Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചട്ടം പഠിപ്പിക്കൽ 4

ഞാൻ അവരുടെ അടുക്കലേക്ക് നടന്നു..മുട്ടേൽ വാടാ മോനെ.. മുട്ടേൽ വാ നീ.. ആന്റി പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞാൻ മുട്ടിൽ ഇഴഞ്ഞു ചെന്നു.. എന്റെ കെട്ടി വെച്ചിരിക്കുന്ന മുടി ആന്റി അഴിച്ചിട്ടു..

ഞാൻ എണ്ണ കുപ്പി തുറന്ന് എണ്ണ കയ്യിലേക്ക് ഒഴിച്ചു കൂട്ടി തിരുമ്മി.. രണ്ടു പേരുടെ കുണ്ണയും കയ്യിൽ എടുത്തു നല്ല പോലെ ഉഴിയാൻ തുടങ്ങി..

ടാ.. നിന്റെ മുഖത്തു ഭാവം ഒന്നും വരുന്നില്ലല്ലോ.. അടി വേണോ.. ആന്റി കണ്ണുരുട്ടി..

വേണ്ട ആന്റി.. ഞാൻ ചെയതോളം.. ഞാൻ അവരെ തൃപ്തിപെടുത്താൻ തന്നെ തീരുമാനിച്ചു.. ഞാൻ അവർ ഉദ്ദേശിച്ച പോലെ ചിരിച്ചു കൊണ്ടൊക്കെ ചെയ്യാൻ തുടങ്ങി.. ഒരു പെണ്കുട്ടി ചെയ്യുന്ന പോലെ..

ചേച്ചി: എടാ മിടുക്കാ.. നീ ആള് കൊള്ളാലോ.. ഇതിൽ നിനക്ക് experience ഉണ്ടോ..

പോ.. ചേച്ചി.. ഞാൻ ചിണുങ്ങി..

നീ നല്ല പോലെ എണ്ണ തേച്ചു പിടിപ്പിക്കു അതിൽ.. അല്ലെങ്കിൽ നിന്റെ കുണ്ടിക്ക് തന്നെയാ കേട്.. അത് മറക്കണ്ട.. ആന്റി പറഞ്ഞു..

ശേഷം ഞാൻ ആന്റിയുടെ കുണ്ണ വായിൽ ഇട്ടു… ഒരു കൈ കൊണ്ട്
ചേച്ചിയുടെ കുണ്ണ ഉഴിഞ്ഞു കൊണ്ടിരുന്നു..

എന്റെ മുടി കൂട്ടി പിടിച്ചു ആന്റി അണ്ണാക്കിൽ വരെ അത് തള്ളി കയറ്റി.. ഞാൻ അറിയാതെ തന്നെ പല തരത്തിലുള്ള ശബ്ദങ്ങൾ എന്റെ വായിൽ നിന്നും വന്നു കൊണ്ടിരുന്നു.. എന്റെ വായിൽ നിന്നും തുപ്പൽ കട്ട കുത്തി താഴേക്ക് ഒഴുകി.. അതിനിടെയുള്ള എന്റെ കണ്ണു പൊക്കിയുള്ള നോട്ടം അവരെ മത്തു പിടിപ്പിച്ചു..
അപ്പോഴേക്കും ചേച്ചി ആന്റിയുടെ കുണ്ണ എന്റെ വായിൽ നിന്നും എടുത്തു മാറ്റി..

അടുത്തത് ചേച്ചിയുടെ ഊഴമാണ്..
ചേച്ചി എന്റെ കണ്ണിലൂടെയും മൂക്കിലൂടെയും ചുണ്ടിലൂടെയും ഒക്കെ dildo ഓടിച്ചു.. ഞാൻ അത് കയ്യിൽ എടുത്തു ഉമ്മ വെച്ചു.. വായിൽ ഇട്ടു ചപ്പി..

അപ്പോഴേക്കും ആന്റി പിന്നാമ്പുറത്തേക്ക് കടന്നു.. എന്നെ എഴുന്നേൽപ്പിച്ചു ഒരു ടേബിളിൽ കമിഴ്ത്തി കിടത്തി… എന്നിട്ട് ഒരു കാല് താഴേക്ക് ആക്കി.. ഒരു കാൽ ടേബിലിലും.. എന്റെ കുണ്ടി നല്ല പോലെ പൊളിച്ചു പിടിച്ചു.. വിടവിലേക്ക് എണ്ണ ഒഴിച്ചു തുള soft ആക്കി.. വിരൽ ഇടാൻ തുടങ്ങി.. ആ സമയം ചേച്ചി വായിൽ തുടർന്ന് കൊണ്ടിരുന്നു..

അപ്പോഴേക്കും ആന്റിയുടെ dildo എന്റെ കുണ്ടിയിൽ തൊട്ടു.. എനിക്ക് എന്തോ വല്ലാത്ത ഫീൽ ആയിരുന്നു.. അത് പതുക്കെ അകത്തേക്ക് കയറി.. ഞാൻ സ്വർഗ്ഗം കണ്ടു . എന്റെ കുണ്ടിയിലും പുറത്തും ആന്റി പതുക്കെ അടിച്ചു കൊണ്ടിരുന്നു.. കുണ്ടി ആന്റി ഞെരിച്ചുടച്ചു..

അപ്പോഴേക്കും ചേച്ചിക്ക് വരാറായി.. (സങ്കല്പികം) ചേച്ചിയുടെ ശക്തി കൂടി കൂടി വന്നു.. ചേച്ചിയുടെ വെള്ളം എന്റെ മുഖത്തേക്ക് ചീറ്റി.. തൊട്ടു പുറകെ ആന്റിയുടെയും..

ഒരു കൊടുംകാറ്റ് വന്നു മാറിയ പോലെ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025