Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയും ആന്റിയും

ഓറഞ്ചു കളർ ഷിഫോൺ സാരിയും അതിനു ചേരുന്ന ബ്ലൗസും ആണ് ചേച്ചിയുടെ വേഷം. ഷാംപൂ ചെയ്തു നന്നായി ഷേപ്പ് ചെയ്തിരുന്ന പട്ടു പോലെ ഉള്ള മുടി അഴിച്ചിട്ടിരുന്നു. നീണ്ട വലിയ കണ്ണുകൾ ഐ ലൈനർ കൊണ്ടാവണം കറുപ്പിച്ചിട്ടുണ്ട്. ചുണ്ട് നല്ല ചുവന്നു തുടുത്തു നിൽക്കുന്നു, ഇത്രയും നേരം വിശദമായി കുണ്ണ ഊമ്പിയ സ്ഥിതിക്ക് ലിപ്സ്റ്റിക് ആകാൻ ഒരു സാധ്യതയും ഇല്ല സ്വതേ ഉള്ള ചുവപ്പു തന്നെ.

എന്നാലും ഈ കണ്ട ശുക്ലമെല്ലാം എൻറെ കുണ്ണയിൽ നിന്നും ചീറ്റിയിട്ടും, ഒരൽപം പോലും മുഖത്തോ ദേഹത്തോ ഉടുത്ത സാരിയിലോ ആക്കാതെ മുഴുവൻ കുടിച്ചു തീർക്കുക എന്ന് പറഞ്ഞാൽ തന്നെ ഒരു കലയല്ലേ..? ഞാൻ ചേച്ചിയെ ആദ്യം കാണുന്നത് പോലെ നോക്കി ഇരുന്നു പോയി.

മുട്ടുകുത്തിയിരുന്ന ചേച്ചി എണീറ്റ് നിവർന്നു നിന്ന് സാരി ചുളുങ്ങിയോ എന്ന് പരിശോധിച്ച് തൃപ്തി വന്ന ശേഷം എന്നെ നോക്കി. അപ്പോളും കിടന്ന കിടപ്പിൽ ചേച്ചിയെ തന്നെ നോക്കി തുടയുടെ പാതിയിൽ ഇറങ്ങി കിടന്ന ബർമുഡയുമായി പാലു പോയി പാതി വാടിയ കുണ്ണയും കാട്ടി കിടക്കുന്ന എന്നെ നോക്കി അൽപ്പം ഒരു ദേഷ്യത്തോടെ എളിക്കു രണ്ടും കൈയും കുത്തി നിന്ന് ചേച്ചി പറഞ്ഞു.

“നീ ഇതെന്നാ ഒരു മാതിരി പൊട്ടൻ ആനയെ കാണുന്നത് പോലെ നോക്കി കിടക്കുന്നതു..? നിനക്ക് ഒന്നും ചെയ്യേണ്ടേ..? നീ നാളെ എറണാകുളം പോകുകയാണല്ലോ എന്നോർത്താ ഇത്രേം റിസ്ക് എടുത്തു ഞാൻ വന്നത്. അതും അപ്പച്ചനും അമ്മച്ചിയും വീട്ടിൽ ഉള്ളപ്പോൾ. കൊച്ചിൻറെ സ്കൂളിൽ പോകുവാണെന്നു പറഞ്ഞാ ഇറങ്ങിയത്, ഇവിടുന്നു ഇറങ്ങി ഇനി അവളുടെ സ്കൂളിലും പോണം.”

പരിഭവിച്ചു നിൽക്കുമ്പോൾ ചേച്ചിയെ കാണാൻ ഒരു പ്രത്യേക ചന്തം തന്നെയാണ്. ഞാൻ കട്ടിലിൽ നിന്നും എണീറ്റ് ബർമുഡ വലിച്ചു

കയറ്റി ചേച്ചിക്കരികിലേക്കു ചെന്ന് ചേച്ചിയെ വട്ടം ചുറ്റി പിടിച്ചു ചേച്ചിയുടെ കവിളിൽ ചുംബിച്ചു. പിന്നെ പതിയെ കഴുത്തിലേക്ക് മുഖം താഴ്ത്തി ചേച്ചിയുടെ തൊണ്ട കുഴിയുടെ മേലെ നാവു നീട്ടി നക്കി. ചേച്ചിയുടെ ഒരു വികാര കേന്ദ്രമാണ് അത്. ചേച്ചി പൊടുന്നനെ എന്റെ കഴുത്തിൽ ചുറ്റി പിടിച്ചു എൻറെ ചുണ്ടുകൾ വായിലാക്കി ഉറിഞ്ചു വലിച്ചു. ചേച്ചിയുടെ വായിൽ അപ്പോളും ഉണ്ടായിരുന്ന എൻറെ ശുക്ളത്തിൻറെ രുചിയും മണവും എനിക്ക് നാക്കിൽ അറിയാൻ കഴിഞ്ഞു.

നാക്ക് നീട്ടി ചേച്ചിയുടെ വായുടെ ഉള്ളിലേക്ക് തള്ളിയിറക്കി ഞാൻ ചേച്ചിയുടെ ഉരുണ്ടു മുഴുത്ത ചന്തികളെ രണ്ടു കൈകൾ കൊണ്ടും കാമാവേശത്തിൽ ഞെരിച്ചുടച്ചു. എത്ര കഴച്ചു നിന്നാലും ചേച്ചിക്ക് ബോധം ഉണ്ട്, എന്റെ കഴുത്തിൽ ചുറ്റിയിരുന്ന കൈ എടുത്ത് നിതംബ ഗോളങ്ങൾ സാരിയുടെ പുറത്തു കൂടി പിളർത്തി ഞെരിക്കുന്ന എൻറെ കൈകളിൽ ബലമായി പിടിച്ചു ചേച്ചി എന്നി നിന്നും അകന്നു മാറി നിന്നു കിതച്ചു. ചുംബനത്തിന്റെ ആയാസം മാറിയപ്പോൾ ചേച്ചി പറഞ്ഞു.

“എടാ പൊട്ടാ, എനിക്ക് കൊച്ചിൻറെ സ്കൂളിൽ പോണം പിന്നെ വീട്ടിലും. നീ എന്റെ സാരി മുഴുവൻ നാശമാക്കും, അടങ്ങു ഞാൻ അഴിച്ചു തരാം.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025