Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെല്ലദുരൈ ലാൻഡ്രിസ്

 

അപ്പോൾ തന്നെ അവന്റെ നോട്ടം എന്റെ മുലയിൽ പതിയുന്നത് ഞാൻ അറിഞ്ഞൂ, അവൻ ബില് ചോദിച്ചു , ഞാൻ പറഞ്ഞു ബിൽ എവിടെയോ വച്ച് കളഞ്ഞു പോയി, നിങ്ങൾ ഇന്നലെ വിളിച്ചതല്ലേ അപ്പോൾ അറിയാമല്ലോ ഏതാണെന്നു. “മാഡം , നമ്പർ ഇല്ലാതെ എങ്ങിനെ സാരി കണ്ടു പിടിക്കും, ആ ചെറുക്കൻ എവിടെ വച്ചെന്ന് എനിക്കെങ്ങനെ അറിയാം, ഇവിടെയെല്ലാം വിലപിടിച്ച സാരി ആണ് ഒരെണ്ണം മാറിപോയാൽ പിന്നെ എനിക്ക് കട ഇവിടെ നടത്താൻ പറ്റില്ല”.

 

“മാഡം , ഈ ഇട്ടിരിക്കുന്ന ലെഹങ്ക കുറെ രൂപ ആയിക്കാണുമല്ലോ , അടിപൊളി ആയിരിക്കുന്നു”, എന്നവൻ പറഞ്ഞപ്പോൾ ഞാൻ അൽപ്പം പൊങ്ങി. “മാഡം തന്നെ സാരി കണ്ടു പിടിക്ക് , അല്ലാതെ ഞാൻ എങ്ങിനെ ഓർക്കാൻ”. അങ്ങിനെ ഞാൻ അവിടെ തൂക്കി ഇട്ടതും മടക്കിയതുമായ കുറെ സാരികൾക്കിടയിൽ എന്റെ സാരി തിരയാൻ തുടങ്ങി ആയാളും ഓരോന്ന് പറഞ്ഞു എടുത്ത് കാണിച്ചും സഹായിച്ചു. മിക്ക പട്ടുസാരിയും ഒരുപോലെ ആണ് ഇരിക്കുന്നത് എനിക്ക് ആകെ കണ്ഫയൂഷൻ ആയി. എന്റെ പേഴ്സും മൊബൈലും ഗ്ലാസും എല്ലാം ഞാൻ ഒരിടത്തു വച്ചു , ഇടയ്ക്കു ഞാൻ ചോദിച്ചു .

 

” ഈ ഇട്ടിരിക്കുന്ന ലെഹങ്ക വിലയുള്ളതാണെന്നു എങ്ങിനെ മനസ്സിലായി “?

 

“മാഡം , നമ്മൾക്ക് മൂന്നു രീതിയുണ്ട് ഇതിനു , ഒന്ന് തുണി പിടിച്ചു നോക്കണം, രണ്ടു ഇട്ടിരിക്കുന്ന ആളിനെ കാണുമ്പൊൾ സ്റ്റാറ്റസ് വച്ച് ഊഹിക്കാം മൂന്നു രണ്ടും കൂടെ നോക്കണം”.

 

“വെറുതെ പറഞ്ഞാൽ മനസ്സിലാകില്ല, മാഡത്തിന് സമയം ഉണ്ടേൽ ഞാൻ അത് സാമ്പിൾ എടുത്തു കാണിച്ചു തരാം”.

 

ഈ ട്രിക്ക് അറിയാമെങ്കിൽ നല്ലതാണല്ലോ എന്ന് കരുതി സമയം കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞു അപ്പോൾ എന്നെ അയാൾ കൗണ്ടറിന്റെ അകത്തേക്ക് കയറ്റി മൂന്നു സാരി എടുത്തു മുന്നിൽ വെച്ചു , എന്റെ കയ്യ് രണ്ടും പിടിച്ചു സാരികളുടെ പുറത്തു കൂടി ഓടിച്ചു , കണ്ടാൽ മൂന്നും ഏതാണ്ട് ഒരേ പോലെ പക്ഷെ തൊടുമ്പോൾ ടെക്സ്ചർ വ്യത്യാസം ഉണ്ട് , പക്ഷെ ഏതു നല്ലതെന്നു എങ്ങിനെ അറിയും. ആയാലും എന്റെ കൂടെ ചേർന്നു നിൽക്കുകയാണ് , ശ്വാസം എന്റെ കഴുത്തിൽ പതിക്കുന്നുണ്ട്, എന്റെ പെർഫ്യൂം മൂക്കിലേക്ക് വലിച്ചു കയറുകയാണ് പാവം. ഞാൻ അപ്പോഴേക്കും എന്റെ സാരി കണ്ടെത്തി അതിന്റെ അടിയിൽ നെറ്റ് വർക്ക് ഉണ്ടായിരുന്നു ബോർഡറിലും ചെറിയ നെറ്റ് ഉണ്ട് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025