Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകമഴ

“അയ്യേ ഞാൻ തരില്ല ” “എന്നാൽ ഞാൻ കഞ്ഞിയും കുടിക്കില്ല” ഞാനും അവസാനത്തെ അടവ് പ്രയോഗിച്ചു

“ശെരി തരാം ആദ്യം കഴിക്ക് ”

“മ് പക്ഷെ പറ്റിക്കരുത് പറ്റിച്ചാൽ ഞാൻ ഈ യക്ഷിയെ കടിച് തിന്നും ”

“പോടാ അവിടുന്ന് ” അവർ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി

ചെറിയൊരു മുറിയാണോ ഹാളാണോ ന്നൊന്നും അറിയില്ല… പക്ഷെ ചുറ്റും ചാണകം ഒക്കെ മെഴുക്കിയിട്ടുണ്ട്….. അങ്ങ് മൂലയിൽ ഒരു ഒരു ബെഡ് മാത്രം ഉണ്ട് പക്ഷെ കട്ടിൽ ഇല്ല

അതിൽ വിരിപ്പൊക്കെ വിരിച്ചിട്ടുണ്ട്…. ചേച്ചി അടുപ്പിൽ ഊത്തുന്ന ശബ്ദം കേട്ട് ഞാൻ അടുക്കളയിലേക്ക് നീങ്ങി….

ചേച്ചി ഊതൽ നിർത്തി മേലെ നിന്ന് നല്ല പ്ലേറ്റ് തപ്പുകയാണ് തോന്നുന്നു ഞാൻ മേല്ലെ അടുക്കളയിൽ കയറി. ജനലിൽ കൂടെ വെളിയിൽ നോക്കി എന്തിനോ വേണ്ടി കരയുന്ന ചില്ല ചീവീഡുകളുടെ ശബ്ദം കേട്ടു.

ചേച്ചി എന്നിക് പുറം തിരിഞ്ഞ് ആണ് നില്കുന്നത്. പിന്നാലെയും അടിപൊളി ആയിട്ടുണ്ട് എന്റെ കുട്ടൻ പയ്യെ എണ്ണിച്ചു ഓടി പോയി ആ പിന്നിൽ അമർത്തി അ രണ്ടു മുലകളെയും പിഴിയാൻ തോന്നി പക്ഷെ അവിടുത്തെ അന്തരീക്ഷവും ചേച്ചിയുടെ സാമിപ്യം കാരണം ശരീരം അനങ്ങുന്നില്ല.. . പെട്ടന്ന് അടുപ്പിന്റെ ഉള്ളിൽ നിന്ന് പാതി കത്തിയ കമ്പ് എന്റെ കാലിൽ വീണു….

വേദനിച്ചെങ്കിലും വായ തുറക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എന്നിക്… ഞാൻ ആ കമ്പ് അതിൽ തിരിച്ചു ഇട്ട് ജനലിലൂടെ പുറത്തേക്ക് നോക്കി മഴ ശക്തി പെടുന്ന പോലെ എന്നിക് തോന്നി എന്റെ കണ്ണുകൾ പിന്നെയും ചേച്ചിയുടെ ശരീരത്തിൽ മേഞ്ഞു ആ ശരീരം എന്നിലെ പുരുഷനെ നിയന്ത്രിക്കാനാവുന്നതിലും അപ്പുറത്തേക്ക് ഉണർത്തി… ഞാൻ മേലെ ചേച്ചിടെ അരികിലേക്ക് നീങ്ങി ആ കാച്ചിയെണ്ണയുടെ മണം എന്റെ മന്നം മയക്കി……ഞാൻ അത് മേല്ലെ മണത്തു അത് ചേച്ചി അറിയുന്നില്ല എന്റെ വായിലെ ഉഷ്ണ കാറ്റു കൊണ്ട് അവ അടിയുലഞ് പൂർവ സ്ഥിതിയിലേക്ക് വരുന്നത് ഞാൻ നോക്കി നിന്നു ഇപ്പോഴും ഞാൻ തൊട്ട് അടുത്ത് നില്കുന്നത് അറിയാതെ ചേച്ചി പ്ലേറ്റ് എടുത്ത് തുണി വെച്ച് തുടക്കുകയാണ്…. ആ മുടിയുടെ ഇടയിൽ കൂടി മുത്തുകത്തായി ഒരു ചെറിയ കാക്കപ്പുള്ളിയും ഉണ്ട്…. ഞാൻ അതിനെ പതിയെ എന്റെ നഖം കൊണ്ട് തൊട്ടു എന്റെ സ്പർശനം ചേച്ചി അറിയുന്നുണ്ടായിരുന്നില്ല അത് എന്നിൽ പേടി ഉണ്ടാക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025