Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചോക്ലേറ്റ് ബോക്സ് 3

 

*************************************************

 

അരുണിന് മൊബൈൽ കിട്ടിയ സന്തോഷത്തിൽ മതി മറന്ന് കട്ടിലിലേക്ക് മറിഞ്ഞതും അവന്റെ തല നന്നായൊന്ന് കട്ടിലിന്റെ വക്കിലിടിച്ചു. വായിൽ വന്ന തെറി വിഴുങ്ങിക്കൊണ്ട് ഫോൺ ടേബിളിലേക്ക് എറിഞ്ഞു. എന്നിട്ട് തലയും തിരുമ്മി മലർന്ന് കിടന്നു. ഫാൻ ഇടാൻ മറന്നതിനാൽ എഴുന്നേറ്റ് ഫാൻ ഇടാൻ തുടങ്ങിയപ്പോളാണ് നടുവിന് ഒരു പിടിത്തം. ആ ഒറ്റ വേദനയിൽ ഇന്നത്തെ മുഴുവൻ സംഭവങ്ങളും അവന്റെ മനസിലേക്ക് കടന്നുവന്നു. അതിന്റെ കൂടെ എവിടെ നിന്നോ ഒരു കുറ്റബോധവും അവന്റെ മനസിലേക്ക് വന്നു. ഇന്നത്തെ സംഭവങ്ങളെല്ലാം ഒരു സ്വപ്നം പോലെ കാണാനും അതെല്ലാം മറന്ന് ചേച്ചിയെ സ്വന്തം ചേച്ചിയായികണ്ട് സ്നേഹിക്കാനുമെല്ലാം അവന്റെ മനസാക്ഷി അവനോട് പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും അവന്റെ കുണ്ണക്കുട്ടൻ അതിനൊന്നും സമ്മതിക്കാതെ നെഞ്ചിടിക്കുന്നതോടൊപ്പം പൊങ്ങി താണുകൊണ്ടിരുന്നു. അവൻ പതിയെ മൊബൈൽ എടുത്തു. സാധാരണ കാണുന്ന പോലെ ഒരു ജാപ്പനീസ് പോൺ എടുത്തു. അതും കണ്ട പതിയെ തന്റെ കുട്ടനെ താലോലിക്കാൻ തുടങ്ങി. സമയമായപ്പോൾ സ്ഥിരം ചെയ്യുന്ന പോലെ ബാത്റൂമിലേക്ക് പോയി. പാൽ മുഴുവൻ അടിച്ചു കളഞ്ഞു. ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്ത് കയ്യും കഴുകി ഫോണിൽ തോണ്ടി കിടന്നപ്പോൾ വീണ്ടും കുറ്റബോധം അവനെ വിഴുങ്ങാൻ തുടങ്ങി.

 

ഇനി എന്ത് ചെയ്യും എന്നറിയാതെ അവൻ കിടന്നപ്പോളാണ് അനോണിമസ് ചാറ്റ് എന്ന ഒരു സംഭവത്തെപ്പറ്റി കൂട്ടുകാർ അവനോട് പറഞ്ഞത് ഓർമ്മയിൽ വന്നത്. ഒരുപക്ഷെ ചേച്ചിയുടെ കൂടെയുള്ള ഇന്നത്തെ സംഭവങ്ങൾ മറക്കാൻ അതു വഴി സാധിക്കും എന്ന് അവൻ കരുതി.

 

ബ്രൗസറിൽ പോയി അനോണിമസ് ചാറ്റിൽ കയറി. സഞ്ജു എന്നൊരു കള്ളപ്പേരിൽ അവൻ ചാറ്റ് തുടങ്ങി. ചാറ്റിൽ പോയി ഫീമെയിൽ സെലക്ട് ചെയ്ത് അതിൽ കണ്ട എല്ലാ പെണ്ണുങ്ങൾക്കും അവൻ മെസ്സേജ് അയക്കാൻ തുടങ്ങി. കുറെ നേരം കഴിഞ്ഞപ്പോഴാണ് അനഘ എന്ന പേരിൽ ഒരു ഐഡി അവനു തിരിച്ച മെസ്സേജയച്ചത്.

 

“ഹായ്” അരുൺ വീണ്ടും ഒരു ഹായ് പറഞ്ഞു.

“ഇതല്ലേ മോനെ നേരത്തെ അയച്ചത്. ASL പറ ”

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025