Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചാന്തുപൊട്ട്

ഒരു മോളെ ആഗ്രഹിച്ചു ,കിട്ടിയത് മോനെ – അവനെ മോളെ പോലെ കരുതി വളര്‍ത്തി -ഇപ്പോള്‍ മോനുമല്ല മോളുമല്ല എന്നാ അവസ്ഥയായി .അമ്മയുടെ തറയില്‍ വിളക്ക് വച്ചിട്ടില്ല ,സാധാരണ രാധയാണ് വിളക്ക് കത്തിക്കുക ,അവന്‍ ഇപ്പോഴും കിടന്നു കരയുകയാണ് .അവനു നല്ല വേദന കാണും, അത് പോലെല്ലേ അവനെ അടിച്ചത് .ഇടയ്ക്ക് കളിയായി ഒന്ന് രണ്ടു അടികള്‍ കൊടുക്കുന്നതല്ലാതെ ഈ പ്രായത്തിനു ഇടയില്‍ ഇത് വരെ അവനെ വേദനിപ്പിച്ചിട്ടില്ല .ആദ്യമായി അമ്മ അടിച്ചതിന്റെ വിഷമവും കാണും ,ആ കുറച്ചു കരയട്ടെ ,അങ്ങന എങ്കിലും ഈ വേഷം കെട്ടല്‍ മതിയാക്കണം എന്നവനു തോന്നിയാല്‍ … ശാന്തമ്മ എഴുന്നേറ്റു കയ്യും കാലും കഴുകി വന്നു വിളക്ക് തെളിച്ചുkambikuttan.net

,”അമ്മെ ,അമ്മയ്ക്കായിരുന്നില്ലേ പെണ്‍കുട്ടിയെ കിട്ടാന്‍ വലിയ ആഗ്രഹം ഉണ്ടായിരുന്നത് ,എന്നിട്ട് ആണ്‍കുട്ടി ഉണ്ടായപ്പോള്‍ അവനെ പെണ്ണായി വളര്‍ത്തി ഇപ്പോള്‍ എല്ലാവരും ,അമ്മയുടെ മോന്‍ പോലും പഴി പറയുന്നത് എന്നെയാ .ഞാനെന്താ ചെയ്യുക ഇക്കണക്കിനു പോയാല്‍ അധികം താമസിയാതെ എനിക്കും ഇത് പോലെ ഒരു തറ പണിയേണ്ടി വരും”

അമ്മയുടെ തറയില്‍ വിളക്ക് തെളിക്കുമ്പോള്‍ ശാന്തമ്മ മനസ്സില്‍ പറഞ്ഞു .പതിവില്ലാതെ ഏറെ നേരം അവര്‍ ആ തറയുടെ അടുത്ത് ചിലവഴിച്ചു …കടല്‍ കാറ്റ് മുടികളില്‍ തഴുകുമ്പോള്‍ അമ്മയുടെ സാന്നിധ്യം അടുത്തുണ്ടായത് പോലെ , കാറ്റല്ല അമ്മയുടെ കൈകളാണ് മുടികളില്‍ തഴുകുന്നത് എന്നൊരു തോന്നല്‍

. ”അവനെ ഒരാണാക്കാന്‍ നിനക്ക് കഴിയില്ലേടി” ശാന്തമ്മ ഒന്ന് ഞെട്ടി പോയി ,പെട്ടെന്ന് തിരിഞ്ഞു ചുറ്റും നോക്കി .ഇല്ല ആരുമില്ല ,പക്ഷെ ആ ശബ്ദം ഞാന്‍ കേട്ടതാണ് ,അതെ അത് അമ്മയുടെ സ്വരം തന്നെയാണ് . ശാന്തമ്മ തറയിലേക്കു നോക്കി കത്തിച്ചു വച്ച വിളക്ക് ആ കാറ്റത്തും തെല്ലും ഉലയാതെ നിന്നു കത്തുന്നു .അടുത്ത ദിവസം മീന്‍ വിറ്റു നടക്കുമ്പോഴും ശാന്തമ്മയുടെ മനസ് നിറയെ അമ്മയുടെ വിളക്ക് തറയില്‍ വച്ചുണ്ടായ ആ അനുഭവമായിരുന്നു . ഇപ്പോഴും ചെവിയില്‍ ആ വാക്കുകള്‍ കേള്‍ക്കാം ” ”അവനെ ഒരാണാക്കാന്‍ നിനക്ക് കഴിയില്ലേടി” .എന്താണ് അതിന്റെ അര്‍ഥം ? ഏറെ ചിന്തിച്ചിട്ടും അവള്‍ക്കു അത് മനസിലാകുന്നില്ല .അവനെ എങ്ങനെയാണ് ഒരാണാക്കാന്‍ കഴിയുക .ചിന്തിച്ചു നടന്നു വീട്ടിലെത്തിയത് അറിഞ്ഞില്ല ,രാവിലെ മുതല്‍ നാട് മുഴുവന്‍ നടന്നു കാലില്‍ നിറയെ മണലും ,ചെളിയുമാണ് .മുറ്റത്ത്‌ പാത്രത്തില്‍ വെള്ളം നിറച്ചു വച്ചിട്ടുണ്ട് ,രാധ യുടെ പിണക്കമെല്ലാം മാറി എന്ന് തോന്നുന്നു . മീന്‍കുട്ട നിലത്തു വച്ച് മുണ്ടും പാവാടയും മുട്ട് വരെ ഉയര്‍ത്തി വച്ച് കപ്പില്‍ വെള്ളമെടുത്തു കഴുകി തിരിഞ്ഞു നോക്കുമ്പോള്‍ക   മ്പികു  ട്ട.ന്‍ഡോ ട്ട്നെ  റ്റ്   കഥകള്‍ ഇറയത്തെ തൂണില്‍ ചാരി രാധ നില്‍പ്പുണ്ട് . അവന്റെ നോട്ടം മുട്ടിനു കീഴെ നഗ്നമായ തന്റെ വെളുത്ത കാലുകളില്‍ തങ്ങി നില്‍ക്കുകയാണ് , ശാന്തമ്മ ഒരു ഞെട്ടലോടെ പെട്ടെന്ന് മുണ്ടും പാവാടയും താഴ്ത്തിയിട്ടു ,തന്റെ കണ്ണുകളുടെ ലക്ഷ്യം അമ്മ കണ്ടു പിടിച്ചത് മനസ്സിലാക്കിയ രാധയും ആകെ വല്ലാതായി ,അവന്‍ പെട്ടെന്ന് മുറിയിലേക്ക് കയറി പോയി . മകന്റെ നോട്ടം സമ്മാനിച്ച നടുക്കത്തില്‍ നിന്നു മോചിതയാകാന്‍ ശാന്തമ്മയ്ക്ക് കുറച്ചു സമയം വേണ്ടി വന്നു . അടുക്കളയില്‍ ചോറും കറിയുമെല്ലാം രാധ ഉണ്ടാക്കി വച്ചിട്ടുണ്ട് ,അവള്‍ തലയില്‍ എണ്ണ തേച്ചു , അലക്കാന്‍ ഉള്ള തുണികളും എടുത്തു പുറത്തേക്കു ഇറങ്ങി

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025