Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചട്ടം പഠിപ്പിക്കൽ

ഞാനും ചേച്ചിയും കൂടെ പുറത്തു പോയി വന്ന ദിവസമായിരുന്നു അത്.. ചേച്ചി മുറിയിലേക്ക് പോയപ്പോൾ എന്നെ അടുത്ത് വിളിച്ചു ഭീഷണി തുടങ്ങി..

നിന്നെ ഇപ്പോൾ ഇവിടെ നിന്നും എനിക്ക് തെറിപ്പിക്കാം കാണണോ എന്ന് ചോദിച്ചു അവർ എന്റെ മൂക്കിൽ തട്ടി.. അവരുടെ ഒരുമാതിരി ഭരിപ്പിക്കുന്ന നോട്ടവും ഭാവവും ഒന്നും എനിക്ക് തീരെ പിടിച്ചില്ല..

നിങ്ങൾ എന്ത് തെങ്ങയെങ്കിലും കാണിക്ക്‌ പെണ്ണുംപിള്ളേ എന്ന് പറഞ്ഞു എന്റെ മൂക്കിൽ ഇരുന്ന അവരുടെ ആ കൈ വിരൽ ഞാൻ പിടിച്ചു തിരിച്ചു.. അവർ പെട്ടെന്ന് അയ്യോ വെച്ചു..

അത് കണ്ടാണ് ചേച്ചി വന്നത്..

രണ്ടും കൂടെ പിന്നെയും ഇടി തുടങ്ങിയോ.. വാടാ ഇവിടെ.. നീ എന്തിനാ ആന്റിയെ ചുമ്മാ ഉപദ്രവിക്കുന്നെ.?

ചേച്ചി എന്റെ ചെവിക്കു പിടിച്ചു അപ്പുറത്തേക്ക് കൊണ്ടു പോയി കസേരയിൽ ഇരുത്തി..

അപ്പോഴേക്കും രേഷ്മി ആന്റി ഞങ്ങൾക്ക് കുടിക്കാൻ ജ്യൂസ് ഉം ആപ്പിളും എടുത്തു അങ്ങോട്ട് വന്നു.. ഞാൻ ജ്യൂസ് കുടിക്കുന്നതിനിടെ ആന്റി ചേച്ചിയോടു പറഞ്ഞു..

ചിന്നു.. മദ്യപിക്കുന്നത് ഒരു തെറ്റാണോ..?

ഏയ്.. അതൊരു തെറ്റൊന്നും അല്ല.. പക്ഷെ എനിക്ക് മദ്യപിക്കുന്നവരെ തീരെ ഇഷ്ടമല്ല..

അപ്പോ ആന്റി എന്നോട് ചോതിച്ചു . നീ കുടിക്കാറുണ്ടോടാ കൊച്ചേ..?

ഞാൻ പെട്ടെന്ന് ഞെട്ടി ആന്റിയെ നോക്കി..

അപ്പൊ ആപ്പിൾ മുറിച്ചു കൊണ്ടിരുന്ന കത്തി എടുത്തു ചേച്ചി എന്റെ കഴുത്തിൽ വെച്ച് എന്നോട് ചോതിച്ചു..

നീ കുടിക്കാറുണ്ടോ..?

ഞാൻ ഇല്ലാ.. എന്നു തലയാട്ടി..

ഇവിടെ എന്തെങ്കിലും തല്ലുകൊള്ളിത്തരം കാണിച്ചാൽ നിന്റെ ചുക്കാമണി ഞാൻ ചെത്തികളയും..

കേട്ടോ നീ..

ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു..

അപ്പോൾ ആന്റി എന്റെ മുറിയിൽ നിന്നും കിട്ടിയ കുപ്പി എടുത്തു മേശപ്പുറത്തു വെച്ചു..

കണ്ടോ..

പുന്നാര അനിയന്റെ മുറിയിൽ നിന്നും കിട്ടിയതാ.. ഇത്രയും നാൾ ഇതൊക്കെ ആയിരുന്നു ഇവന്റെ പരിപാടി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025