Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേലാമലയുടെ താഴ്വരയിൽ 6

എന്റെ കൂടുതൽ സ്നേഹമയമായ സംസാരവും.. പെരുമാറ്റവും എല്ലാം അവർ ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക്.. അവരുടെ ഭാവപ്രകടനകളിൽ നിന്നും മനസിലായി…

മ്മ്… ശെരി നീ എന്റെ കൈ ഒന്ന് പിടിക്കു കുട്ടാ… എൻറെ അടുത്തേക് മെല്ലെ അവർ വന്നു.. അടുത്തേക്ക് എത്തുന്നതിനു മുൻപ് തന്നെ കഴുത്തോളം വെള്ളത്തിൽ ആയിരുന്നു ചേച്ചി….

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.
ചേച്ചി — ഞാൻ എന്റെ രണ്ടു കൈകളും വെള്ളത്തിൽ ഇങ്ങിനെ മുമ്പിലേക് നീട്ടി ചേച്ചിക്ക് അതിനു മേലെ കിടക്കാൻ പറ്റുന്ന രീതിയിൽ വക്കും.. ചേച്ചി അതിനു മേലെ കിടന്നു ചേച്ചിയുടെ രണ്ടു കൈകളും നന്നായി വെള്ളത്തിൽ അടിച്ചു തുഴയണം അതെ വേഗത്തിൽ കാലുകളും വെള്ളത്തിൽ ഇട്ടടിക്കണം… ചേച്ചി നന്നായി ശെരിക്കും തുഴഞ്ഞു തുടങ്ങിയാൽ ഞാൻ മെല്ലെ ഇടക്ക് കൈ വലിക്കും… ഓക്കേ….

മ്മ് ശെരി… പക്ഷെ നീ വിട്ടാൽ ഞാൻ താണ് പോകില്ലേ ??

അവർക്കു അപ്പോഴും ഉള്ളിൽ ചെറിയ പേടി…

ഹേയ്… അതിനു ഞാൻ ഇപ്പൊ തന്നെ വിടില്ല ചേച്ചി… ചേച്ചി ഒന്ന് നന്നായി തുഴഞ്ഞു.. കുറേ.. ഒന്ന് ശെരിയായാൽ മാത്രംമേ കൈ വിടൂ പോരെ ?? ഇപ്പൊ പേടി ഇല്ലല്ലോ ??…

ശെരി…. അവർ തയ്യാറായി…
ഞാൻ

ഞാൻ കൈകൾ വച്ചു അവരെ അതിനു മേലെ കിടത്തി… ഒരു കൈയുടെ മീതെ വലിയ പഞ്ഞി പോലുള്ള രണ്ടു മുലകൾ അമർന്നു.. മറു കൈയുടെ മേലെ കൊഴുത്ത മാംസളമായ വയർ പതിഞ്ഞു കിടന്നു…
ചേച്ചി ഞാൻ പറഞ്ഞത് പോലെ രണ്ടു കൈകളും വെള്ളത്തിൽ ഇട്ടു നന്നായി അടിച്ചു തുഴഞ്ഞു…..

വെളുത്ത കക്ഷത്തെ രണ്ടോ മൂന്നോ ദിവസം വളർച്ച ഉള്ള കറുത്ത കുറ്റി രോമങ്ങൾ….. അവർ ഓരോ തവണ കൈകൾ ഉയർത്തി മാറി മാറി അടിക്കുമ്പോളും എനിക്ക് നന്നായി കാണാൻ പറ്റി…

ചേച്ചി കാൽ കൂടെ ഇട്ടടികൂ… ഞാൻ പറഞ്ഞത് ചേച്ചി മറന്നോ ??
അവർ ആദ്യമായി അവരെ നീന്തിക്കുന്ന മാഷായ എന്റെ മുഖത്തേക്കു… സന്തോഷത്തോടെ ഒന്ന് നോക്കി… എന്നിട്ട്…

ഇല്യ മറന്നിട്ടല്ല കൈയും കാലു ഒരുമിച്ചു അടിക്കാൻ പറ്റുന്നില്യ… അവർ ശെരിക്കും കിതച്ചു കൊണ്ട് പറഞ്ഞു….

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025