Kambikuttan Malayalam

Sex stories Kambikuttan kambikathakal

സെലിബ്രിറ്റി കഴപ്പിയുടെ ന്യൂ ഇയർ സെലിബ്രേഷൻ

“Ma’am. നാളെ രാവിലെ 10 മണിക്ക് ആണ്. ഗോൾഡൻ വിസ മാഡത്തിന് ഒഫീഷ്യൽ ആയി സമ്മാനിക്കുന്നത് അതിനു ശേഷം. Dubai Palm ജുമേയ്‌റ യിലെ വില്ല സമ്മാനിക്കുന്നത് അത് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഓഫീസിൽ വെച്ചാണ് അതിനു ശേഷം വൈകുന്നേരം 6 മണിക്ക് ആണ് നമ്മുടെ Inuaguration function, ഷോറൂം ദുബായ് മാളിൽ ആണ്. ഉൽഘാടനം നടത്തുന്നത് ഇവിടെ ഉള്ള വലിയ ബിസിനസ് കാരനും മിനിസ്ട്രി യിലെ ഒരു മന്ത്രി യും ആയ ഒരാൾ ആണ്. മനു sir ന്റെ സ്പോൺസറുടെ അങ്കിൾ ആണ് അദ്ദേഹം”… ശങ്കർ പൊക്കി അടിക്കാൻ തുടങ്ങി…

 

“ശങ്കർ , ഞാൻ ഇതെല്ലാം നിങ്ങളുടെ ഇൻവിറ്റേഷനിൽ വായിച്ചിരുന്നു”

 

ഇതൊന്നും ശ്രദ്ധിക്കാതെ നീതു ഫോൺ എടുത്തു എന്നിട്ട് ഒരു സെൽഫി എടുത്തു അവളുടെ അമ്മക്ക് വാട്സ്ആപ്പ് വഴി അയച്ചു. എന്നിട്ട് എത്തി എന്ന് മെസ്സേജ് അയച്ചു. ജേൻസി അതേ സമയം ഫോൺ എടുത്തു മനു വിന്  നീതു കാറിൽ കയറി എന്ന് അയച്ചു. അടുത്ത മെസ്സേജ് ആയി പൂറിമോൾക്ക് ഒടുക്കത്ത ജാഡ ആണ് എന്ന് കൂടി അയച്ചു. ഇത് കണ്ട മനു ഒരു സ്മൈലി തിരിച്ചയച്ചു.

“Shankar ഒരു സംശയം ചോദിച്ചോട്ടെ …. ഞാൻ അപ്പോൾ ഗോൾഡൻ വിസയിൽ അല്ലെ UAE വന്നിരിക്കുന്നത്.”

“ഇപ്പോൾ തന്നെ മാഡം ഗോൾഡൻ വിസയിൽ ആണ് UAE എന്റർ ചെയ്തിരിക്കുന്നത്.  പക്ഷെ സോഷ്യൽ മീഡിയ യിൽ ഇടുവാൻ വേണ്ടി വിസ അറേഞ്ച് ചെയ്ത കമ്പനിക്ക് കുറച്ചു ഫോട്ടോസ് വേണമല്ലോ അതിനു വേണ്ടി ആണ് function”

So നാട്ടിലെ എല്ലാവരും അറിയും നീതു ഗായത്രി ക്ക് UAE ഗോൾഡൻ വിസ ആയെന്ന്. കനേഡിയൻ PR കിട്ടിയത് പോലും ട്രോളിയ നാട്ടുകാർ ആണ്. പ്രത്യേകിച്ചും മലയാളി ആരാധകർ. നീതു മനസ്സിൽ പറഞ്ഞു. തെലുഗ് സിനിമയിലെ അവളുടെ എതിരാളി പ്രിയക്ക് കിട്ടിയപ്പോൾ മുതൽ അവളുടെ ആഗ്രഹം ആണ് ദുബായ് ഗോൾഡൻ വിസ. നീതു തമിഴിൽ നായിക ആയി കരാർ ഒപ്പിട്ട സിനിമയിൽ നിന്നും പ്രൊഡ്യൂസർ ടെ പെങ്ങളുടെ മകൾ ആയ അവൾക്ക് അവസരം കിട്ടുവാൻ നീതുവിനെ മാറ്റി ആണ് അവൾ നായിക ആയി അരങ്ങേരിയത്. ആ പ്രൊഡ്യൂസറുടെ കുണ്ണയിൽ ഇരുന്നു പൊതിച്ചത് തന്നെ വെറുതെ ആയി, പക്ഷെ വാങ്ങിയ റെമുനറേഷൻ അവർ തിരിച്ചു കൊടുക്കേണ്ടി വന്നില്ല. ആ പ്രൊജക്റ്റ്‌ മാറി പോയത് നന്നായി ആ കഥാപാത്രം അത്രയും നോട്ടീസ് ചെയ്യപ്പെട്ടില്ല. കഥയുടെ പോരായ്മ തന്നെ ആയിരുന്നു കാര്യം. പക്ഷെ അയാളുടെ അടുത്ത സിനിമയിൽ നീതു ആയിരുന്നു നായിക .  അന്നത്തെ ആ വാശി പ്രിയയോട് ഉള്ളിൽ ഉള്ളത് കൊണ്ട് പിന്നെ സൗത്ത് ഇന്ത്യ കണ്ടത് ലേഡി സൂപ്പർസ്റ്റാർ ആകാൻ വേണ്ടി ഉള്ള രണ്ട് സുന്ദരിമാരുടെ മത്സരം ആയിരുന്നു . പരസ്പരം കണ്ടാൽ നല്ല സൗഹൃദം പുറത്തു കാണിക്കുന്നു എങ്കിലും ഉള്ളിന്റെ ഉള്ളിൽ അങ്ങനെ അല്ല . അവളുടെ കല്യാണം ഈ അടുത്ത സമയത്തു കഴിഞ്ഞത് ഇപ്പോൾ ഒരു ആശ്വാസം ആണ് . വരൻ സിനിമ മേഖലയിൽ നിന്നുള്ളത് അല്ലാത്തത് ആണ് അതിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025