Kambikuttan Malayalam

Sex stories Kambikuttan kambikathakal

സെലിബ്രിറ്റി പൂറും കുഞ്ഞിരാമനും 5

ഭൂമി   ഇളക്കുമാറു   ലിസി ആന്റി   നടന്നു പോയി…

ആന്റിയുടെ   ചന്തി    ഇളകി മറിയുന്നത്   കണ്ടു     കണ്ട്രോൾ    വിടുമോ     എന്ന്   മിഥുൻ    ഭയന്നു…

ലിസി   കോഫിയും   സ്നാക്സ്സുമായി           തിരികെ  വരുമ്പോൾ…           ടീപോയിൽ    കിടന്ന                 ഒരു  ആൽബം   മറിച്ചു   നോക്കുകയായിരുന്നു, മിഥുൻ…

” ഹസ്സും   ഒത്തു….. സിംലയിൽ    വച്ചുള്ളതാ… ”

ആന്റി   പറഞ്ഞു..

” ഹസ്സ്… ക്യൂട്ട്  ആണല്ലോ..? ”

മിഥുൻ   ചോദിച്ചു..

” അതേ… മിഥുന്റെ   കൂട്ട്… ”

മിഥുനെ    നോക്കി  കണ്ണിറുക്കി,  ലിസി   മൊഴിഞ്ഞു…

സ്നാക്സ്   ടിപൊയിൽ   വച്ച്   കോഫി       മിഥുന്    നൽകി,    ലിസി     മിഥുന്റെ   അരികു  പറ്റി   ഇരുന്നു…

മുലയുടെ    ഒരു   വശം     തന്റെ    നെഞ്ചിന്റെ    ഒരു  ഭാഗത്ത്‌   കുത്തി   ഇറക്കുന്ന പോലെ     മിഥുന്    തോന്നി…

” നീ   ഈ   ദൂരമത്രയും     താണ്ടി               വന്നതല്ലേ… ഒന്ന്  ഫ്രഷ്              ആവാൻ  നോക്ക്…. അതാ    നിന്റെ  മുറി… ഡ്രെസ്സ്   മാറാൻ         എന്താ  കൊണ്ട് വന്നത്…? ”

ആന്റി   ചോദിച്ചു..

” ബർമുഡ… ”

” ഒ… നിങ്ങൾ   ചുള്ളന്മാരുടെ    യൂണിഫോം  ആണല്ലോ… ഉറങ്ങി   എണീറ്റത്   കൊണ്ട്    എനിക്കും    ഒന്ന്   കുളിക്കണം…. ”

മിഥുനെ    ബോധിപ്പിക്കാൻ     ലിസി    പറഞ്ഞു…

വാസ്തവത്തിൽ…, എല്ലാം   ലിസിയുടെ    അഭിനയമായിരുന്നു…

” ഉറങ്ങി കിടക്കുന്നവനെ    വിളിക്കാം…      ഉറക്കം   നടിക്കുന്നവനെ   വിളിച്ചുണർത്താൻ    കഴിയില്ല… ”

എന്നതായിരുന്നു,    ലിസി  ആന്റിയുടെ   മതം..

കാല്                  പൊക്കി  കിടന്നതും… കൈത്തണ്ട്  തലയണയാക്കി               കക്ഷം   കാട്ടി   കിടന്നതും… എല്ലാം എല്ലാം… ഉള്ളിലെ         കടി   മുറ്റിയപ്പോൾ,  പ്രത്യേകിച്ച്       ഒരു   ചുള്ളനെ   കാത്തു  കിടന്നവളുടെ,  നടിപ്പ്            മാത്രം         ആയിരുന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025