Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിക്കൊപ്പം ഒരു പഠനകാലം

അങ്ങനെ വൈകുന്നേരം ആയി അച്ഛനും അമ്മാവനും കൂടിയെന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടെന്നു ആക്കി വിട്ടു… സഞ്ജുവും കൂടെയുണ്ടായിരുന്നു എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ ട്രെയിനിൽ കയറി…

ട്രെയിനിൽ കയറി കുറെ കഴിന്നപ്പോ ഞാനും നന്നായി ഒന്നു മയങ്ങി… അങ്ങനെ കുറെ നേരത്തെ യാത്രക്കുശേഷമാണ് ബംഗ്ലൂര് സ്റ്റേഷനിൽ എത്തിയത്… ഞാൻ ട്രെയിനിൽ നിന്നറങ്ങി പ്ലാറ്റഫോംമിലൂടെ നടന്നു…..

പരിചയമില്ലാത്ത നഗരം സ്വന്തം കാര്യം മാത്രം നോക്കി കണ്ണുകളെ ലക്ഷ്യത്തിലേക്ക് മാത്രം തുറന്നു പിടിച്ചു നടക്കുന്ന മനുഷ്യർ… ഞാൻ പതിയെ നടന്നു ഒരു കടയുടെ മുന്നിൽ ചെന്നിരുന്നു ഒരു ചായയും കടിയും കഴിച്ചു.. പതിയെ ബാഗിൽ നിന്ന് അമ്മാവൻ തന്ന പേപ്പർ എടുത്തു പിടിച്ചു സ്മിത ചേച്ചിയുടെ നമ്പർ ആയിരുന്നു അതിൽ. ഞാൻ ആ  നമ്പർ ഫോണിലേക്കു സേവ് ചെയ്തു…

ഞാൻ സ്റ്റേഷനിൽ എത്തി എന്നറിയിക്കാൻ ഞാൻ അതിലേക്കു കാൾ ചെയ്തു പക്ഷെ മറുഭാഗത്തു നിന്ന് യാതൊരു വിധ പ്രതികരണവും ഇല്ലായിരുന്നു… ഞാൻ ഒന്നുകൂടി വിളിച്ചുനോക്കി വീണ്ടും യാതൊരു മറുപടിയും ഇല്ലായിരുന്നു… ഞാൻ പതിയെ വാട്സ്ആപ്പ് തുറന്നു സ്മിത ചേച്ചിയുടെ നമ്പർ എടുത്തു മെസ്സേജ് അയച്ചിടാം എന്നു തീരുമാനിച്ചു… അപ്പോഴാണ് ഞാൻ ചേച്ചിയുടെ വാട്സ്ആപ്പ് ഡിപ്പി കണ്ടത് അതിൽ സാരിയും എടുത്ത് നിൽക്കുകയാണ് സ്മിത ചേച്ചി.. കുറെ നാളുകൾക്കു ശേഷമാണ് ആളെ ഞാൻ കാണുന്നത് പഴയ പോലെ തന്നെ തനി നാട്ടിൽപ്പുറത്തുകാരിയാണ് ബംഗ്ലൂര് വന്നിട്ടും ചേച്ചിക്ക് യാതൊരുവിധ മാറ്റവും വന്നിട്ടില്ല….

അപ്പോഴേക്കും എന്റെ ഫോൺ റിങ്ചെയ്യാൻ തുടങ്ങി… ഏതോ പുതിയ നമ്പർ ആണ് ഞാൻ ഫോണെടുത്തു..

ഞാൻ : ഹലോ ഇതാരാ വിളിക്കുന്നെ

മറുതലക്കെ നിന്ന് മറുപടിയെത്തി

“എടാ ഇത് ഞാൻ ആണ് സ്മിത ചേച്ചി ”

ഞാൻ :ആഹാ ചേച്ചി ആരുന്നോ ഞാൻ കുറെ വിളിച്ചു നോക്കിയാരുന്നു പക്ഷെ ഫോൺ എടുകുന്നില്ലാരുന്നു..

സ്മിത  : എടാ ഞാൻ ഓഫീസിൽ ആരുന്നു അതാ ഫോൺ എടുക്കാഞ്ഞേ നീ സ്റ്റേഷനിൽ എത്തിയോ

ഞാൻ : ആഹ് ചേച്ചി ഞാൻ ദേ സ്റ്റേഷനിൽ ഉണ്ട്

സ്മിത : ആഹ് ഞാൻ ഇതാ വരുന്നു നീ അവിടെ തന്നെ വെയിറ്റ് ചെയ്തോ

ഇതും പറഞ്ഞു ചേച്ചി ഫോൺ കട്ട്‌ ചെയ്തു… ഞാൻ ചേച്ചിയെയും കാത്ത് സ്റ്റേഷനിൽ തന്നെ നിന്നു.കുറച്ചു കഴിന്നപ്പോൾ ഒരു കാർ വന്നു എന്റെ അടുത്ത് നിർത്തി ഡോർ തുറന്നപ്പോ അതാ സ്മിത ചേച്ചി… പക്ഷെ ആ കാഴ്ച കണ്ട് എനിക് തന്നെ വിശ്വസിക്കാൻ ആയില്ല… ഫോണിൽ കണ്ട ശാലീന സുന്ദരിയായ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025