Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ പാന്റീസ് 8

‘ഒരു മാതിരി കോണോത്തിലെ ഇടപാട്’ എന്ന്‌ പറയുന്നത് ഇതിനാണ്.

ഒരു ഉറുമ്പിനെ പിടിച്ച് ഈ പാഡിനകത്ത് വിട്ടാലോ? കടി കൊണ്ട് കഴിയുമ്പോൾ എന്നെക്കൊണ്ട് പരിശോദിപ്പിച്ചെങ്കിലോ? ഇതുപോലുള്ള ഭ്രാന്തൻ ചിന്തകൾ ചിന്തിക്കും എന്നല്ലാതെ ഒന്നും നടപ്പിൽ ഞാൻ വരുത്താറില്ല, അതിനുള്ള ധൈര്യവും ഇല്ല.

ചേച്ചി : “ങാ അവൻ വന്നു, ഇനി നിനക്ക് വേണമെങ്കിലും ഇവനെക്കൊണ്ട് ഞാൻ മടക്കി തരീച്ചോളാം” അതു പറഞ്ഞ് അവൾ എന്നെ നോക്കി കണ്ണിറുക്കി ചിരിക്കുന്നു. രണ്ടും കൂടി എന്നെ നാറ്റിച്ചു എന്ന്‌ എനിക്ക് മനസിലായി.

ഞാൻ ഇടയ്ക്കൊക്കെ എന്റെ ഫോണിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. എപ്പോഴാണ് ഒരു മിസ് കോള് വരിക എന്നോർത്ത്.

അങ്ങിനൊരു കോളും വന്നില്ല.

പുട്ടും, പഴവും കഴിക്കുമ്പോൾ ഞാൻ അവൾ വായിലിട്ട് ചവയ്ക്കുന്നത് നോക്കിക്കണ്ടിരുന്നു.

Image-2

ചേച്ചി : “ഇതെന്തോന്ന്‌ നോട്ടമാടാ? ഇങ്ങിനെ നോക്കിയാൽ എങ്ങിനാ ഭക്ഷണം കഴിക്കുന്നേ?

ഞാൻ : “ചേച്ചി കഴിക്കുന്നത് കാണാൻ നല്ല രസം”

ചേച്ചി : “ഓഹോ അതു ശരി, എന്നാൽ നോക്കിക്കോ”

ചേച്ചിയുടെ ചുമന്ന കീഴ്ച്ചുണ്ടും, വിയർപ്പ് പൊടിഞ്ഞ മേൽ ചുണ്ടും കണ്ടാൽ അപ്പോൾ നമ്മുക് കമ്പിയാകും.

ചേച്ചി : “ദേ ഇങ്ങിനെ നോക്കിക്കൊണ്ടിരുന്നാൽ ഞാൻ എഴുന്നേറ്റ് പോകും കെട്ടോ”

ഞാൻ : “നല്ല ഭംഗി”

ചേച്ചി വായിൽ പുട്ടും ഏത്തപ്പഴം പുഴുങ്ങിയതും ഇട്ട് കഴിക്കുന്നതും കവിളുകൾ തുടുക്കുന്നതും കാണാൻ നല്ല രസം.!

ഞാൻ കാലുകൊണ്ട് എതിർവശത്തിരിക്കുന്ന ചേച്ചിയുടെ തുടയിൽ പതിയെ ഞോണ്ടി.

ചേച്ചി : “എന്താടാ കുത്തുന്നേ?”

ഞാൻ : “ഒന്നുമില്ല”

അവൾ ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു.

ഞാൻ : “ചേച്ചി എനിക്കും കുറച്ച് നീ കുഴച്ച പുട്ടും പഴവും തരുമോ?”

ചേച്ചി : “ഹും ഞാൻ തന്നെ ഇവിടെ ബുദ്ധിമുട്ടിയാ കുഴയ്ക്കുന്നേ അപ്പോഴാ”

ഞാൻ : “എന്നാൽ വേണ്ട”

ചേച്ചി അത് ശ്രദ്ധിക്കാതെ കുഴച്ചു കഴിച്ചു കൊണ്ടിരുന്നു. പെട്ടെന്ന്‌ ഒരു ഒരുള എടുത്ത് എന്റെ നേരെ നീട്ടി.

ചേച്ചി : “ഇന്നാ വേണേ കഴിച്ചോ”

ഞാൻ : “ഓ വേണ്ട”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025