച്ചു….ഗംഗയുടെ ചുണ്ട് മാർക്കോസ് ഊമ്പി കുടിച്ചു…അതിനു ശേഷം മാർക്കോസ് താഴോട്ടു താഴോട്ടുമ്മ വച്ചു…ഗംഗയുടെ സാരിക്ക് മുകളിലൂടെ മുലകളിലും സാരി വയറിൽ നിന്നുമൊതുക്കി നഗ്നമായ വയറിലും പൊക്കിളിലും ഒക്കെ മാർക്കോസ് ചുംബന വർഷം ചൊരിഞ്ഞു…മാർക്കോസിന്റെ കുണ്ണ ഷഡ്ഢിക്കുള്ളിൽ വീര്യം പ്രാപിച്ചു ഷെഡ്‌ഡിയിൽ നിന്നും പുറത്തു ചാടാൻ വെമ്പൽ കൊണ്ടു….വീണ്ടും മാർക്കോസ് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചപ്പോൾ ഗംഗ മാർക്കോസിന്റെ ചുണ്ടിനെ വായിലാക്കി നുണഞ്ഞു….മാർക്കോസ് തന്റെ വലതു കൈ കൊണ്ട് ഗംഗയുടെ വയറിനരികിൽ അമർത്തി ഞെക്കി….ഗംഗ ഒന്ന് പിടഞ്ഞിട്ടു മാർക്കോസിന്റെ മുകളിലേക്ക് വലിഞ്ഞു കയറി….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025