Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2

 

“”…താങ്ക്സ് ഡാ… ഒന്നൂല്ലേലും നിന്നെക്കൊണ്ടു പറ്റുന്നപോലൊക്കെന്നെ ഹെൽപ്പുചെയ്യാൻ നോക്കുന്നില്ലേ… സാധാരണവരുന്ന പിള്ളേരൊക്കെ അവരുടെ കാര്യങ്കാണാമ്മേണ്ടിമാത്രം കമ്പനിയടിയ്ക്കലാ… എന്നാ നമുക്കൊരാവശ്യമ്മന്നാൽ ഒന്നിനേംകാണൂല… പക്ഷെ അതുവെച്ചുനോക്കുമ്പോൾ നീയടിപൊളിയാ..!!”””_ അത്രയുംനേരമെല്ലാം കളിയായ്രുന്നെങ്കിൽ അതുപറയുമ്പോളുള്ള ഇത്തയുടെ കണ്ണുകളിലെത്തിളക്കം എന്നെയത്ഭുതപ്പെടുത്തി…

 

പൊഴിഞ്ഞുവീണ മഞ്ഞിൻതുള്ളിയിൽ സൂര്യകിരണമേൽക്കുമ്പോഴുള്ള പൊൻശോഭയായ്രുന്നു അവയ്ക്ക്…

 

“”…അതിത്തായ്ക്കു വേണ്ടിയായതുകൊണ്ടാ..!!”””_ ഒന്നു കൊളുത്തിക്കൊണ്ട് ഞാനാ കണ്ണുകളിലേയ്ക്കുതന്നെ നോക്കിയിരിയ്ക്കുമ്പോൾ,

 

“”…ഇത്തയ്ക്കൊത്തിരി സന്തോഷമായടാ കള്ളക്കണ്ണാ..!!”””_ എന്നുമ്പറഞ്ഞ് അവളെന്റെ കവിളിലൊന്നുപിച്ചി, നനുനനുത്ത വിരലുകളെ അവിടേയ്ക്കാഴ്ത്തി..

 

തേൻചുണ്ടിൽവിരിഞ്ഞ നറുപുഞ്ചിരി അല്പംപോലും മായ്ക്കാതെതന്നെ…

 

അത്രയുംനാൾ.. അല്ലെങ്കിൽ കുറച്ചുമുന്നേവരെ അവരോടൊരുതരം കാമാസക്തി മാത്രമായ്രുന്നെങ്കിൽ ആസമയം പറയാനറിയാത്ത മറ്റെന്തോതരം പ്രിയമാണവളോടു തോന്നിയത്…

 

കടിച്ചുപറിയ്ക്കാനും ചുംബനങ്ങൾക്കൊണ്ടുമൂടാനും വെമ്പുന്ന ഒരുതരം കൊതി.!

 

“”…മ്മ്മ്..?? എന്താടാ ഇങ്ങനെനോക്കുന്നേ..??”””_ അവരെത്തന്നെ മതിയാകാതെ നോക്കിയിരുന്നതുകണ്ടിട്ട് പുള്ളിക്കാരിയൊരു ചിരിയോടെതിരക്കി…

 

“”…ഏയ്‌.! കഴിയാറായില്ലേ..??”””

 

“”…ഇല്ലടാ… ഈ ബാലൻഷീറ്റൊന്നു ഫൈനലൈസ് ചെയ്തിട്ട് ഓരോന്നിനും ലിങ്ക്കൊടുത്തിടണം..!!”””_ ടൈപ്പുചെയ്യുന്നതിനിടയിൽ ഇത്തപറഞ്ഞു…

 

“”…മ്മ്മ്.! എനിയ്ക്കറിയില്ലായ്രുന്നു… അല്ലായ്രുന്നേ ഞാനിന്നലെത്തന്നതൂടെ ചെയ്തുവെച്ചേനെ..!!”””_ അവരുടെ മുഖത്തേയ്ക്കുനോക്കി ടേബിളിനുപുറത്തേയ്ക്കു തലയുംവെച്ചുകിടന്ന് ഞാനങ്ങനെപറഞ്ഞതും പുള്ളിക്കാരിയെന്നെ തിരിഞ്ഞുനോക്കി…

 

“”…എന്തേയ്..?? കള്ളക്കണ്ണനിതുപഠിയ്ക്കണോ..??”””_ കുറച്ചുനേരമാ നോട്ടംതുടർന്നശേഷമാണ് അവളതുചോദിച്ചത്…

 

“”…കള്ളക്കണ്ണൻ നിങ്ങടെ.. ദേ… ചവിട്ടിത്തരും ഞാൻവെച്ച്..!!”””_ സംഭവംസുഖിച്ചെങ്കിലും പുറമേകാണിയ്ക്കാതെ ഞാൻ കാലുപൊക്കി…

 

“”…വല്യ ജാഡകാണിയ്ക്കാതെ പറ ചെക്കാ… നിനക്കു പഠിയ്ക്കണോന്ന്..??”””

 

“”…ഓ.! വേണ്ടിത്താ… എന്റെ തലേലിതൊന്നും കേറൂല… എന്തിനാവെറുതെ..!!”””

 

“”…ങ്ഹൂം.! അതൊന്നുമ്പറഞ്ഞാ പറ്റൂല… ആദ്യം നിന്റെയീ മൈൻഡ്സെറ്റാ മറ്റേണ്ടേ… നിന്നെക്കൊണ്ട് പറ്റും… അല്ലേ ഞാമ്പറ്റിയ്ക്കും..!!”””

 

“”…എന്നാ ചെവിയ്ക്കല്ല് പൊട്ടേഞ്ചെയ്യും..!!”””

 

“”…ആഹാ.! അത്രയ്ക്കായോ..?? എന്നാലതൊന്നറിയണോല്ലോ… മര്യാദയ്ക്കിങ്ങോട്ടെഴുന്നേറ്റു വാടാ..!!”””_ ഇത്ത ശബ്ദംകുറച്ചു കടുപ്പിച്ചുപറഞ്ഞതും യാതൊരു താൽപ്പര്യവുമില്ലെങ്കിൽക്കൂടിയും ഞാൻമെല്ലെയെഴുന്നേറ്റ് പുള്ളിക്കാരിയുടെ ചെയറിനുപിന്നിലായി ചെന്നുനിന്നു…

 

അതോടെ ലാപ്പിന്റെ സ്ക്രീനൊന്നുകൂടി വൈഡാക്കി എനിയ്ക്കുകൂടി കാണത്തക്കരീതിയിൽ അതഡ്ജസ്റ്റുചെയ്തശേഷം ബാലൻഷീറ്റിന്റെപേജ് ഓപ്പണാക്കി എന്നെക്കാണിച്ചു…

 

ഓരോന്നോരോന്നായി ഫിക്സ്ചെയ്യുന്നതിനൊപ്പം മനസ്സിലാകുന്നുണ്ടോന്ന ചോദ്യവും പിന്നാലേയെത്തിയപ്പോൾ അതിനെല്ലാം ഞാൻമൂളിവിടുകയായ്രുന്നു…

 

എന്നാലവരെന്താ പറയുന്നതെന്നോ ചെയ്യുന്നതെന്നോ മൈൻഡുപോലുംചെയ്യാതെ നൂറാത്തയുടെ ഇളംറോസ്നിറത്തിലെ ടോപ്പിനുള്ളിൽ നിറഞ്ഞുനിന്ന മുലകളിലായ്രുന്നു എന്റെകണ്ണുകൾ…

 

ഹെലിക്യാമിൽ സീനൊപ്പിയെടുക്കുമ്പോലെ വെള്ളനിറത്തിലെ തട്ടത്തിനും ടോപ്പിനുമിടയിലെ ചെറിയഗ്യാപ്പിലൂടെ ഞാനവരുടെ മുലച്ചാലുകൾ കണ്ണുകൾകൊണ്ട് ഒപ്പിയെടുത്തു…

The Author

_Arjundev

...എന്റെ തീരുമാനങ്ങൾ, അതെനിയ്ക്കെന്നുമെന്റെ ശെരികളായ്രുന്നു.!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025