Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേക്കിലെ വിശേഷങ്ങൾ 3

അച്ചുവിന്റെ പ്രസവം കഴിഞ്ഞുള്ള ദിവസങ്ങൾ. അമ്മൂമ്മ ആയതിന്റെ ത്രില്ലിൽ ആയിരുന്നു താൻ. ദിവസങ്ങളോളം ജോലിക്കു പോകാതെ താൻ രാവും പകലും ഉറക്കമിളച്ചു വാവയുടെയും അവളുടെയും കാര്യങ്ങൾ നോക്കി നടത്തി.

എന്നും കുളിപ്പിക്കുന്നത് താൻ ആയിരുന്നു. കുളിമുറിയിൽ കാലുകൾ നീട്ടി ഇരുന്നു, നനയാതിരിക്കാൻ സാരി തെറുത്തു കയറ്റി അതിൽ വാവയെ കിടത്തി കുളിപ്പിക്കുമ്പോൾ അച്ചു പിറകിൽ നിന്ന് ചിരിച്ചു കൊണ്ട് ആസ്വദിക്കും.

എന്നാൽ ഒരു ദിവസം കുളിമുറിയിൽ ഇരുന്ന തനിക്ക് കുട്ടിയെ കൊണ്ട് തന്നത് ലിജോ ആയിരുന്നു. തടിച്ചു കൊഴുത്ത തന്റെ വെളുത്ത കാലുകൾ കണ്ടതും, അണ്ടർ വിയർ ഇടാത്ത ട്രാക് പാന്റ്സിൽ നിന്നും അവന്റെ ലിംഗം പൊങ്ങി ഉയർന്നു വന്നു, അതും തന്റെ മുഖത്തിനു മുന്നിലേക്ക് തന്നെ.

അതിനു ശേഷം അത്രമേൽശ്രദ്ധിച്ചായിരുന്നു ആ  വീട്ടിൽ വനജയുടെ പെരുമാറ്റം.

ഒരു വര്ഷം കൂടി കടന്നു പോയി.

അതിനിടെ ആണ് വര്ഷങ്ങളായി താമസിച്ച വാടക വീട് ഒഴിഞ്ഞു കൊടുക്കാൻ സ്നേഹത്തോടെ അതിന്റെ ഉടമസ്ഥൻ ആവശ്യപ്പെട്ടത്. പകരം ഒരു വീട് അന്വേഷിച്ചു നടന്നപ്പോൾ ലിജോയുടെ പുതിയ പാർട്ണർ അഡ്വക്കറ്റ് മുകുന്ദനുണ്ണി ചേക്കിൽ ഒഴിഞ്ഞു കിടക്കുന്ന വീടുണ്ടെന്നു അറിയിച്ചു .

ഒന്ന് കണ്ടേക്കാം എന്ന് കരുതി വന്ന തങ്ങൾ കണ്ടത് 2 നിലയിൽ അനവധി മുറികൾ ഉള്ള ഒരു പഴയ ഇല്ലം ആണ്. ആദ്യം താല്പര്യം കാണിച്ചില്ലേലും, താഴത്തെ നിലയിലെ ഒരു മുറി ഒഴിച്ച് മാത്രം എടുത്താൽ മതിയെന്നും വാടക ഇപ്പോൾ എന്താണോ കൊടുക്കുന്നത് അത് മതി എന്നു, മരിച്ചു പോയ ഇല്ലത്തിന്റെ ഉടമ – അച്യുതൻ നമ്പൂതിരിയുടെ മകൾ ഭദ്ര പറഞ്ഞപ്പോൾ അവർ സന്തോഷത്തോടെ സമ്മതിച്ചു.

വടക്കേ അറ്റത്തുള്ള ഒരു വലിയ മുറിയും അടുക്കളയുടെ ഒരു ഭാഗവും നമ്പൂതിരി ജീവിച്ചിരുന്നപ്പോൾ തന്നെ വാടകക്ക്അ നൽകിയിരുന്നു. അവിടെ താമസിക്കുന്ന ഭാമയും മോഹനകൃഷ്‌ണനും  രാവിലെ തന്നെ ജോലിക്കു പോകും, , പിന്നീട ഭാമ വന്നു ഉച്ചക്ക് ഭക്ഷണം ഉണ്ടാക്കി എടുത്തു വീണ്ടും പോയ ശേഷം, രണ്ടു പേരും കൂടി രാത്രിയാണ് തിരിച്ചു വരിക..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025