പിറ്റേന്ന് രാവിലെ പ്രകാശ് അവിടെത്തി . വൈകുന്നേരം വരെ കാക്കാൻ അയാൾക്ക് കഴിഞില്ല ..അത് മാത്രമല്ല അയാളുടെ വൈഫ് ഇന്ന് ദുബായിൽ നിന്ന് വരും . രാവിലെ തന്നെ എയർപോർട്ടിൽ പോണം
‘കല്യാണിയമ്മേ …ഇവിടാരും …ഇല്ലേ ?’
” ആര് പ്രകാശനോ ?..കയറി വാ ”
‘മോനിച്ചനിവിടില്ലേ ?”
‘അവനിവിടെങ്ങാനും കാണും ”
കല്യാണിയമ്മ അവനു കുടിക്കാൻ എടുക്കാൻ പോയ തക്കത്തിൽ മേശപ്പുറത്തു ഇരിക്കുന്ന മൊബൈൽ എടുത്ത് അവൻ ഇമേജസും വീഡിയോസും ഒക്കെ ഷെയർ ചെയ്യാൻ ഇട്ടു
അപ്പോഴേക്കും കല്യാണിയമ്മ കാപ്പിയുമായി വന്നു . അൽപ നേരം കുശലം പറഞ്ഞിട്ട് പ്രകാശ് ഇറങ്ങി
‘ആരാമ്മെ?’ രജനി കുളിയിച്ചു ഡ്രെസ് മാറി വന്നു ചോദിച്ചു
‘അതാ പ്രകാശന മോളെ ?’
‘എന്തമ്മേ …എന്നാത്തിനാ വന്നേ ?”
‘പറഞ്ഞ പോലെ അത് ചോദിച്ചില്ലല്ലോ …അവനൊട്ടു പറഞ്ഞുമില്ല ”
രജനി പോകാനായി ഇറങ്ങി . പ്രക്ഷിന്റെ വീട് കഴിഞ്ഞപ്പോൾ അവന്റെ കാറ് വന്നു ബ്രെക്കിട്ടു
“എന്നാ മോളെ ……പൊട്ടന്റെ കൂടെയൊക്കെയാ കളി അല്ലെ ? നമ്മളതിലും അസ്സലായി കളിക്കും …. നിന്റെ വീഡിയോ ഒക്കെ എന്റെ കയ്യിലുണ്ട് ..കാണാൻ സമയം കിട്ടിയില്ല …ഒരു മാസത്തേക്ക് നിന്നെ വെറുതെ വിട്ടേക്കുവാ …ഇന്ന് ലിസി വരും …അവള് പോകുമ്പോഴേക്കും നീ ഒരു അനുകൂല മറുപടി തന്നേക്കണം ..അല്ലെ വീഡിയോ നാട്ടുകാര് മൊത്തം കാണും ‘
