Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി (ഭാഗം 6 )

ആനി തന്റെ മിഡിയും ടോപ്പുമിട്ടു.പുറത്തേക്കു വന്നു.

മോളിത് എവിടെ പോകുന്നു…അച്ചായൻ നോക്കിക്കൊള്ളാം…മോള് പോയി കിടന്നോ…ആ പണി തീർത്തിട്ട് അച്ചായൻ ഇപ്പോൾ വരാം.

വേണ്ട അപ്പച്ചാ..അപ്പച്ചൻ ഒറ്റയ്ക്ക് പോകണ്ട..ഞാനും കൂടി കാണട്ടെ ആ കാമവെറിയന്റെ രോദനം.

എങ്കിൽ വാ…കതകു തുറന്നു കാർലോസും ആനിയും ഔട്ട് ഹസ്സിൽ എത്തി.ആനി അകത്തു കയറി കതകടച്ചു.കാർലോസ് ഗാർഡനിലെ ചെടികൾക്കിടയിലുള്ള ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു.പുറത്തെ ലൈറ്റെല്ലാം ഓഫ് ചെയ്തു.കതകു തുറക്കുന്ന ശബ്ദം കേട്ട മേരി താഴേക്കിറങ്ങി വന്നപ്പോൾ ഔട്ട് ഹായസ്സിലേക്കു കയറി പോകുന്ന ആനിയെയാണ് കണ്ടത്.കാർലോസിന്റെ മുറിയിൽ കയറി നോക്കിയപ്പോൾ കാർലോസുമില്ല.ഇവിടെ കിടന്നു മദിച്ചതു പോരാഞ്ഞിട്ട് ഇനി ഔട്ട് ഹായസ്സിലേക്കു പോയേത്.മേരി മനസ്സിൽ പറഞ്ഞു.

മേരി ഹാളിൽ തന്നെ ഇരുപ്പുറപ്പിച്ചു.തിരികെ വരുമ്പോൾ ആനിയെ കയ്യോടു പിടിക്കണം..ഏകദേശം ഒരു പത്ത് മിനിട്ടു കഴിഞ്ഞപ്പോൾ തലയിൽ തോർത്തും കെട്ടി മാർക്കോസ് കാർലോസ് മുതലാളിയുടെ വീടിന്റെ മതിൽ ചാടി.ഔട്ട് ഹസ്സിലേക്കു വരുന്ന വഴിയിൽ കയ്യിലിരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞു.ഔട്ട് ഹായുസ്സിന്റെ കതകിൽ വന്നു മാർക്കോസ് തട്ടി…ആനി കതകു തുറന്നതും മാർക്കോസിന്റെ മുതുകിൽ അടി വീണതും ഒരുമിച്ചായിരുന്നു..മാർക്കോസിന്റെ അലർച്ച കേട്ട മേരി പുറത്തെ ലൈറ്റിട്ടു.അപ്പോൾ മുളവടിയുമായി മാർക്കോസിനെ തല്ലുന്ന കാർലോസിനെയാണ് കണ്ടത്…മേരി ഓടിവന്നു..ഉടുതുണിപോലും അഴിഞ്ഞു ഒരു ജെട്ടിയും ഷർട്ടുമിട്ടു നിലത്ത് കിടന്നു അടി വാങ്ങുന്ന മാർക്കോസിനെ മേരി നോക്കി…ഇവിടുത്തെ ഡ്രൈവർ അല്ലെ അത്..അവനെന്തിനു ഈ രാത്രിയിൽ ഇവിടെ…തല്ലു കൊണ്ട മാർക്കോസ്..ഈറ്റപ്പുലിയെ പോലെ ചാടി എഴുന്നേറ്റ് കാർലോസിന്റെ കയ്യിലെ മുളവാടിയിൽ പിടിച്ചു…

കാർലോസ് മാർക്കോസിനെ തൊഴിക്കാൻ ആഞ്ഞപ്പോൾ മാർക്കോസ് ഒഴിഞ്ഞുമാറി,കാർലോസ് അടിതെറ്റി വീണു..

“ഫാ..കള്ള പൂറിമോനെ കാർലോസ് മുതലാളി…നിന്റെ മരുമോള് വിളിച്ചിട്ടട ഞാൻ വന്നത്…പരമ പൂറിമോനെ..നീ എന്നെ തല്ലും അല്ലേടാ തായോളി…അതും പറഞ്ഞു മാർക്കോസ് കാർലോസി നെ ആഞ്ഞു ചവിട്ടി.ആ ചവിട്ട് കാർലോസിന്റെ പുറത്തതാണ് കൊണ്ടത്.ദേഹം നൊന്ത കാർലോസ് മാർക്കോസിന്റെ ഷർട്ടിൽ കയറിപ്പിടിച്ചു ചെവിക്കന്നം നോക്കി പൊട്ടിച്ചു…

പന്ന പുലയാടി മോനെ കളിച്ചു കളിച്ചു കാർലോസിന്റെ വീട്ടിൽ കയറി കളിക്കാറായോടാ അവരാതിക്കുണ്ടായ മൈര് തായോളി..

അവരുടെ തെറി പുരാണം കേട്ട മേരി ചെവി പൊത്തി.ആനിയുടെ കയ്യിൽ പിടിച്ചു വലിച്ചു പുരക്കകത്തേക്കു കയറ്റി.കാർലോസിന്റെ പിടി വെട്ടിച്ചു മാർക്കോസ് ഓടി മതിലിനടുത്ത് ചെന്ന് നിന്ന് പറഞ്ഞു

എടാ ഈ നാട്ടിലുള്ള സകല പെണ്ണുങ്ങളുടെയും പൂറ്റിൽ കയറിയ തായോളി..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025