Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേലാമലയുടെ താഴ്വരയിൽ 4

ഹേയ് വേണ്ട കുട്ടാ… ഇതു തന്നെ അവൾ മുഴുവൻ കഴിക്കില്ല…. ചേച്ചി അവൾക്കു ഐസ് ക്രീം കൊടുത്തു കൊണ്ട് …. പറഞ്ഞു…

എനിച്ചു… ഒരു പാവ വേണം… മാമ റോസ് ഉടുപ്പുള്ള തിളങ്ങുന്ന കണ്ണുള്ളത്…

ഓ…… അതിനെന്താ മാമൻ വാങ്ങി തരാം എന്റെ മോൾക്ക്‌….

എന്താ ലച്ചു ഇത്…. ഇനി ഒന്നും വേണ്ട… വീട്ടിൽ ഇല്ലേ നിന്റെ കളി സാധനങ്ങൾ…. പിന്നെ ഇനി എന്തിനാ ഇപ്പോൾ വേറെ ??? ചേച്ചി അവളോട്‌ ചെറുതായി ദേശ്യപെട്ടു കൊണ്ട് പറഞ്ഞു..

ഓഹ് എന്താ ഇത് ചേച്ചി ആ കുട്ടിയുടെ ഒരു ആഗ്രഹം alle …

ഞങ്ങൾ ഭക്ഷണം കഴിച്ചു….. പുറത്തു ഇറങ്ങി… ലച്ചു മോൾക്ക്‌ അവൾ പറഞ്ഞത് കമ്പികുട്ടന്‍.നെറ്റ്പോലെ ഒരു പാവക്കുട്ടി വാങ്ങി…..

അവളുടെ ആ സന്തോഷം…. അത് കോടി രൂപ കൊടുത്താലും കാണാൻ പറ്റില്ല…..

ഇനി… എന്താ ചേച്ചി… വേറെ എന്തെങ്കിലും ഉണ്ടോ നമുക്ക് വാങ്ങാൻ ???

ഹേയ്…ഇല്ല ഇപ്പോൾ തന്നെ ഒരുപാടായി… നമുക്ക് ഇനി പോകാം……..

നമക്ക് ഒരു സിനിമ കണ്ടാലോ ??

ചേച്ചി ഇത് വരെ പട്ടണത്തിലെ ടാകീസിൽ നിന്ന് സിനിമ കണ്ടിട്ടില്ലാലോ ????

വേണ്ട കുട്ടാ….. അതൊക്കെ പിന്നെ ഒരു അവസരത്തിൽ ആകാം… ഇപ്പോൾ നമുക്ക് പോകാം….

ശരി…. ചേച്ചിയുടെ ഇഷ്ടം…

ഞങ്ങൾ ഗ്രാമത്തിലേക്കുള്ള ബസ് കയറി…..

വീട്ടിൽ എത്തി പൂമുഖത്തു അഛ്ചനും അമ്മമ്മയും…. ജാനു ചേച്ചിയും….. പിന്നെ കണ്ടിട്ടില്ലാത്ത ഒരാളും…..

ചേച്ചിയും മോളു അകത്തേക്ക് കയറി..

കത്തിച്ചു വച്ച ഒരു നിലവിളക്ക്… ഒരു വാഴ ഇലയിൽ അരിയും പൂവും…. അതിനടുത്തു ഒരു ജോല്സ്യനെ പോലെ ഒരാൾ…
കവടി നിരത്തി….. പ്രശ്നം പറയുകയാണ്….

ഞാൻ പൂമുഖത്തേക്കു കയറി

ഇത് എന്റെ മാളുവിന്റെ മോനാ എന്നെ നോക്കി അച്ചാച്ചൻ പൂശാലിക് പരിചയപ്പെടുത്തി…

ഓ ….. മുംബൈയിൽ നിന്ന് വന്ന …… അയാൾ എന്നെ അടി മുടി ഒന്ന് നോക്കി……

കഴിഞ്ഞ വർഷം മുടങ്ങിയ കരിങ്കുട്ടി കർമം … നടത്തണം അതും എത്രയും പെട്ടെന്ന് നടത്തിയാൽ അത്രയും നന്ന്.. പിന്നെ കാടും പടലും പിടിച്ചു പൂജ മുടങ്ങി കിടക്കുന്ന പാമ്പിൻ കാവ് ഒന്ന് നന്നായി വൃത്തിയാക്കിക്കോളൂ….. അവിടെത്തെ പൂജയും ഇക്കുറി നന്നായി തന്നെ നടന്നോട്ടെ…… വേറെ പ്രത്യകിച്ചും ദോഷങ്ങൾ ഒന്നും കാണാൻ ഇല്ല…. പിന്നെ എല്ലാറ്റിനും വേണ്ട ചാർത്തു ഞാൻ തരാം…….

അയാൾ കബഡികൾ… എല്ലാം വാരി കൂടി സഞ്ചിയിൽ ആക്കി…
പോകാനുള്ള തയ്യാറെടുപ്പിൽ…

ഗുരുനാഥാ ചായ കുടിച്ചിട്ട് പോകാം.. ( ജ്യോത്സ്യന്മാരെ കുറച്ചു അതികം ബഹുമാനത്തോടെ അന്ന് ഗുരുനാഥാ എന്ന് വിളിച്ചിരുന്നു )

ജാനു ഏട്ടത്തി അപ്പോഴേക്കും ചായയും…… ഒരു ഇലയിൽ പഴവും ആയി വന്നു…. ഇറങ്ങുന്നതിനു മുൻപ് അച്ചാച്ചൻ അയാൾക്കു കൊടുക്കാനുള്ള ദക്ഷിണ കൊടുത്തു….

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025