Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിപെണ്ണ് 3

അമൃത.. എന്ന് പറഞ്ഞു..

അങ്ങനെ കുറച്ചു നേരത്തെ പെണ്ണ് കാണൽ സംസാരം കഴിഞ്ഞു അവർ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു.. അവർ പോകാൻ ആയി എഴുനേറ്റു.. ചെറുക്കൻ അടുത്ത മാസം ഗൾഫിൽ പോകും അതിന് മുൻപ് കല്യാണം കഴിഞ്ഞു അവളെയും കൊണ്ട് പോകാൻ ഉള്ള പ്ലാൻ ആണ് അപ്പൊ ഉടനെ തന്നെ നമുക്ക് നടത്തണം എന്ന് പറഞ്ഞു ആയിരുന്നു അവർ ഇറങ്ങിയത് ബാക്കി കാര്യങ്ങൾ ഒക്കെ ചന്ദ്രൻ (അച്ഛനോട് ) പറഞ്ഞിട്ടുണ്ട് വിളിക്കുമ്പോൾ പറയും കേട്ടോ.. എന്ന് അമ്മാവൻ പറഞ്ഞു. അങ്ങനെ അവർ പോയി.

അടുത്ത മാസം കല്യാണമോ.. എന്താ അമ്മേ ഇതൊക്കെ എനിക്കിപ്പോ ഒന്നും വേണ്ട കല്യാണം..

എടി മിണ്ടാതെ ഇരുന്നോ ഇതിലും നല്ല ബന്ധം ഇനി കിട്ടാൻ ഇല്ല..

എന്റെ കോഴ്സ് കഴിഞ്ഞില്ലലോ..

അതൊക്കെ എപ്പോ വേണേലും ചെയ്യാലോ.. ഇപ്പൊ നീ ഒന്നിനെ പറ്റി ആലോചിക്കാൻ നിക്കണ്ട.. കല്യാണത്തിന് റെഡി ആയിക്കോ..

ശ്ശോ .. അവൾ തല താഴ്ത്തി ഇരുന്നു ഞാൻ ഇതൊക്കെ നോക്കി ഒന്നും മിണ്ടാതെ ഇരുന്നു. അപ്പോഴേക്കും ഗൾഫിൽ നിന്നും അച്ഛന്റ്റെ വീഡിയോ കാൾ വന്നു.. നിങ്ങൾ എന്താ ചന്ദ്രേട്ടാ ഒരു 10 മിനിറ്റ് മുൻപ് വിളിച്ചിരുന്നെങ്കിൽ അവർ വന്നത് കാണാം ആയിരുന്നു.

അവർ എന്ത് പറഞ്ഞു അമ്മു നെ ഇഷ്ടം ആയില്ലേ..

പിന്നെ.. ഇഷ്ടം ആവാതെ.. സുന്ദരി കുട്ടി അല്ലെ നമ്മുടെ മോള് എന്ന് പറഞ്ഞു അമ്മ ഫോൺ അവളുടെ മുഖത്തു നീട്ടി.. അവൾ അതിൽ നോക്കാതെ തല താഴ്ത്തി ഇരുന്നു..

എന്താ മോളേ അച്ഛനോട് പിണക്കം ആണോ..

എന്നാലും നല്ല പണിയാ അച്ഛൻ കാണിച്ചത്.. എന്ന് അവൾ പറഞ്ഞു.. അടുത്ത
മാസം കല്യാണം വേണമെന്ന്.. ഞാൻ മെന്റലി അതിനെ കുറിച്ച് ആലോചിച്ചു പോലും ഇല്ല..

ഇനി ആലോചിക്കാൻ സമയം ഉണ്ട്.. അടുത്ത ആഴ്ച അച്ഛൻ വരുന്നുണ്ട് എന്നിട്ട് നമുക്ക് ഒരുമിച്ച് ഇരുന്നു ആലോചിക്കാ..

ഉം.. നന്ദു.. എവിടെ അച്ഛൻ ചോദിച്ചു.. എനിക്ക് നേരെ ഫോൺ കാണിച്ചു അപ്പൊ അമ്മ..

എന്താ ഡാ നിനക്ക് ഒരു ദുഃഖം മുഖത്തു..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025