Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3

“”…അയ്യോ.! ഇതോ..?? എടാ… ഞാങ്കരുതിയെ ബിരിയാണി വല്ലതുമാകുമെന്നാ… ഇതൊന്നും ഞാങ്കഴിയ്ക്കൂലടാ..!!”””_ പ്ളേറ്റിൽക്കിടന്ന ചിക്കനിലേയ്ക്കു നോക്കി ആന്റി പരിഭവംപറഞ്ഞു…

“”…അതു നിങ്ങളങ്ങു തീരുമാനിച്ചാൽമതിയോ..?? ഞാന്തരും… നിങ്ങള് കഴിയ്ക്കും..!!”””_ പറഞ്ഞശേഷം ഞാനതിനെ പലപീസുകളാക്കി…

എന്നിട്ട് കുബ്ബൂസും രണ്ടു പ്ളേറ്റിലാക്കി മാറ്റുമ്പോളത്രയും ആന്റിയെന്റെ മുഖത്തേയ്ക്കു നോക്കിയിരിയ്ക്കുവാണ്…

…ഈശ്വരാ.! ഇങ്ങനെനോക്കാൻ ഇനിയീ പെണ്ണുമ്പിള്ളയ്ക്കെന്നോടു പ്രേമംവല്ലതുമാണോ..??

…കെട്ടിയോൻ പടമായെന്നറിഞ്ഞപ്പോൾ ആ വേക്കൻസിചോദിച്ചത് നിങ്ങളിനി കാര്യായ്ട്ടെടുത്തോ ഹേ..??

“”…കൊച്ചേ… നീയെന്താ ആലോചിയ്ക്കുന്നേ..??”””_ ആന്റിയുടെ ചോദ്യമാണ് എന്നെ പല സംശയങ്ങളിൽനിന്നും വേർപെടുത്തി തിരികെക്കൊണ്ടുവന്നത്…

“”…സത്യമ്പറഞ്ഞാൽ എനിയ്ക്കിങ്ങനെ പുറത്തൂന്നാഹാരം വാങ്ങുന്നേം റെസ്റ്റോറന്റിൽപ്പോയി കഴിയ്ക്കുന്നേമൊക്കെ ഭയങ്കരയിഷ്ടമാടാ..!!”””_ പ്ളേറ്റിൽനിറഞ്ഞ ഭക്ഷണത്തിൽ ഉറ്റുനോക്കിക്കൊണ്ട് അങ്ങനെപറഞ്ഞശേഷം ആന്റിതുടർന്നു….

“”…പക്ഷേ എന്തുചെയ്യാം, ചേട്ടനുണ്ടായ്രുന്നപ്പോൾ പുള്ളിയ്ക്കങ്ങനെ പുറത്തൂന്നു കഴിയ്ക്കുന്നതൊന്നും ഇഷ്ടമല്ലായ്രുന്നു..!!”””

“”…ഇപ്പൊ അങ്ങേരില്ലലോ..?? പിന്നെന്താ പ്രശ്നം..?? മോളേംകൂട്ടിയങ്ങു പോണം..!!”””_ പാഴ്സൽബാഗിൽ ഉണ്ടായ്രുന്ന ഡിപ്സും പുറത്തെടുക്കുന്നതിനിടയിൽ ഞാനുപദേശിച്ചു…

“”…ചന്തൂനെയോ..?? കൊള്ളാം.! അവളങ്ങനെ കെട്ടിയൊരുങ്ങി നടക്കുന്നെന്നേയുള്ളൂ… അച്ഛനെക്കാളും പഴഞ്ചനാ… ഇപ്പൊപ്പോയില്ലേ, അതുപോലെന്തേലും കോൺഫെറൻസിനൊക്കെ പോകുമ്പോൾമാത്രമാ പുറത്തൂന്നു കഴിയ്ക്കുന്നേ… അല്ലേൽ ഇവിടെന്ന് കെട്ടിച്ചുമന്നോണ്ടു പോക്കാ പതിവ്..!!”””_ വല്യെന്തോ കാര്യമെന്നപോലെ പുള്ളിക്കാരിയതു പറഞ്ഞതും,

“”…അതു കഴിയ്ക്കാനൊന്നുമാവില്ല… തെരുവുപട്ടികൾക്കുവല്ലതും കൊടുക്കാനാവും… അല്ലേലും ആന്റിയുണ്ടാക്കുന്നതൊക്കെ വായില് വെയ്ക്കാങ്കൊള്ളാവോ..??”””_ എന്നുംചോദിച്ച് ഞാനടിച്ചിരുത്തി…

ചോദിച്ചൊക്കെ കഴിഞ്ഞപ്പോഴാണോർത്തത് തരത്തിലല്ലല്ലോ കളിച്ചതെന്ന്…

“”…ഹലോ.! ഇനിയതിന്റെപേരിൽ മുഖംവീർപ്പിയ്ക്കണ്ട… ഞാനെപ്പോഴും എന്റമ്മയെ കളിയാക്കുന്ന മൈൻഡിലങ്ങു പറഞ്ഞുപോയതാ..!!”””_ കണ്ണിറുക്കി ഞാനൊന്നു ചിരിച്ചുകാണിച്ചതും പുള്ളിക്കാരിയുടെ മുഖവുംതെളിഞ്ഞു…

…ഈശ്വരാ.! ജോലിയ്ക്കുകേറി അവിടുത്തെ മാഡത്തെപ്രേമിച്ചാൽ പറയാനൊരന്തസ്സുണ്ട്… ഇതിപ്പോൾ അവരുടെ തള്ളേക്കേറി പ്രേമിച്ചെന്നു നാട്ടിലറിഞ്ഞാലുള്ള അവസ്ഥയോർക്കുമ്പോഴാ.!

“”…സ്വന്തം മോൾക്കുപോലും ചെയ്യാന്തോന്നാത്തത് എന്റെ കൊച്ചിനുതോന്നുന്നല്ലോ..!!”””_ പതംപറയുമ്പോലെ ആന്റിയതു പറഞ്ഞപ്പോഴാണ് ഞാൻവീണ്ടും തിരിച്ചുവന്നത്…

“”…അതു പോട്ടേന്നെ… ഇനിയിപ്പോ ഞാനിവിടെയുണ്ടല്ലോ… എന്തേലും വേണംന്നുണ്ടേൽ എന്നോടു പറഞ്ഞാമതീട്ടാ… ഞാൻ വാങ്ങിത്തരൂലേ..!!”””_ ഭയങ്കര ആത്മാർത്ഥത നടിച്ച് ഞാനിരുന്നു കീച്ചിയതും പുള്ളിക്കാരി വീണ്ടുംഫ്ലാറ്റ്…

“”…ഞാനെന്നാലേ… കുറച്ചു വെള്ളംകൂടെടുക്കട്ടേ..!!”””_ സന്തോഷംകൊണ്ടു ചുവന്നുതുടുത്ത മുഖത്തേയ്ക്കൊരു പുഞ്ചിരിമീട്ടിക്കൊണ്ട് അങ്ങനേയുംപറഞ്ഞ് പത്മാന്റി അടുക്കളയിലേയ്ക്കു നടന്നു…

അതോടെ അത്രയുംനേരം ബലപ്പെട്ടടക്കിവെച്ചിരുന്ന കണ്ണുകൾ, എന്നോടനുവാദം വാങ്ങാതെതന്നെ അവരെ പിൻചെല്ലുകയായ്രുന്നു…

നടക്കുമ്പോളാ തടിച്ചൂന്തിയ കുണ്ടിപ്പന്തുകൾ രണ്ടും കാലടികളുടെ താളത്തിനൊപ്പമെന്നോണം അമർന്നരഞ്ഞ് തുള്ളിത്തെറിച്ചു നീങ്ങുന്നത് കൊതിയോടെ ഞാൻ നോക്കിയിരുന്നുപോയി…

അത്രയുംനേരം ഒരു സാ മട്ടിൽക്കിടന്ന കുണ്ണസാറും അതോടെ പിടഞ്ഞെഴുന്നേറ്റു…

The Author

_Arjundev

...എന്റെ തീരുമാനങ്ങൾ, അതെനിയ്ക്കെന്നുമെന്റെ ശെരികളായ്രുന്നു.!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025