Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ പാന്റീസ് 7

ഞാൻ : “നുണയല്ല ചേച്ചി”

ചേച്ചി : “നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ തുറന്ന്‌ പറയുമോ?”

ഞാൻ : “നോക്കട്ടെ”

ചേച്ചി : “എന്നാൽ ചോദിക്കുന്നില്ല”

ഞാൻ : “നീ ചോദിക്ക്”

ചേച്ചി : “നമ്മുടെ ജിസയോട് എങ്ങിനാ നിനക്ക്”

ഞാൻ : “ഒന്നുമില്ല, സത്യം”

ചേച്ചി : “അതെനിക്കറിയാം, എന്തെങ്കിലും തോന്നലുണ്ടോ എന്നാണ് ചോദ്യം”

ഞാൻ : “ഇതുവരെ ഇല്ല”

ചേച്ചി : “അതെന്താ അവൾ കൊള്ളില്ലേ?”

ഞാൻ : “അതിപ്പം… എന്നെക്കൾ ഒരു വയസെങ്കിലും മൂത്തത്, അങ്ങിനൊരു താൽപ്പര്യം ജിസ കാണിച്ചിട്ടേ ഇല്ല, പോരാത്തതിന് മറ്റൊരാളുമായി ഫിറ്റിങ്ങും”

ചേച്ചി : “അതൊക്കെ അവിടെ നിൽക്കട്ടെ, അവളെ ഒന്ന്‌ ശരിയാക്കുന്നത് നീ ആലോചിച്ച് നോക്കിക്കേ”

ഞാൻ : “പോ ചേച്ചി, വെറുതെ ഗുലുമാലാകും, ചേച്ചിയല്ല ജിസ, നല്ല കുട്ടിയാ”

ചേച്ചി : “ങാ ഹാ, അപ്പോൾ ഞാൻ ചീത്ത കുട്ടി, അവളോട് പരിചയപ്പെട്ടു പോലുമില്ല അപ്പോഴേയ്ക്കും അവൾ നല്ലവളും, ഞാൻ ചീത്തയും”

ഞാൻ : “എന്റെ പൊന്നോ അങ്ങിനല്ല, ചീത്ത എന്നുദ്ദേശിച്ചത് മറ്റേ സംഭവത്തിലുള്ള പരിചയം വച്ചാ”

ചേച്ചി : “വേണ്ട വേണ്ട..”

ഞാൻ : “പിണങ്ങാതെ, അല്ലേലും വല്ലോർക്കും വേണ്ടി നമ്മളെന്തിനാ പിണങ്ങുന്നേ?”

ചേച്ചി : “എങ്കിൽ പറ, അവളോട് എന്നോട് ഉള്ളത് പോലെ ഒക്കെ ചെയ്യുന്നത് ഒന്ന്‌ ആലോചിച്ചേ”

ഞാൻ : “ങേ, എനിക്ക് കൂട്ടി മുട്ടിച്ച് തരാനാണോ?”

ചേച്ചി : “അങ്ങിനൊന്നും നടക്കില്ല, പക്ഷേ എന്റെ ഒരു ഫാന്റസി, നീ അവളെ അതുമിതുമൊക്കെ ചെയ്യുന്നത്”

ഞാൻ : “എന്തിന്?”

ചേച്ചി : “ഓരോരുത്തർക്കും ഓരോന്നല്ലേ?”

ഞാൻ : “ആ കൊച്ച് അങ്ങിനൊന്നും വീഴുന്ന ടൈപ്പല്ല”

ചേച്ചി : “അതായിരിക്കില്ല, എന്നാലും വീഴിക്കാം എന്ന്‌ തോന്നുന്നു. ങേ കൊച്ചോ? നീ അള് കൊള്ളാമല്ലോ?”

ഞാൻ : “പോ ചേച്ചി, ഞാൻ ചുമ്മാ കൊച്ച് എന്ന്‌ വിളിച്ചതാ; എങ്ങിനെ വീഴിക്കും?”

ചേച്ചി : “അവൾക്ക് ഈയെടെയായി നിന്റെ കാര്യങ്ങൾ അന്വേഷണം കുറച്ച് കൂടുതലാണ്, പിന്നെ നിന്റെ നിഴൽ വെട്ടം കാണുമ്പോൾ ആവശ്യമില്ലാത്ത ഒരു നാണവും, നല്ല പിള്ള ചമയലും”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025