Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിമാരുടെ ഒപ്പം

ഉരുണ്ടു..

“ ആഹാ.. അതിന് നിന്റെ പ്രായമുള്ള

ആരെങ്കിലും പ്രേമിച്ചാ പോരെ …

ഇത്രം ഗ്ളാമറുള്ള നിനക്ക്….!” ആ

ഞെട്ടലിനിടയിലും ചേച്ചി എന്റെ

ഗ്ളാമറിനെ പുകഴ്ത്തിയത് എനിക്ക്

നല്ല സുഖിച്ചെങ്കിലും ഞാൻ പുറമേ

കാണിച്ചില്ല …

“ അത് ചേച്ചി ..പുറകേ നടന്ന്

വീഴ്ത്താനുള്ള കഴിവോ നാക്കോ

ഒന്നും എനിക്കില്ല …പിന്നെ അത്

മാത്രമല്ല ….” ഞാൻ വിഷണ്ണനായി.

“മം…പിന്നെ…” ചേച്ചി കടുപ്പിച്ച്

നോക്കിയിട്ട് ചായ ഗ്ളാസുകളിലൂറ്റി .

“ അത് പ്രേമിച്ചാൽ തന്നെ അവള്

മാർക്ക് ഭയങ്കര ഡിമാന്റാ… പിന്നെ

എന്നെയൊക്കെ അവസാനം തേച്ച്

പ്രാന്തനാക്കും… ഇങ്ങനത്തെ വല്ല

ചേച്ചിമാരൊക്കെ ആവുമ്പോ….”

ഞാൻ തല ചൊറിഞ്ഞ് ബബ്ബ ബ്ബ

യടിച്ചു…

“ ഓഫ് ..ഇങ്ങനത്തെ ആളോർക്ക്

പൈസ കൊടുത്ത് വേഗം കാര്യം

കാണാല്ലോ…അല്ലേ..”

“യ്യോ.. ഞാനങ്ങനല്ല ചേച്ചി…..” എനിക്ക് കരയാൻ മുട്ടി.! ശൈ

ഇതൊന്നും വേണ്ടാര്ന്നു എന്നു

തോന്നിപ്പോയി.

“ പിന്നെ കാശ് കൊടുക്കാതെ

ഫ്രീയായിട്ട് തരണന്നാ…” ചേച്ചി

വിടുന്ന മട്ടില്ല!

“ സത്യം പറഞ്ഞാ .. കമ്പനിയടിച്ച്

മാളിലും പാർക്കിലുമൊക്കെ പോയി

ഒരു ദിവസം തീർക്കാനാ ഞാൻ

ഉദ്ദേശിച്ചത്”” ഞാൻ പറഞ്ഞൊപ്പിച്ചു.

“ ആഹാ.. അത്രയുമൊക്കെ നിനക്ക്

പൈസ ഉണ്ടോ..” ചേച്ചി പുച്ചിച്ച്

കൊണ്ട് ചായ നീട്ടിയിട്ട് ഹാളിൽ

നിന്ന് ഒരു കസേര എടുത്തിട്ട്

ഇരുന്ന് കുടിക്കാൻ പറഞ്ഞിട്ട്

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025