പോകുന്ന വഴിയിൽ ചേച്ചി എന്റെ കയ്യിന്റെ ഇടയിലൂടെ ചേച്ചിയുടെ കയ്യിട്ട് എന്നോട് ചേർന്ന് ഒരു കാമുകിയെ പോലെ എന്തൊക്കെയോ പറഞ്ഞു നടക്കുകയായിരുന്നു…ആ സമയം ചേച്ചിയുടെ മുല എന്റെ കയ്യിൽ ഒരു ചെറിയ പഞ്ഞികെട്ടുപോലെ തൊട്ടുരുമിക്കൊണ്ടിരുന്നു… ഞാൻ അപ്പോഴും ചേച്ചിയുടെ സൗന്ദര്യത്തിൽ മതിമറന്ന് ഏതോ സ്വപ്നലോകത്തിലായിരുന്നു…. ചേച്ചി പറയുന്നതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയത് കൊണ്ടാവണം എന്റെ കയ്യിൽ ഒരു നുള്ള് വച്ചു തന്നു… അപ്പോഴാണ് എനിക്ക് സ്ഥിരകാല ബോധം വന്നത്…
നീ എന്താടാ ഇത്ര ആലോചിച്ചു കൂട്ടുന്നത്…. അമ്പലത്തിൽ കയറിയപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ…?
ഞാനൊന്ന് പതറിയെങ്കിലും… ചേച്ചിയുടെ മനസ്സറിയാനായി കിംഗ് ലയർ സിനിമയിലെ ദിലീപേട്ടനെ പോലെ പെട്ടെന്നെനിക്കൊരു ഐഡിയ തോന്നി….
ഓഹ് അതൊന്നുല്ലന്നെ…. അമ്പലത്തിനകത്ത് ഒരു പെൺകുട്ടിയെ കണ്ടപ്പോതൊട്ട് എന്തോ ഒരു അട്ട്രാക്ഷൻ പോലെ… അത് ആലോചിക്കുവായിരുന്നു…. ചേച്ചി കണ്ടില്ലായിരുന്നോ….
ഓഹ് പിന്നെ… കണ്ണിൽകണ്ട പെണ്ണുങ്ങളെ നോക്കി നിൽക്കാൻ എനിക്ക് പ്രാന്തല്ലേ….
ചേച്ചി അങ്ങനെയൊക്കെ പറയാൻ വരട്ടെ ചിലപ്പോ അവളായിരിക്കും ചേച്ചീടെ നാത്തൂൻ… എന്താല്ലേ ഗ്ലാമർ… അവൾടെ
എന്തൊക്കെയായിരുന്നു ഇന്നലത്തെ പറച്ചിൽ ചേച്ചിയെ ഏതു നേരവും നോക്കി നിൽക്കാൻ തോന്നുന്നു.. ചേച്ചിയെ ഭയങ്കര ഇഷ്ടാണ്.. ചേച്ചീടെ അത്ര ഗ്ലാമർ ആർക്കുമില്ല.. ഒറ്റ നിമിഷം കൊണ്ട് ഓന്തിന്റെ നിറം മാറുന്നപോലെ മാറി കളഞ്ഞല്ലോടാ പന്നി…
അത് പിന്നെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ…
ചേച്ചി ഡെയിലി കണ്ണാടിയിൽ നോക്കുന്നതല്ലേ അപ്പോഴെങ്കിലും മനസിലാക്കിക്കൂടെ… ഞാൻ പറഞ്ഞത് നുണയാണെന്ന്…
പോടാ പട്ടി… ചേച്ചി എന്റെ കൈ വിട്ടുകൊണ്ട് പറഞ്ഞു… എന്താണെന്നറിയില്ല ഒരു ദിവസെങ്കിലും ചേച്ചീടെ പിണക്കം കണ്ടില്ലെങ്കിൽ എനിക്ക് ഇപ്പൊ നല്ല വിഷമാ… പിണങ്ങി കഴിഞ്ഞാൽ അവൾക്ക് ഒരു പ്രത്യേക ഭംഗിയാ… അയ്യോ… ഇപ്പോഴാണ് ഒരു കാര്യം ഓർമയിൽ വന്നത് ഓവറായാൽ വൈകീട്ടത്തെ പരുപാടി ചേച്ചി ചിലപ്പോൾ നിർത്തി വെക്കും.. സോപ്പിടുന്നതാ ബുദ്ധി….. ഞാൻ തുടർന്നു…
അതെ ചേച്ചി…. സത്യം പറഞ്ഞാൽ ഞാൻ ചേച്ചിയെ ഒന്ന് ഇളക്കാൻ വേണ്ടി പറഞ്ഞതല്ലേ.. ആ പെണ്ണിനെയൊക്കെ ആരെങ്കിലും നോക്കോ…. കണ്ടാലും മതി…
ഉവ്വാ.. എന്നിട്ടല്ലേ മിഴി ചിമ്മാതെ നീ അവളെ നോക്കുന്നത് ഞാൻ കണ്ടത്….
അതോണ്ടല്ലേ ചേച്ചി എനിക്ക് അതിന്റെ മുഖം വ്യക്തമായി കാണാൻ പറ്റിയത്…എന്തൊക്കെ പറഞ്ഞാലും ഞാൻ കെട്ടാണെങ്കിൽ എനിക്ക് എന്റെ ചേച്ചിയെ പോലെയുള്ള ഒരു പെണ്ണിനെ മതി….
എന്ത് പറഞ്ഞാലും അവന്റെയൊരു സോപ്പിടൽ… നിന്നെയുണ്ടല്ലോ….
