Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ആഗ്രഹങ്ങൾ 5

എന്താണെന്നറിയില്ല ആ സമയത്തു നല്ല ധൈര്യം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അപ്പൊത്തന്നെ മറുപടി കൊടുത്തു…

അതിനു ഞാൻ വിചാരിച്ചോ ചേച്ചി ഇത്രക്ക് ഓവറാവുമെന്ന്..

എന്ത് ഓവർ… നീയല്ലേ എന്നെ ഒന്ന് കെട്ടിപിടിക്കണം എന്നുപറഞ്ഞത്… എന്നിട്ട് നീ ചെയ്തതോ..

അത് അറിയാതെ പറ്റി പോയതാ അതിനു ഇങ്ങനെ വേണായിരുന്നോ…. എന്തായാലും നല്ല ആളാ പെട്ടന്ന് എന്നെ തട്ടിമാറ്റിയത് കൊണ്ട് ആ ഫ്ലോ അങ്ങ് പോയി..
ഞാനെന്റെ ഭാഗം ന്യായികരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..

പിന്നെ ഞാനെന്ത് ചെയ്യണായിരുന്നു.. നീ ചെയ്യുന്നതും കണ്ട് ചുമ്മാ കിടക്കണായിരുന്നോ..

സോറി ചേച്ചി… ശരി അതൊക്കെ പോട്ടെ നമുക്ക് ഉറങ്ങണ്ടേ..

അതിന്…

ഇനി ഒന്നൂടെ കെട്ടി പിടിക്കണം…

അയ്യടാ ആ വേലയങ്ങ് മനസ്സിലിരിക്കത്തെ ഉള്ളു..

അല്ലാതെ പിന്നെ മൂടാവാൻ എന്ത് ചെയ്യാനാ…

ഇത്ര നാൾ ഇങ്ങനൊക്കെ ചെയ്തിട്ടാണോ നിനക്ക് മൂടായത് അല്ലല്ലോ… എന്നാ പിന്നെ ഞാൻ നോക്കിക്കോളാം…

ഛെ കുറച്ചു ആവേശം കൂടി..ചാടി കേറി മുലയിൽ പിടിച്ചത് ശെരിക്കും മണ്ടത്തരമായിപ്പോയി പതിയെ മതിയായിരുന്നു.. ഞാൻ മനസ്സിൽ ചിന്തിച്ചു..
ഇനി എന്തായാലും ഒന്നും നടക്കത്തില്ല എന്ന് എനിക്ക് അറിയായിരുന്നു.. എന്നാ പിന്നെ ചേച്ചിയെ കൊണ്ട് ഊംബിക്കുകയെങ്കിലും ചെയ്യാല്ലോ എന്നും വിചാരിച്ചു ഞാൻ ചേച്ചിയെ വിളിച്ചു..

അതെ ചേച്ചി… എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ചെയ്യ് എനിക്ക് ഉറക്കം വരുന്നു…

എല്ലാം കാട്ടി കൂട്ടിട്ട് നിനക്ക് ഉറക്കം വരുന്നെന്നോ.. എന്നും പറഞ്ഞുകൊണ്ട് ചേച്ചി ബർമുഡക്ക് മുകളിലൂടെ എന്റെ കുണ്ണയിൽ കേറി ഒറ്റ പിടിത്തം.. ആ പിടുത്തം എനിക്ക് ചെറുതായൊന്നു വേദനിച്ചു..അത് ചേച്ചിക്കും മനസ്സിലായി എന്ന കാര്യം ചേച്ചിയുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി… ഞാനാ അവസരം മുതലെടുക്കാൻ തന്നെ തീരുമാനിച്ചു.. നന്നായി വേദനിച്ച പോലെ ഞാൻ അവിടെ  കിടന്ന് ആക്ടിങ് ചെയ്തു… ചേച്ചി എന്നോട് ഒരുപാട് സോറി ഒക്കെ പറഞ്ഞെങ്കിലും എനിക്ക് ചേച്ചിയിൽ നിന്നും കിട്ടേണ്ടിയിരുന്നത് ഒരു ഹഗ്ഗായിരുന്നു.. അത് അധികം വൈകാതെ തന്നെ ഞാൻ വാങ്ങിയെടുത്തു.. പക്ഷെ പഴയ പോലെ ആക്രാന്തം കാട്ടാതെ ഞാനത് ആസ്വതിച്ചു ഒപ്പം ചേച്ചിയെ കൊണ്ട് ആസ്വദിപ്പിക്കുകയും ചെയ്തു.. കുറച്ചു നേരം ചേച്ചിക്ക് സെക്സ് പരമായ മൂഡ് വരാനായി ഞാൻ അങ്ങനെ തന്നെ തുടർന്നു.. എന്റെ ഉദ്ദേശം പോലെ തന്നെ കാര്യങ്ങൾ നീങ്ങുന്നതായി എനിക്ക് അനുഭവപ്പെട്ടു.. കുറച്ചു നേരത്തിനു ശേഷം പതിയെ ഞാനെന്റെ കൈകൾ ചേച്ചിയുടെ പുറത്തുകൂടി ചലിപ്പിക്കാൻ തുടങ്ങി. അപ്പോൾ ചേച്ചി കിടന്നു പുളയുന്നതായി എനിക്ക് തോന്നി.. ഇതിനിടയിൽ ചേച്ചി എന്നോട് താഴ്ന്ന സ്വരത്തിൽ വിനുട്ടാ മതിയാടാ നിന്റെ വലുതായില്ലേ എന്നൊരു ചോദ്യവും ചോദിച്ചു.. അപ്പോഴാണ് എന്റെ നിയന്ത്രണം പോവുന്നതായി എനിക്ക് തോന്നിയത്.. കാരണം അപ്പോൾ എന്റെ കൈ ചേച്ചിയുടെ ടീ ഷിർട്ടിന്റെ മുകളിലൂടെ ചേച്ചിയുടെ ബ്രായുടെ ഹുക്കിലായിരുന്നു…പെട്ടന്ന് തന്നെ ഞാനെന്റെ കൈ അവിടുന്ന് പിൻവലിച്ചുകൊണ്ട് മലർന്ന് കിടന്നു.. എന്റെ കുണ്ണ അപ്പോൾ ബർമുഡക്കുള്ളിൽ നന്നായി മുഴുത്തു നിൽക്കുകയായിരുന്നു..

ബാക്കി പിന്നെ….

The Author

~empu®an

Iam back🤩
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025