Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ പാന്റീസ് 10

ജിസയുടെ അമ്മ കൊണ്ടുവന്ന ചായ കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ ചേച്ചി ഇറങ്ങി വന്നു. എന്നെ വശപ്പിശകിൽ ആരും കാണാതെ ഒരു നോട്ടം നോക്കി, അർത്ഥം വച്ചുള്ള ഒരു ചിരി ചേച്ചി ചിരിച്ചു. ചായ കുടിച്ചു കഴിഞ്ഞ് അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. പാഡ് കൊടുക്കുന്നതോ, അതിന്റെ സംസാരമോ ഞാൻ കേൾക്കെ ഉണ്ടായുമില്ല.

ഞാൻ : “എന്തൊക്കെയുണ്ട് ചേച്ചി വിശേഷങ്ങൾ?”

ചേച്ചി : “എന്ത് വിശേഷം, നീ ഇത്രയ്ക്ക് മിണ്ടാമൂളിയാണെന്ന്‌ എനിക്കറിയില്ലായിരുന്നു”

ഞാൻ : “നിങ്ങളുടെ ഇടയിൽ ഞാനെന്ത് പറയാൻ?”

ചേച്ചി : “എന്തെങ്കിലുമൊക്കെ ജിസയോട് ചോദിക്കരുതായിരുന്നോ?”

ചോദിക്കാനുള്ള പലതും നേരത്തെ ചോദിച്ചു കഴിഞ്ഞു എന്ന്‌ ഈ പൊട്ടിയോട് പറയുന്നതെങ്ങിനെ?!

ചേച്ചി : “ഏതായാലും പോയതുകൊണ്ട് ഒരു ഗുണം കിട്ടി”

ഞാൻ : “ഉം എന്തേ?”

ചേച്ചി : “നിനക്ക് ഒരു സംഭവം ഞാൻ കൊണ്ടുവന്നിട്ടുണ്ട് മോനേ…”

ഞാൻ : “എന്നത്”

ചേച്ചി : “ജിസയുടേതാണ്”

ഞാൻ : “ങേ എന്ത് ഫോട്ടോയോ വല്ലതും ആണോ?”

ചേച്ചി : “‘പോട്ടോ’, പോടാ പൊട്ടാ”

ഞാൻ : “പിന്നെ?”

ചേച്ചി : “വീടെത്തട്ടെ”

ഞാൻ : “അതെന്താ?”

ചേച്ചി : “അങ്ങിനാ ഇവിടെ വച്ചൊന്നും കാണിക്കാൻ പറ്റില്ല”

എനിക്കാകെ ആകാംക്ഷയായി എന്തായിരിക്കും? കഴിക്കനുള്ള വല്ലതും ആണോ? പ്രേമലേഖനം ആണോ? അവൾക്ക് കാമുകനുണ്ട് എന്ന്‌ ഉള്ളത് വല്ലതിനും ഉള്ള തെളിവാണോ?

അടുക്കള വഴി ഞങ്ങൾ വീടിനകത്ത് കയറി.

അവൾ നേരെ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു.

ചേച്ചി : “ഇനി നീ വാ”

ഞാൻ ഒന്നും മിണ്ടാതെ അവളോടൊപ്പം പിന്നാലെ ചെന്നു.

അവൾ ബെഡ് റൂമിൽ കയറി, ബ്ലൗസ് പൊക്കി! അതിനടിയിലായി പാവാടയുടെ ഇടയിൽ തിരുകി വച്ചിരിക്കുന്ന ഒരു പാന്റീസ് പുറത്തെടുത്തു.

ഞാൻ : “ഇതെന്താ?”

ചേച്ചി : “മനസിലായില്ലേ ജട്ടി എന്ന്‌ പറയും”

ഞാൻ : “ആരുടെ?” ഞാൻ ഭയപ്പെട്ട് ചോദിച്ചു.

ചേച്ചി : “ജിസയുടെ”

ഞാൻ ഞെട്ടി പോയി. ഇവളെന്ത് പൊല്ലാപ്പൊക്കെയാണ് കാണിക്കുന്നത്! ജിസ അറിയില്ലേ? എവിടെ പോയി എന്നോർക്കില്ലേ? ഞങ്ങളായിരിക്കും ആകെ ആ വീട്ടിൽ ഇന്ന്‌ പോയിരിക്കുക. ഞാൻ എടുത്തെന്നേ കരുതൂ.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025