Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി (ഭാഗം-09)

ഇത്തിരി മുമ്പേ തന്റെ ഈ ശരീരം ആ കൊച്ചു പയ്യനോടൊപ്പം മദനകേളിയിൽ ഏർപ്പെട്ടത് ഓർത്തു കോരി തരിച്ചു.പക്ഷെ തന്റെ അടിവയറ്റിലെ വേദന കൂടി വരുന്നതും അന്നമ്മ അറിഞ്ഞു.അന്നമ്മ പുറത്തിറങ്ങി താൻ വീട്ടിൽ ധരിക്കാറുള്ള സാരി എടുത്തുടുത്തു.ഇന്ന് ഷോപ്പിംഗിനു പോയപ്പോൾ ആരുമറിയാതെ താൻ എടുത്ത നൈറ്റിയായിരുന്നു മുമ്പേ ധരിച്ചിരുന്നത്.അതും ഗോപുവിനെ ഇളക്കാൻ വേണ്ടി മാത്രം.അതിൽ താൻ വിജയിച്ചു….ഹോ…..അന്നമ്മ സാരിയുമുടുത്തു പുറത്തിറങ്ങിയപ്പോൾ കാർലോസ് അന്നമ്മയെ ഒന്ന് നോക്കി…ഒരു പത്തു വയസ്സ് കുറഞ്ഞത് പോലെ അന്നമ്മക്ക്….കാർലോസ് ചായ ഗ്ളാസ് ടീപോയി വച്ചിട്ട് അന്നമ്മ നടന്നു വന്നപ്പോൾ അരക്കെട്ടിൽ കയറി ചുറ്റിപിടിച്ചു…വയറിന്റെ ഭാഗത്തെ സാരി മാറ്റി അന്നമ്മയുടെ പൊക്കിളിൽ ഓര്മ്മ കൊടുത്തു…

ദേ വിട്ടേ…ഈ വയസ്സാം കാലത്തു എന്തിന്റെ കേടാ മനുഷ്യാ…..കാർലോസിനെ തള്ളി മാറ്റി……അവളുടെ ഭർത്താവിൽ നിന്നും വര്ഷങ്ങള്ക്കു ശേഷമുള്ള ഈ നീക്കം അവളെ അത്ഭുതപ്പെടുത്തി.എടീ ഞാനൊന്നുമ്മ വച്ചതല്ലേയുള്ളൂ…എനിക്ക് നീയല്ലേ ഉള്ളല്ലോടീ അന്നാമ്മേ……വേണ്ട വേണ്ട മതി മതി എന്റെ അടിവയറിനു കലശലായ വേദന…ഒന്ന് വിട്ടേ….

പക്ഷെ കാർലോസ് അന്നമ്മയെ ചേർത്ത് പിടിച്ചു ചുണ്ടിലും മുഖത്തും ഉമ്മവച്ചു….തന്റെ ഭർത്താവിന്റെ മുടിയിഴകളിൽ അന്നമ്മ വിരലോടിച്ചു…..

എന്തായിത്…..ഇത്ര പെട്ടെന്നൊരു ആവേശം എന്താ…..എനിക്ക് സുഖമില്ലാത്ത ആണെന്നറിയില്ലേ…..കാർലോസ് അന്നമ്മയെ വിട്ടു…അന്നമ്മ കാർലോസിനൊരുമ്മ കൊടുത്തു….കാർലോസിന്‌ ഇരിക്കെ പൊരുതിയില്ലായിരുന്നു.കാർലോസ് എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞിരുന്നു…തനിക്കു കഴപ്പ് തീർക്കണമല്ലോ…പക്ഷെ എങ്ങനെ…ഇവളുടെ ഈ ശരീരം ഇങ്ങനെ അതും ഈ മഴയത്….ഓരോന്നാലോചിച്ചു കാർലോസ് തന്റെ മുറിയിൽ കയറി ജൂബ്ബ എടുത്തിട്ടു…പുറത്തേക്കിറങ്ങി…

എവിടെക്കാ മനുഷ്യാ ഈ മഴയത്….ദാ വരുന്നെടീ…..

കുടയുമെടുത്തു കാർലോസ് പുറത്തേക്കിറങ്ങി…..കാർലോസിന്റെ കാലുകൾ നീങ്ങിയത് നാരായണൻ കുട്ടിയുടെ വീട്ടിലേക്കായിരുന്നു….നാരായണൻ കുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ നാരായണൻ കുട്ടി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു…അല്ല ഇതാര് മുതലാളിയോ?

എടീ ലളിതേ ഒരു കസേര ഇങ്ങെടുത്തേടി…..

എന്താ മുതലാളി ഈ മഴയത്?

എടാ അവിടെ ഇരുന്നിട്ട് ഇരിക്കപ്പൊറുതിയില്ല….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025