ആവുന്നതേയുള്ളു.!
““ അയാളും പലേടത്തും പോക്ന്ന്ണ്ട്..
പിന്നെ അവരാണെങ്കി കൊച്ചി ലേ
മൊതല് കണ്ട് വളന്നവരും..”” ജിൻസി
ചേച്ചി വീണ്ടും ശക്തമായി ഷാനി യെ
ന്യായികരിക്കുന്നത് കണ്ട് ഞാൻ
അടുക്കളയിലേക്ക് പാളി നോക്കി ഒരു
പുഞ്ചിരി പാസ്സാക്കി. ഞാനും അനുകൂല
നിലപാടാണെന്ന് അറിഞ്ഞോട്ടെ!
“മം..ന്തായാലും നല്ലണം ജീവിച്ചാ മതി
രണ്ടാളും..” ജിൻസി ചേച്ചിയോട് മുട്ടാൻ
താത്പര്യമില്ലാത്ത ആൻ മരിയ ചേച്ചി
ഒതുങ്ങി..
“ അല്ലെങ്കിലും … ആ ചേച്ചി കാണിച്ചത്
ശരിയായില്ല..” മുതു മണവാളൻ വിനോദ് പുറത്തിറങ്ങി വാദിക്കുമ്പോൾ
ഞാനും എതിർക്കാൻ പോയില്ല….! അവൻ കല്യാണ മധുരം രണ്ട് കൊല്ലംകഴിയുന്നതല്ലേ ഉള്ളു……….
എന്തായാലും രണ്ട് ദിവസം കഴിഞ്ഞ ഷാനി ചേച്ചി മുഖത്തെ ചെറിയ
രണ്ട് പാടുമായി ഒന്നുംസംഭവിക്കാത്ത
മട്ടിൽ പണിക്ക് തിരിച്ച് വന്നു. ജിൻസി
ചേച്ചിയുടെ ശക്തമായ പിന്തുണയിൽ
ഷാനി ചേച്ചി പഴയ പോലെ നല്ല
ഉൻമേഷവതിയായി മാറി ..
അങ്ങനെ വീണ്ടും കളിയും ചിരിയും വാണമടിയും ഒക്കെയായി ഞങ്ങൾ
അവിടത്തെ ജീവിതം ആസ്വദിച്ച്
പോന്നു..പക്ഷെ അപ്പോഴേക്കും കമ്പനി ട്രാൻസ്ഫർ വന്ന് വിനോദ് അവിടെന്ന് പൂനൈയിലേക്ക് പോയി .ഞാൻ റൂമിൽ
ഒറ്റയ്ക്കായി.! അതോടെ ആകെപ്പാടെ ഡള്ളായി ബോറടിച്ച് തുടങ്ങിയ എന്നിൽ ഉത്സാഹം നിറച്ച് കൊണ്ട് കടയിലെ രണ്ട് ചേച്ചിമാരും കൂടുതൽ അടുക്കാൻ
തുടങ്ങി… വൈകിട്ട് നാല് മണിച്ചായ
കഴിഞ്ഞ് ആളൊഴിഞ്ഞ സമയത്ത്
ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഞങ്ങൾ
കണ്ണിൽ കണ്ണിൽ നോക്കി കഥയും
കളിയും കണ്ണീരുമൊക്കെ പറഞ്ഞ്
സ്നേഹം പങ്കു വെച്ചു.. ഒറ്റയ്ക്കായ
എന്റെ അവസ്ഥ മനസിലാക്കി ഷാനി
തോണ്ടലും പിച്ചലുമൊക്കൊയായി
കൂടുതൽ സുഖം തന്നെങ്കിലും രാത്രി
മുഴുവൻ ഒറ്റയ്ക്കായി എനിക്ക് വല്ലാതെ
