Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ പാന്റീസ് 10

ജിസ : “എന്തിനാ പ്രേമിക്കുന്നേ?”

ഞാൻ : “വെറുതെ”

ജിസ : “നിങ്ങ കല്യാണം കയ്ക്കാനേ കൊണ്ടാ?”

ഞാൻ : “എന്റെ ജിസേ, അതൊന്നും പറയാനൊക്കില്ല. ചിലപ്പോൾ ഒന്നും നടക്കില്ല. നമ്മുടെ വീട്ടുകാരുടെ കാര്യം അറിയാമല്ലോ?,

അതിരിക്കട്ടെ എന്നെ ഇഷ്ടമാണോ?”

ജിസ : “എനിക്കറീല്ല”

ഞാൻ : “ഏ അറീല്ലേ?”

ജിസ : “ആ എനിക്ക് പേടിയാ”

ഞാൻ : “പേടിയേ ഉള്ളൂ? അപ്പോൾ എന്നെ ഇഷ്ടമാണ്?”

ജിസ : “അറീല്ല”

ഞാൻ : “അതും അറിയില്ലെ?”

ജിസ : “ച്ചും ഉം”

ഞാൻ : “എങ്കിൽ ഞാൻ പറയട്ടെ”

ജിസ : “ഉം” അവളുടെ സ്വരം പതറി, നേർത്തതായി. കരയുമോ?!! ഫോണിലൂടെ കരയുന്ന പെണ്ണോ?

ഞാൻ : “നിനക്ക് എന്നെ ഇഷ്ടമാണ്, എനിക്കതറിയാം”

ജിസ : “ഉം” അവൾ തേങ്ങുന്നതു പോലെ.

ഞാൻ : “എന്തിനാ കരയുന്നേ?”

ജിസ : “അറീല്ല്യ”

ഞാൻ : “അതും അറിയില്ല, സാരമില്ല ഞാൻ പറഞ്ഞത് ശരിയല്ലേ?”

ജിസ : “എന്തൂട്ട്?”

ഞാൻ : “നിനക്കെന്നെ ഇഷ്ടമല്ലേ?”

ജിസ : “അതേന്ന്‌ തോന്നണ് എനക്ക്”

ഞാൻ : “അത്രേം ആയി ഭാഗ്യം, എന്നാൽ വരുകയല്ലേ?”

ജിസ : “ഇല്ല”

ഞാൻ : “എന്താ?”

ജിസ : “എനക്ക് നിങ്ങളെ നോക്കാനെക്കൊണ്ട് ആവതില്ല”

ഞാൻ : “ഞാൻ പിടിച്ച് തിന്നുകൊന്നുമില്ല”

ജിസ : “എനിക്ക് നാണമാ”

ഞാൻ : “ഒരു നാണക്കാരി, വരാൻ നോക്ക്. ഞാൻ ഫോൺ വയ്ക്കുകയാ”

ഞാൻ ഫോൺ വച്ചു. മുറ്റം വരെ തുടിക്കുന്ന ഹൃദയത്തോടെ ഒറ്റക്കുതിപ്പായിരുന്നു. അതു കഴിഞ്ഞ് സ്വരം കേൾപ്പിക്കാതെ എന്റെ മുറിയിൽ കയറി. ജിസ വരുന്നതിന് മുമ്പ് ഒന്നു കൂടി കുളിക്കണം. അതിന് മുമ്പ് ഈ മുഠായി ഭരണിയെ എഴുന്നേൽപ്പിക്കേണ്ടെ. ഉടുതുണിക്ക് മറുതുണിയില്ലാതെ ഉടുക്കാക്കുണ്ടി കിടക്കുന്നു.

ഞാൻ : “എടീ പെണ്ണേ എഴുന്നേൽക്ക്, ആരെങ്കിലും വരും”

അവൾ കലങ്ങിയ കണ്ണുകളോടെ പ്രേതത്തെ എന്നപോലെ എന്ന്‌ നോക്കി ചിരിച്ചു കാണിച്ചു.

ഇവളാര് നാഗവല്ലിയോ?

ഞാൻ : “എന്തോന്നടേയ് ഇത്. എഴുന്നേൽക്ക്. കളി ഉറക്കം കളി. ഇത് മാത്രമേ ഉള്ളോ?”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025