Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചാന്തുപോട്ട് ഭാഗം 2

അങ്ങനെ. ഒരു വ്യാഴാഴ്ച അയാൾ എന്റെ അടുത്ത് ചോദിച്ചു ശനിയാഴ്ച നിന്റെ ബർത്തഡേ അല്ലെ, നിനക്ക് വേറെ പരുപാടി ഒന്നും ഇല്ലെങ്കിൽ നമുക്ക് നിന്റെ ബർത്തഡേ ആഘോഷിച്ചാലോ

ഞാൻ :പരുപാടി ഒന്നുമില്ല, പക്ഷെ ആഘോഷം ഒക്കെ വേണോ?

അയാൾ : അതിനെന്താ, ഒരു കുഴപ്പവും ഇല്ല,

ഞാൻ :അല്ല നമ്മൾ രണ്ടുപേരും മാത്രം ആയിട്ട് എന്ത് ആഘോഷം

അയാൾ : രണ്ടു പേര് പോരെ. നാട്ടുകാരെ മൊത്തം വിളിച്ചു കൂട്ടണോ?

ഞാൻ :അതല്ല, ചോദിച്ചതാ.

അയാൾ :നിനക്ക് സമ്മതം ആണെങ്കിൽ നമ്മൾ നിന്റെ ബർത്തഡേ ആഘോഷിക്കുന്നു.നിനക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ബർത്ത്ഡേ ആഘോഷം.ഒപ്പം ഒരു കിടിലൻ സർപ്രൈസും

അത് കേട്ടപ്പോ ഞാൻ ആലോചിച്ചത്, അയാൾ എന്നെ കെട്ടിയിട്ട് അടിച്ചു,തൂകി ഇട്ട് അടിച്ചു ഇനി എന്താണാവോ ചെയ്യാൻ പോണേ എന്നാ..

ഞാൻ :ചേട്ടന്റെ ഇഷട്ടം,

അയാൾ :അങ്ങനെ ആണെകിൽ ബാഗ് ഒക്കെ പാക്ക് ചെയ്തോളു, ശനിയാഴ്ച രാവിലെ നിന്റെ ബർത്തഡേ ആഘോഷിക്കാൻ പോകുന്നു.

ഞാൻ :ഏഹ്!അപ്പൊ ഇവിടെ അല്ലെ ആഘോഷം?എവിടേ പോകുന്ന കാര്യം ആണ് പറയുന്നേ?

അയാൾ :അതൊന്നും നീ ഇപ്പൊ അറിയണ്ട , എന്താ നിനക്ക് എന്റെ ഒപ്പം വരാൻ വല്ല പേടി ഉണ്ടോ?

ഞാൻ :പേടി ഒന്നുമില്ല, ചോദിച്ചതാണ്.

അങ്ങനെ വീട്ടിൽ ജോലി ആവശ്യം എന്ന് കള്ളം പറഞ്ഞു അയാളുടെ ഒപ്പം പോകാൻ ഉള്ള സമ്മതം വാങ്ങി. പോകുന്നതിന്റെ തലേന്ന് ശരീരത്തിലെ വളർന്നു തുടങ്ങിയ ചെറു രോമങ്ങൾ എല്ലാം വടിച്ചു, ശരീരം മൊത്തം മിനുസ പെടുത്തി എടുത്തു. അങ്ങനെ ശനിയാഴ്ച രാവിലെ ഞങ്ങൾ, യാത്ര തിരിച്ചു. ഏറെ നേരത്തെ യാത്രയ്ക്ക് അവസാനം ഇട്ടുകൊണ്ട്, കേരള ബോർഡറും കഴിഞ്ഞ് കർണാടകത്തിൽ ഉള്ള ഏതോ ഉള്ളേരിയയിൽ ഒരു പുഴയുടെ അടുത്തുള്ള കോംപൗണ്ടിൽ കയറി വണ്ടി നിന്നു,അപ്പോഴേക്കും സമയം രാത്രി 7 മണി ആയിട്ടുണ്ടായിരുന്നു,അത് ഒരു റിസോർട്ട് ആയിരുന്നു, ഞങ്ങളുടെ വണ്ടി കണ്ടതും റിസോട്ടിൽ ഓഫീസിൽ നിന്നും ഒരാൾ ഇറങ്ങി വന്നു.

അയാളും ആയി സംസാരിക്കാൻ തുടങ്ങി.അപ്പോഴാണ് മനസിലായത് അയാൾ ഒരു മലയാളി ആണെന്ന്. അവർക്ക് നേരത്തെ മുതലേ പരിജയം ഉണ്ടെന്ന് എനിക്ക് മനസിലായി.അതിനിടയിൽ സുകുമാരൻ ചേട്ടൻ ഞങ്ങളെ രണ്ടു പേരെയും പരിജയ പെടുത്തി. അയാളുടെ പേര് വർഗീസ്, കോഴിക്കോട് ആണ് വീട്,ഏകദേശം സുകുമാരൻ ചേട്ടന്റെ പ്രായം, അതെ ശരീരം, അതെ നിറം, എല്ലാം അയാളിൽ ഞാൻ മറ്റൊരു സുകുമാരൻ ചേട്ടനെ കണ്ടു. അയാളുടെ കുണ്ണയുടെ വലുപ്പം ഒന്ന് സ്കാൻ ചെയ്യാൻ നോക്കി എങ്കിലും രാത്രി ആയ കൊണ്ട് ഒന്നുമില്ല കാണാൻ പറ്റില്ല, അയാൾ ആണെങ്കിൽ എന്നെയും അടിമുടി നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025