Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി (ഭാഗം 6 )

കറങ്ങിത്തിരിഞ്ഞ് മാർക്കോസ് വീണ്ടും ജംക്ഷനിൽ എത്തി..ഇന്ന് നാരായണൻ കുട്ടി സ്ഥലത്തുണ്ട് അല്ലെങ്കിൽ ലളിതയെ ഒന്ന് മുട്ടായിരുന്നു..മാർക്കോസ് കുഞ്ഞെറിയാ യുടെ ചായക്കടയിലെ ബെഞ്ചിൽ വന്നിരുന്നു…എന്താ മാർക്കോസ് ഇന്ന് കാർലോസ് മുതലാളിയുടെ വീട്ടിൽ പണിയില്ലേ.നീ രാവിലെ മുതൽ ഇവിടെയുണ്ടല്ലോ..അല്ല ഇതെന്താ നിന്റെ മുഖത്തൊരു പാട്..

അത് കയ്യാലയുടെ സൈഡിലെ കല്ലിൽ ഇന്നലെ വന്നിടിച്ചു കുഞ്ഞെറിയാ…ഞാൻ കാർലോസ് മുതലാളിയുടെ അവിടുത്തെ പണി വിട്ടു..വേറെ പണി നോക്കണം.

എന്നാൽ പിന്നെ നിനക്കുആ പാട്രിക്കിന്റെ കൂടെ കൂടിക്കൂടേ..അവനും കാർലോസ് മുതലാളിയും അല്ലെ ഇപ്പോഴത്തെ കിടപിടിക്കുന്ന റാന്നിയിലെ കൊമ്പന്മാർ….മാർക്കോസ് ആലോചിച്ചു പാട്രിക്….അതെ കാർലോസിന്റെ ശത്രു…ആ ജന്മ ശത്രു…ശത്രുവിന്റെ ശത്രു മിത്രം….അയാളെ കാണണം…വൈകിട്ടാകട്ടെ…

ഒരു ചായ ഇങ്ങെടുക്ക് കുഞ്ഞെറിയാ…

വലപ്പാട് കൊന്നിയോട് അടുത്തുകൊണ്ടിരുന്നു….വലപ്പാട് എസ്റ്റേറ്റ് ബംഗ്ളാവിനരികിൽ എത്തി കാർലോസിനെ ഫോണിൽ വിളിച്ചു…കാർലോസ് എവിടെയാ….ഞാൻ കോന്നിയിൽ ഉണ്ട്…എസ്റേറ്റിലോട്ടു വരികയാണ്…

അയ്യോ വലപ്പാട് ഞാനില്ല അളിയന് സുഖമില്ലാത്ത കൊണ്ട് തിരുവനന്തപുരത്താണ്…

കുഴപ്പമില്ല…ഞാനിവിടെ ഉണ്ട് താൻ വൈകിട്ട് തന്റെ എസ്റേറ്റിലോട്ടു പോരെ നമുക്ക് വേണ്ടി ഒരു പുതിയ കിളുന്ത് സാധനം വരുന്നുണ്ട്…റോജ ..സിനിമാനടി…

കാർലോസ് ആകെ നിരാശനായി മേരിയെ ഉടുതുണിയില്ലാതെ എല്ലാ തുളയിലും പണ്ണനാണ് ഇങ്ങോട്ടു കൊണ്ട് വന്നത്,അന്നേരം ഈ മൈരൻ ഇങ്ങോട്ടു കെട്ടിയെടുക്കും എന്ന് ആരെങ്കിലും വിചാരിച്ചോ…പെട്ടല്ലോ കർത്താവേ…

അപ്പോഴേക്കും വലപ്പാട് എസ്റ്റേറ്റിന് മുന്നിൽ എത്തിയിരുന്നു.വലപ്പാടിനെ എസ്റ്റേറ്റിന് മുന്നിൽ ഇറക്കിയിട്ടു തമ്പി റോജ അസ്രാണിയെ എടുക്കാൻ തൊടുപുഴക്കു തിരിച്ചു…വലപ്പാട് എസ്റ്റേറ്റ് ബംഗ്ളാവിന്റെ കാർപോർച്ചിൽ റെമിമാർട്ടിനുമായി ഇരുന്നു…ക മ്പി-കുട്ടന്‍ഡോട്ട് നെറ്റ് അടുത്ത ഭാഗങ്ങള്‍ഉടന്‍  വൈകുന്നിടം വരെ എന്ത് ചെയ്യും.നേരത്തെ വിളിച്ചിട്ടു വരണ്ടതായിരുന്നു…

കാർലോസ് വലപ്പാട് എത്തുന്നതിനു മുമ്പ് വീട് പിടിക്കാനായി എസ്റ്റേറ്റിന്റെ അങ്ങേ അറ്റത്തു നിന്നും വണ്ടി തിരിച്ചു…എന്ത് പാട്ടി കാർലോസ് ഇച്ചായ…

മേരി ഒന്നും പറയണ്ടാ പഴയ ആഭ്യന്തരമന്ത്രി വലപ്പാട് രാമകൃഷ്ണൻ ഇങ്ങോട്ടു വരുന്നുണ്ട്,അതിനു മുമ്പ് നിന്നെ വീട്ടിലാക്കാം…അയാൾ കണ്ടാൽ തെറ്റിദ്ധരിക്കും…

മേരിയുടെ മുഖം നിരാശയിൽ കൂമ്പി…മാർക്കോസ് ഇന്നോവയും കൊണ്ട് എസ്റ്റേറ്റ് ബംഗ്ളാവിന്റെ മുന്നിൽ എത്തിയപ്പോൾ അക്ഷാരാർത്ഥത്തിൽ ഞെട്ടി…വലപ്പാട് അതാ മുന്നിൽ…..

വലപ്പാട് ചിരിച്ചു കൊണ്ട് ഇന്നോവയുടെ അടുത്ത് വന്നു…കാർലോസേ…കൊച്ചു കള്ളാ….എന്നെ പറ്റിക്കുകയായിരുന്നോ…അപ്പോഴാണ് വണ്ടിയിൽ അണിഞ്ഞൊരുങ്ങിയിരുന്ന മേരിയെ വലപ്പാട് കാണുന്നത്….അല്ല ഇതാരാ കാർലോസേ…അന്നമ്മ ചേട്ടത്തിയല്ലല്ലോ…സെറ്റപ്പാണോ….

കാർലോസ് ഇന്നോവയിൽ നിന്നിറങ്ങി…വലപ്പാടിനെ മാറ്റി നിർത്തി..എന്തെക്കെയോ സംസാരിച്ചു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025