Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചക്രവ്യൂഹം 2

സതീഷ് ബെഞ്ചിൽ നിന്നും എഴുന്നേറ്റു… “ഓക്കേ… ഞാൻ രാത്രി മുറിയിലേക്ക് വരാം…” “അയ്യോ വേണ്ടാ… അയാൾ ഉണ്ടാവില്ലേ…” “അവർ പുറത്തേക്ക് പോയേക്കുവല്ലേ…” “പെട്ടെന്ന് വന്നാൽ…”

മൈര്… ഒന്ന് തിളപ്പിച്ച് വരുവായിരുന്നു… മാങ്ങാത്തൊലി… മനസ്സിൽ മേനോനെ പ്രാകി കൊണ്ട് സതീഷ് അവളെ നോക്കി… “മാഡം…” പെട്ടെന്ന് ഒരു വിളി കേട്ടത് കൊണ്ട് അവർ ഞെട്ടി… “എന്താ…” “ഡിന്നർ…” “ഉം… എടുത്ത് വെച്ചോ… ദാ വരുന്നു…” “വാ നമുക്ക് ഡിന്നർ കഴിക്കാം… ” അപ്പോ കാര്യങ്ങൾ ഗുദാഹവാ… അവന്റെ പ്രതീക്ഷകൾ മങ്ങുകയായിരുന്നു… അവർ ഡൈനിങ്ങ് ടേബിളിൽ ചെല്ലുമ്പോ… കുമാരൻ നായർ അവിടെ ഇരുന്നു ഭക്ഷണത്തോട് മല്ലടിക്കുന്നുണ്ടായിരുന്നു… സതീഷിനു ഭക്ഷണം ഇറങ്ങുന്നുണ്ടായിരുന്നില്ല… അവന്റെ നോട്ടം മുഴുവൻ അവന്റെ മുന്നിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന സോനയുടെ പുറത്തേക്ക് തള്ളി നിൽക്കുന്ന മുലചാലിലേക്കായിരുന്നു…

ഭക്ഷണം കഴിച്ചെഴുന്നേറ്റ് അവൾ മുറിയിലേക്ക് പോകുന്നവരെ അവൻ അവളെ നോക്കി ഇരുന്നു… എന്തുചെയ്യണം എന്നറിയാതെ അവൻ മുറിയിലേക്ക് പോയി… അവന്റെ തലക്ക് പ്രാന്ത് പിടിക്കുകയായിരുന്നു… കേറി അങ്ങ് ബലമായിട്ട് ചെയ്താലോ എന്ന് വരെ അവൻ ചിന്തിച്ചു… അവൾക്ക് പണി എടുക്കാൻ സമ്മതമാണ് എന്ന് ഉറപ്പായി… പക്ഷെ സ്ഥലവും സാഹചര്യവും ആണ് കുഴപ്പം… ആലോചിച്ച് തീ പിടിച്ചപ്പോ… അവൻ മദ്യകുപ്പിയെ ശരണം പ്രാപിച്ചു… മദ്യത്തിന്റെ ലഹരിയിൽ അവൻ ബോധം നഷ്ട്ടപെടുകയിരുന്നു…

കണ്ണുതുറന്നപ്പോ നേരം വെളുത്തിരുന്നു… രാത്രിയിലെ സംഭവങ്ങൾ അവനെ നിരാശപെടുത്തിയിരുന്നു… ഏതെങ്കിലും പറ വെടിയെ തന്നെ കന്നിയങ്കത്തിന് വിളിക്കേണ്ടി വരും എന്ന് അവനു ഉറപ്പായി… മുറിയിൽ അവൻ തനിച്ചായിരുന്നു… ഈ വിശ്വൻ എവിടെ പോയി… അവൻ വേഗത്തിൽ റെഡി ആയി പുറത്തിറങ്ങി… ലോണിൽ എല്ലാവരും കോഫീ കുടിച്ചിരിക്കുന്നത് കണ്ടു… “ഹായ് യങ് മാൻ… ഗുഡ് മോർണിംഗ് ” മേനോൻ സാർ അവനെ കണ്ടതും വിളിച്ചു പറഞ്ഞു… “ഗുഡ് മോർണിംഗ്..” അവൻ തിരിച്ചും പറഞ്ഞു… അവൻ സോനയുടെ മുഖത്തേക്ക് നോക്കി… അവളുടെ കണ്ണുകൾ അവന്റെ വരവിനായി കാത്തിരിക്കുന്നത് പോലെ തോന്നി… അവൾ പുഞ്ചിരിച്ചു… വിശ്വന്റെ അടുത്ത് നീക്കിട്ടിരിക്കുന്ന കസേരയിലേക്ക് അവൻ ഇരുന്നു.. എതിരെ സോനാ എല്ലാവര്ക്കും ടീ സെർവ് ചെയുകയായിരുന്നു… കുളിച്ച് സുന്ദരിയായി ഒരു റെഡ് കളർ പ്ലെയിൻ ഷിഫോൺ സാരിയിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു… നിഴലടിക്കുന്ന ആ സാരിയുടെ അവളുടെ കുഴിഞ്ഞ പൊക്കിൾ അവന്റെ കുണ്ണക്ക് നല്ലൊരു പ്രഭാതം നേർന്നു… “ഡേയ് എന്ത് അടിയാടാ അടിച്ചേ നീ… ഞാൻ വന്നതൊന്നും അറിഞ്ഞില്ല…” “ഓഫ് ആയി പോയിടാ അളിയാ…” സതീഷ് തലയിൽ കൈ വെച്ച് പറഞ്ഞു… “കുടിക്കുമ്പോ അൽപ്പം ബോധം ബാക്കി വെച്ചിട്ട് വേണം കുടിക്കാൻ…” പറഞ്ഞത് സോനയായിരുന്നു… “അല്ല… അത് അങ്ങനെ പറ്റി പോയി…” “ഡാ സതീഷേ… ഇന്നും കൂടി നീ അഡ്ജസ്റ്റ് ചെയ്യണം… ഞങ്ങൾക്ക് ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്… തേനിയിൽ… പോവാതെ ഇരിക്കാൻ നോക്കിതാ… പക്ഷെ അച്ഛൻ വിളിച്ചു പറഞ്ഞു… ഞാനും കൂടി ചെല്ലാൻ..” “അല്ല അപ്പൊ നിങ്ങൾ എല്ലാവരും പോവാണോ…” “നോ നോ… ഞങൾ മൂന്ന് പേരും മാത്രം… മാത്രം… സോനച്ചേച്ചി ഇവിടെ ഉണ്ടാകും…” അത് പറയുമ്പോ അവൾ സതീഷിന്റെ മുഖത്തേക്ക് നോക്കി… സതീഷിന്റെ മനസ്സിൽ ലഡു പൊട്ടി… “ഞാൻ ഇവിടെ ഇങ്ങനെ പോസ്റ്റ് ആവണം അല്ലെ…” “ഡേയ് അങ്ങനെ പോസ്റ്റ് ആവണ്ട… നീ എസ്റേറ്റിലൊക്കെ ഒന്ന് ചുറ്റി കറങ്… കൂട്ടിന് വേണേൽ സോനാ ചേച്ചി വരും… ചേച്ചിക്ക് ഫുൾ കാണാപാഠം ആണ്…” “എന്ന ഓക്കേ.. അല്ലാതെ… ഇവിടെ ഇരിക്കാനൊന്നും എന്നെകൊണ്ട് പറ്റില്ല…”

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025