Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ആഗ്രഹങ്ങൾ 6

ആ ശരീര വടിവ് ഏറ്റവും കൂടുതൽ അസ്വസ്ഥനാക്കിയത് എന്റെ കുണ്ണയെയായിരുന്നു.. അവൻ എന്റെ ബർമുഡക്കുള്ളിൽ കിടന്നുകൊണ്ട് കയറുപൊട്ടിക്കാൻ തുടങ്ങി..

പ്രതീക്ഷിക്കാതെ ചേച്ചി എന്നെ നുള്ളിയപ്പോഴാണ് എന്റെ സ്വബോധം എനിക്ക് തിരിച്ചു കിട്ടിയത്… പെട്ടന്ന് ചേച്ചി..

എന്താടാ നീ ഇങ്ങനെ ആലോചിച്ചിരിക്കുന്നെ.. ഇപ്പൊ നിന്റെ ആക്രാന്തമൊക്കെ തീർന്നോ…

അക്രാന്തോ… ചേച്ചി എന്തൊക്ക്യാ പറയുന്നേ..

മം.. എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട്…

അതു കേട്ടതും ഞാൻ ചേച്ചിയെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടിയ ശേഷം നേരത്തെ കിടന്നതു പോലെ കുറച്ചു താഴേക്കായി ഇറങ്ങി കിടന്നു..

കണ്മുന്നിൽ ആ രണ്ടു മാംസദളങ്ങൾ തുളുമ്പുന്നത് കണ്ടപ്പോൾ പിന്നെ എനിക്ക് എന്നെത്തന്നെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.. ഞാൻ നേരെ രണ്ടു മുലയും പിടിച്ചു ഓരോന്നായി വായിലാക്കി നുണയാൻ തുടങ്ങി… അങ്ങനെ ഓരോ മുലയും മാറി മാറി കുടിച്ചും കശക്കിയും രുചി അറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സുഖത്തിന്റെ നെറുകയിൽ എത്തിയിരുന്ന ചേച്ചി എന്റെ തലമുടിയുടെ ഇടയിലൂടെ കയ്യിട്ട് ചേച്ചിയുടെ മുലയിലേക്ക് തല അമർത്തുന്നത് .. ആ സമയത്ത് നല്ല ഒന്നാന്തരം കഴപ്പിയെ പോലെയായിരുന്നു ചേച്ചിയുടെ പെരുമാറ്റം… ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് എന്റെ മനസ്സിൽ പുതിയ ചിന്തകൾ ഉണരുന്നത്..

(എന്തായാലും ചേച്ചി ഇപ്പോൾ നല്ല കഴപ്പിലാ.. എനിക്കാണെങ്കിൽ അതിലേറെ എന്നാ പിന്നെ ആ അവസരം അങ്ങ് ഉപയോഗപ്പെടുത്തിയിട്ടു തന്നെ കാര്യം.. )

ചേച്ചിയുടെ മുലയിൽ പിടിച്ചിരുന്ന വലത്തേ കൈ ഞാൻ പതുക്കെ താഴത്തേക്ക് നീക്കി… അത് ചേച്ചിയുടെ വയറിലേക്ക് പതിയെ ഇഴഞ്ഞു നീങ്ങിയ ശേഷം ചേച്ചിയുടെ പൊക്കിൾ ചുഴിയിൽ കുറച്ചു നേരം വിരലോടിച്ചു.. ഈ സമയം ചേച്ചിയുടെ ശ്വാസഗതിക്ക് വളരെയേറെ വത്യാസം വന്നുതുടങ്ങിയിരുന്നു.. ഞാനത് വകവെക്കാൻ നിന്നില്ല കാരണം എനിക്ക് അപ്പോഴേക്കും ചേച്ചിയോടുള്ള ഭയം ഏകദേശം ഫുള്ളായി പോയി തുടങ്ങിയിരുന്നു..

അതുകൊണ്ട് തന്നെ ഞാൻ അടുത്തതായി നോട്ടമിട്ടത് ചേച്ചിയുടെ പൂവിതളിലേക്ക് ആയിരുന്നു..
അധികം വൈകാതെ തന്നെ എന്റെ കൈ ആ തടസ്സമായിരുന്ന ചേച്ചിയുടെ പാവാടയുടെ ഉള്ളിലേക്ക് പതുക്കെ ഇഴഞ്ഞു നീങ്ങി.. ആ സമയം ചേച്ചി വയർ ഒട്ടിച്ചു പിടിച്ചത് കൊണ്ട് വളരെ പെട്ടന്ന് തന്നെ ചേച്ചിയുടെ ഉള്ളിലേക്ക് എന്റെ കൈ കേറിപോയി.. പക്ഷെ അവിടെ എനിക്ക് ചേച്ചിയുടെ പാന്റിയുടെ തടസ്സം കൂടി ഉണ്ടായിരുന്നു .. പക്ഷെ അതും ഞാൻ വളരെ പെട്ടന്നുതന്നെ മറികടന്നു… അവസാനം ചേച്ചിയുടെ ആ കുറ്റി രോമങ്ങൾ ഉള്ള പൂർ കവാടത്തിലേക്ക് എന്റെ വിരലുകൾ എത്തി നിന്നു.. അതിൽ തൊട്ടപാടെ ചേച്ചിയൊന്നു പുളഞ്ഞുകൊണ്ട് അരയൊന്നു മേലോട്ട് പൊങ്ങിതാന്നു..

The Author

~empu®an

Iam back🤩
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025