Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചീറ്റിങ്

“അതേ ..”

“എന്ന ആളാരാ എന്നുകൂടി പറഞ്ഞൂടെ ആളെ കുരങ്ങു കളിപ്പിക്കാതെ…”

“ചേട്ടൻ കണ്ടു പിടിക്ക്…”

“എനിക്കെങ്ങനെ കഴിയും… എന്റെ അടുത്തൊന്നും പാത്തു എന്ന് പറഞ്ഞ് ആരുമില്ല…”

“വേറെ പേരിൽ ഉണ്ടോ…??

“അത് ഉണ്ടാകും…. നിന്റെ ശബ്ദം കേട്ടിട്ട് മുന്നേ കേട്ട പോലെയും ഇല്ല….”

“ചേട്ടനൊന്ന് മനസ്സിരുത്തി ആലോചിച്ചു നോക്ക് ചുറ്റു പാടുള്ള കാണാൻ സുന്ദരി ആയ ആരെങ്കിലും ഉണ്ടോ എന്ന്…”

റിപ്ലെ വരാൻ വൈകിയപ്പോ എല്ലാം കൂടി ഇക്കാക് അയച്ചു കൊടുത്തു…. അതെല്ലാം കേട്ട് ഇക്കാ പറഞ്ഞു..

“നൂറു അവൻ തിരിഞ്ഞു… എനിക്ക് വയ്യ… ഹഹഹ….. നീയൊരു കാര്യം ചെയ്യ് എനിക് ഡ്യൂട്ടിക്ക് കയറാൻ സമയമായി എല്ലാം കൂടി ഒരുമിച്ച് അയച്ചാൽ മതി….”

ഒക്കെ പറഞ്ഞു ഞാൻ അയാൾ അയച്ച വോയ്സ് ഓണാക്കി….

“ചുറ്റുപാട് കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ രണ്ട് മൂന്ന് പേരൊക്കെയുണ്ട്…”

“അതിൽ ഒരാൾ ആണെന്ന് വെച്ചോ…”

“അതെങ്ങനെ….. എല്ലാവരെയും നോക്കി നടക്കേണ്ടി വരും… അതൊന്നും ശരിയാകില്ല… കളിപ്പിക്കാതെ ആരാന്ന് പറയ്…”

“എല്ലാവരെയും നോക്കിയാൽ ആളെ പിടി കിട്ടും..”

“അങ്ങനെ നോക്കാനൊന്നും പറ്റില്ല…”

“അതെന്തേ കുടുംബക്കാർ ഉണ്ടോ കൂട്ടത്തിൽ…??

“അതില്ല… കൂട്ടുകാരന്റെ ഭാര്യയുണ്ട്…”

“അതാരാ…??

“നീയൊന്നും അറിയില്ല… ഇനി അറിഞ്ഞാലും പറയില്ല…”

“അതെന്തേ…??

“നിങ്ങൾ ആരാന്ന് വെച്ച ഞാൻ പറയ… നാളെ എന്റെ തലപോകുമ്പോ ആകും ഞാൻ അറിയുക…”

എന്റെ ഉള്ളിലെ പേടി ലവലേശം ഇല്ലാതെ മാറിയിരുന്നു അയാളെ വട്ട് പിടിപ്പിക്കാൻ തുടങ്ങിയ കളി ഇപ്പൊ എനിക്കെന്തോ സുഖം അതിൽ കാണാൻ കഴിഞ്ഞു…

“ആരാന്ന് വെച്ച പറഞ്ഞോ ഞാൻ രഹസ്യമായി വെക്കാം….”

“ആരാന്ന് പറഞ്ഞാൽ ഞാനും പറയാം…”

“ഒരണായ ചേട്ടന് പേടി അപ്പൊ എന്റെ കാര്യം… ”

“എത്ര വയസ്സുണ്ട് നിനക്ക്..??

“ഇരുപത്തി ആറ്…”

“എന്നിട്ടാണോ കിളവനായ എന്നെ വിളിക്കുന്നെ… ഇതിൽ എന്തോ ഉടായിപ്പ് ഉണ്ടല്ലോ…”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025