Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി – 17

തലക്കേറ്റ ക്ഷതം അഗാതത്തിലുള്ളതാണ്…രക്തം വാർന്നിരിക്കുന്നു……ബ്രയിനിനു തകരാറു പറ്റിയിട്ടുണ്ട്….ബോധം തെളിഞ്ഞിട്ടില്ല…തലയടിച്ചു വീണു എന്നാണു ഗോപുവും ഗംഗയും ആശുപത്രിയിൽ പറഞ്ഞത്….ഒരു മേജർ സർജറി വേണം…..പണം കെട്ടി വക്കണം…പക്ഷെ ഇത്രയും പണം എങ്ങനെ….പണം എടുക്കണമെങ്കിൽ ഇന്ദിര ചേച്ചി ഒപ്പിടണം അതിനു ഈ അവസ്ഥയിൽ എങ്ങനെയാ….ഇനി ഇപ്പോൾ ആരോടാ ചോദിക്കുക…ഡോക്ടറോട് വിവരം പറഞ്ഞു…മനുഷ്യത്വമുള്ള ഒരു ഡോക്ടർ ആയതു കൊണ്ട് അയാൾ നാളെ വൈകുന്നേരം വരെ സമയം കൊടുത്തു….ഓപ്പറേഷൻ ഇപ്പോൾ നടത്തവും എന്നും സമ്മതിച്ചു……

മാർക്കോസ് വലപ്പാടിനെയും കൂട്ടി നേരെ ഇന്ദിര കാണാൻ വഴിയുള്ള സകല അഡ്വക്കേറ്റാൻമാരെയും പോയി കണ്ടു…ആർക്കും ഒന്നുമറിയില്ലായിരുന്നു….അവൾ എന്തിനാണ് ലീഗൽ അഡ്‌വൈസറോട് വസ്തു കൈമാറ്റത്തിന്റെ യും അവളുടെ സ്വത്തുക്കളുടെ കൈമാറ്റത്തിന്റെയും നിയമവശങ്ങൾ ചോദിച്ചത്…..ഉത്തരം കിട്ട്ടാത്ത ചോദ്യവുമായി മാർക്കോസും വലപ്പാടും അലഞ്ഞു ആ കുമിളിയാകെ…..

(തുടരും)

 

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025