Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 2

 എന്നാൽ ആരും എന്റെ മനസ്സ് കണ്ടിട്ടില്ല. എനിക്ക് ഇനി മുതൽ നിന്റെ പെണ്ണ് ആകണം. പക്ഷേ ആരും അറിയാൻ പാടില്ല. ഇതുപോലെ ഒറ്റയ്ക്കുള്ള സമയത്ത് നീ എന്റെ ഭർത്താവാണ് ഞാൻ നിന്റെ ഭാര്യയും നിനക്ക് അതിന് സമ്മതമാണോ. എന്ന്  ചേച്ചി എന്നോട് ചോദിച്ചു എനിക്ക് എന്ത് എന്നു ഇല്ലാത്ത സന്തോഷം  ആയിരുന്നു. കാരണം  എന്തെന്നാൽ  ഇത്ര നാൾ സ്വന്തമാക്കണം എന്ന് കരുതിയ ചേച്ചി എന്റെ സ്വന്തം ആകാൻ പോകുന്നു.

 

 ചേച്ചി തട്ടി വിളിച്ചപ്പോഴാണ് ഞാൻ ആ സ്വപ്നത്തിൽ നിന്ന് മോചിതനായത്. എന്നിട്ട് ഞാൻ  പറഞ്ഞു  എനിക്ക് സമ്മതമാണെന്ന്. അപ്പോൾ ചേച്ചിയുടെ കൈയിൽ ഒരു താലി  ഉണ്ടാരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു  കെട്ടാൻ. ഞാൻ പിന്നെ ഒന്നും നോക്കിയില്ല താലി മേടിച്ച് കെട്ടി. ഡബ്ലിനിൽ നിന്ന് സിന്ദൂരം എടുത്തു നെറ്റിയിൽ ചാർത്തി.

 

അങ്ങനെ അശ്വതി  എന്റെ ഭാര്യ  ആയി മാറി. എന്നാലും അവൾ ഒരു കാര്യം പറഞ്ഞു  ഇനി നീ വേറെ കല്യാണം കഴിക്കുന്നു വരെ  ഞാൻ നിനക്കു കാല് അകത്തി തരും.

അപ്പോൾ ഞാനും പറഞ്ഞു  നീയും  കല്യാണം കഴിക്കണം.

 

അങ്ങനെ അ സമയത്തിൽ തന്നെ കല്യാണംവും അതു പോലെ തന്നെ ഉടമ്പടിയും  ഞങ്ങൾ സമ്മതിച്ചു.പിന്നെ അവളെ എന്നോട് പറഞ്ഞു  എന്നെ തൊടുന്ന ആദ്യത്തെ പുരുഷൻ  നീ തന്നെയാകണം. അതും  പറഞ്ഞു  എന്റെ  ചുണ്ടിൽ മുത്തം തന്നു.

 

എന്നിട്ട് എന്നോട്   പറഞ്ഞു ഇന്ന് നമ്മുടെ അതിരാത്രി അന്ന് കേട്ടോ. അതു കൊണ്ടു തന്നെ കുളിച്ചു  ഒരുങ്ങിത്തന്നെ  വരണം.      ഇന്ന് ഞാൻ നിന്റെ അമ്മയോട്  പറയാം എനിക്ക് കൂട്ട് കിടക്കാൻ  നിന്നെ വിടാൻ. ഇവിടെ ഉള്ളവർ എല്ലാവരും ടൂർ പോയേക്കുവാ ഞാനിവിടെ    ഒറ്റയ്ക്കാണ്.  അതു  കൊണ്ടു ഇന്ന് ആണ്  നമ്മുടെ അതിരാത്രി. അപ്പോൾ മറക്കണ്ട  സന്ധ്യ ആകുമ്പോൾ ഇങ്ങോട്ട് വന്നേക്കണം  കേട്ടോ. എന്നും പറഞ്ഞു  ഒരു മുത്തം യും തന്നു എന്നെ പറഞ്ഞു  വിട്ടു.

 

ഞാൻ വീട്ടിൽ പോയതേ തന്നെ കിളി പറന്നു പോയ  അവസ്ഥയിൽ  ആയിരുന്നു. കാരണം  എന്താ ഇത്ര  പെട്ടന്ന് നടന്നത്  എന്ന് പോലും അറിയില്ല. എല്ലാം ഒരു സ്വപനം  പോലെ.

 ആരും അറിയാതെ തന്നെ എന്റെ കല്യാണം കഴിഞ്ഞു. അതും  എല്ലാരും നോക്കുന്ന അശ്വതി  ചേച്ചി തന്നെ ഇതിൽ  പരം എന്ത് വേണം എനിക്ക്. ഈ ചെക്കൻ എന്താ വട്ടു പിടിച്ചു ചുമ്മാ ഒറ്റയ്ക്കിരുന്നു വർത്താനം പറയുന്നു. എന്ന് അമ്മ പറഞ്ഞപ്പോഴാണ് ഞാൻ സ്ഥലകാലബോധം വന്നതുതന്നെ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025