Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചതികുഴികൾ 2

“അയ്യടാ…ഞാൻ പോവാ…”

“പ്ലീസ് ടി ….”

“അഴിക്കണോ? നീ അഴിക്കു …” ഫർസാന ചിരി ശേഷം കൈകൾ മുകളിലേക്ക് ഉയർത്തി. രമ്യ ചിരിച്ചു കൊണ്ട് അവളുടെ ഇളം മഞ്ഞ ടോപ് മാറ്റി. ഇരു നിറമുള്ള സുന്ദരമായ മേനിയിൽ മാറിലെ മറുകിനു താങ്ങായി ധരിച്ചിരുന്ന വെളുത്ത ബ്രായിൽ അവൾ അതീവ സുന്ദരി ആയിരുന്നു. ആ ചെറിയ ബ്രാക് ഉൾകൊള്ളാവുന്നതിൽ ഏറെ വലിപ്പമുള്ള മുലകൾ പുറത്തേക് ചാടാൻ തയാറായി നിന്നു. ചെറുതായി കൊഴുപ്പ് വന്നടിഞ്ഞ വയറിന് അഴകേക്കി വലിയ പൊക്കിൾ ചുഴി …

തന്റെ നീളൻ മുടി മുന്നിലേക്കിട്ടു മുലകളെ മറച്ചു അവൾ രമ്യയെ നോക്കി. അപ്പോഴും രണ്ടു പേരും ചിരിച്ചു കൊണ്ടിരുന്നു…പരസപരം ഇണചേരുക എന്നതിൽ ഉപരി ഒരു തമാശ ആയാണ് അപ്പോൾ രണ്ടാൾക്കും ഇത് തോന്നിയത്.

ഫർസാന ബെഡിൽ കമിഴ്ന്നു കിടന്നു. രമ്യ അവളുടെ ടീ ഷർട്ടും ഉള്ളിൽ ധരിച്ചിരുന്ന മഞ്ഞ ബ്രായും അഴിച്ച് മാറ്റി. ഫർസാനയുടെ ശരീരത്തിന് നേരെ വിപരീതം ആയിരുന്നു രമ്യയുടെ ശരീരം …. കൊത്തിവച്ച ശിൽപം കണക്കെ ഒതുങ്ങിയ ഇടുപ്പും വയറും നീളൻ പൊക്കിൾ ചുഴിയും അതിനൊത്ത സുന്ദരമായ കുഞ്ഞു മുലകളും.. ശരീരത്തിൽ എവിടേയും അമിതമായ കൊഴുപ്പ് അടിഞ്ഞിട്ടില്ല…

രമ്യ ഫർസാനയുടെ മുടി വകഞ്ഞ് മാറ്റി കഴുത്തിനു പുറകിലും പുറത്തും നിർത്താതെ ചുംബിച്ചു. ഫർസാന മുഖം തലയിണയിൽ അമർത്തി ദീർഘ നിശ്വാസങ്ങൾ എടുത്ത് മിണ്ടാതെ കണ്ണടച്ച് കിടന്നു. രമ്യ തന്റെ പുറത്ത് വിരലുകൾ കൊണ്ട് പയ്യെ തലോടിയപ്പോൾ ശരീരത്തിലെ സകല രോമകൂപങ്ങളും നിവർന്ന് നിന്നു .

ഫാൻ കറങ്ങുന്നുണ്ടെങ്കിലും രണ്ട് പേരുടേയും ശരീരത്തിൽ നിന്നും വിയർപ്പ് കണങ്ങൾ പൊടിഞ്ഞ് കൊണ്ടിരുന്നു. രമ്യയുടെ കൈകൾ ഇടുപ്പിൽ അമർന്നപ്പോൾ അവൾ ഒന്നു ഞെറുങ്ങി ….

“ഇക്കിളി ആവുന്നെടി … ” പറഞ്ഞ് തീരും മുൻപേ രമ്യ അവളുടെ ബ്രായുടെ ഹുക്ക് വിടുവിപ്പിച്ചു. തന്റെ യോനിയിലെ നനവ് കൂടി വരുന്നതായി അവൾ അറിഞ്ഞു.

ദൈവമേ എന്താണ് സംഭവിക്കുന്നത് …. ഇവളോട് നിർത്താൻ പറഞ്ഞാലോ… അത് എങ്ങനെ പറയും… ഞാൻ സമതിച്ചത് കൊണ്ടല്ലെ …ഫർസാനയുടെ മനസ്സിൽ ചിന്തകൾ കൂടാരം തീർത്തു… അടുത്ത നിമിഷം തന്നെ ഒന്നും ചോദിക്കാതെ രമ്യ അവളുടെ പാന്റും പാന്റീസും ഒന്നിച്ച് താഴേക്ക് വലിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025