Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി – 05

ഒന്ന് പോയെ മേരി കാർലോസിനെ തള്ളി മാറ്റി.ഞാൻ ഡിന്നറിനു കൊഴിയൂയെടുത്തിട്ടിരിക്കുന്നു.അത് ശരിയാക്കട്ടെ.

എന്നാൽ ഒരു കാര്യം ചെയ്യ് ഒരു ഗ്ളാസ് ഇങ്ങെടുക്ക്..ആ ഫ്രിഡ്ജിൽ ഇരിക്കുന്ന തണുത്ത വെള്ളവും. മേരി കാർലോസിന്‌ തണുത്ത വെള്ളവും ഒരു ഗ്ളാസ്സും കൊടുത്തു.

മേരി കൊച്ചെ തൊട്ടു നക്കാൻ ഇത്തിരി അച്ചാറിങ്ങെടുത്തേ,പിന്നെ ആ ചെറുനാരങ്ങയും സ്വല്പം പച്ചമുളകും കീറി കൊണ്ടുവാ…

ഇപ്പോൾ എത്തിക്കാം ഇച്ചായ നിങ്ങൾ ഗാർഡനിലോട്ടിരുന്നോ!!!

കാർലോസ് കുപ്പിയും വെള്ളവുമായി ഗാർഡനിൽ പോയി ഒരു കസേര നീക്കിയിട്ടിരുന്നു.കുപ്പിയും വെള്ളവും ടീപ്പോയുടെ മുകളിൽ വച്ചു.ആനി ഗാർഡനിൽ റോസാ പുഷപങ്ങളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു.കാർലോസ് മുതലാളി വന്നിരിക്കുന്നത് കണ്ട ആനി മറ്റൊരു കസേര വലിച്ചിട്ടു കാർലോസിൻറെ മുന്നിൽ ഇരുന്നു.

എന്താ ആനി ,ആനിക്കെന്തോ എന്നോട് പറയാനുണ്ട് എന്ന് പറഞ്ഞിട്ട്.?കാർലോസ് കുപ്പിയിൽ നിന്നും  വോഡ്ക പകർന്നു വള്ളവും ഒഴിച്ചുകൊണ്ട് ചോദിച്ചു.അപ്പോഴേക്കും മേരി കീറിയ പച്ചമുളകും നാരങ്ങയും അച്ചാറുമായി എത്തി.

നല്ല തണുത്ത കാറ്റ് ഇല്ലേ കാർലോസ് ഇച്ചായ….മേരി ചോദിച്ചു.

ആനി സ്വൽപ്പനേരം മിണ്ടാതെ ഇരുന്നു.

ഈ പെണ്ണിനിതെന്തു പറ്റി.വന്ന നേരം മുതൽ ഒരേ ഇരുപ്പ്.മേരി പറഞ്ഞു.

ഒന്നുമില്ല മമ്മി….ആനി മമ്മിയെ ഒന്ന് നോക്കി…ഒരു പത്ത് വയസ്സ് കുറഞ്ഞത് പോലെ..മമ്മി ഇവിടെ ഹാപ്പിയാണ്.

എന്നാൽ അപ്പച്ചനും മരുമോളും കൂടി സംസാരിച്ചിരിക്ക്.ഞാൻ ഡിന്നർ റെഡിയാക്കട്ടെ.മേരി പോയി.

കാർലോസ് ഒരു കീറി മുളകും ഒരു നാരങ്ങാ കഷ്ണവും വോഡ്കയിൽ ഇട്ടു അതി സിപ്പ് ചെയ്തു തുടങ്ങി..പറ ആനി…എന്താ പറയാനുള്ളത്…

അത് അപ്പച്ചാ…ഇനി ആ മാർക്കോസ് ഇവിടെ ജോലിക്കു വേണ്ടാ…അവൻ പിഴയാ…

കാർലോസ് ഒന്ന് ഞെട്ടി..അവൻ തനിക്കു ഏതു പെണ്ണിനെ വേണമെങ്കിലും രണ്ടു ദിവസം കൊണ്ട് എത്തിച്ചു തരുന്നതാണ്.ഈ റാന്നിയിൽ ഇനി തന്റെ കുണ്ണ കയറാത്ത വളരെ അപൂർവം പെണ്ണുങ്ങളേയുള്ളൂ..അതിൽ ഒന്നിനെയാണ് അവൻ ഇന്ന് ശരിയാക്കി നിർത്തിയത്..ആ നാരായണന്റെ ഭാര്യ ലളിതയെ.ആ അവനെ താൻ എങ്ങനെ പറഞ്ഞു വിടും…

കാര്യം എന്താ പറ ആനി മോളെ…

അപ്പച്ചാ അത്,അവനു ആ മാർക്കോസിന് ഞാൻ ഒന്ന് കിടന്നു കൊടുക്കണമെന്ന്.ഇന്ന് അവൻ രാവിലെ തിരുവല്ലക് പോകാൻ നേരം വളരെ മോശമായി എന്നോട് പെരുമാറി.എന്റെ മാറിൽ കയറി പിടിക്കാൻ ശ്രമിച്ചു.ഞാൻ പറഞ്ഞു എനിക്ക് തിരുവല്ലക്കു പോകണ്ടാ…എന്നെ സുബ്ബു് ഡോക്ടറുടെ വീട്ടിൽ ആക്കാൻ.അങ്ങനെ അവിടെ എത്തിയപ്പോൾ അവൻ എന്നെ കയറി പിടിക്കാൻ ശ്രമിച്ചു.ഭാഗ്യത്തിന് അപ്പോഴേക്കും സുബ്ബു് ഡോക്ടർ അവിടെ എത്തി.അല്ലെങ്കിൽ അവൻ എന്നെ കീഴ്പെടുത്തിയേനെ.അവൻ എന്നെ അവിടെയാക്കിയിട്ടു വണ്ടിയുമെടുത്ത് ഇങ്ങു പൊന്നു.വൈകിട്ട് എന്നെ സുബ്ബു് ഡോക്ടർ നമ്മുടെ ആ പാവം ആൽബിയുടെ കൂടെ ഇങ്ങോട്ടു യാത്രയാക്കി.വഴിയിൽ വച്ചു ഞങ്ങളെ കണ്ട മാർക്കോസ് കാർ തടഞ്ഞു നിർത്തി ആ പാവം ആൽബിയെ തല്ലി.എന്നിട്ടാണ് എന്നെയും കൊണ്ട് വന്നത്.അവൻ ഇന്ന് രാത്രിയിൽ നമ്മുടെ ഈ ഔട്ട് ഹസ്സിൽ വരും ഞാൻ വാതിൽ തുറന്നു കൊടുക്കണം എന്ന് പറഞ്ഞു.പൊടിപ്പും തൊങ്ങലും വച്ചു ആനി ഒരു കള്ളക്കഥ അങ്ങ് മെനഞ്ഞുണ്ടാക്കി.വിശ്വാസമില്ലെങ്കിൽ ആ സുബ്ബു് അമ്മലിനോട് ചോദിച്ചാൽ മതി,പിന്നെ ആൽബിയോടും

കാർലോസ് പല്ലു ഞെരിച്ചു….പന്ന കഴുവേറിക്ക മകൻ ..അവൻ കളിച്ചു കളിച്ചു കാർലോസിൻറെ കുടുംബത്തിൽ ഇട്ടു ഉണ്ടാക്കാൻ വരുന്നോ…

മോള് വിഷമിക്കണ്ടാ…അവൻ വരാൻ പറ..രാത്രിയിൽ നമുക്ക് വഴിയുണ്ടാക്കാം…അവനെ കയ്യോടു പിടിച്ചാലല്ലേ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ…ആ പിന്നെ ഇന്ന് റോയി ഇല്ല…അത് മറക്കണ്ടാ…ഈ അപ്പച്ചനെ രാവിലെ ഒന്ന് കൊതിപ്പിച്ചു….രാത്രിയിൽ നമുക്കതങ്ങു പൂർത്തികരിച്ചാലോ?ആനിയെ നോക്കി കാർലോസ് ചുണ്ടു കടിച്ചു കൊണ്ട് ചോദിച്ചു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025