Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകമഴ

ഞാൻ എന്റെ സ്ഥിരം നമ്പർ അങ്ങൊട് കാച്ചി, അതേറ്റു എന്ന് എന്നിക് മനസിലായി അവരുടെ മുലയും നെഞ്ചും ഉയർന്ന് അവർ ഇരുന്നു കുതിരപ്പുറത്തെറിയ റാണിയെ പോലെ……

“ശെരി എന്ന മോൻ കിടന്നോ.”

അവർ നടന്നു പോയി പെട്ടന്ന് എന്തോ ആലോചിച്ചത് പോലെ അവർ തിരിഞ്ഞു

“അആഹ് പിന്നെ ഇനി തൊട്ട് ഇവിടെ കുറെ പെണുങ്ങളും ആണുങ്ങള്ളും ഒക്കെ ആയി നമ്മടെ കുടുംബക്കാർ നിറയെ കാണ്ണും.”

“ആ അതിന് എന്താ? എന്നിക് അറിയാവുന്ന കാര്യം അല്ല.”

“അല്ല ഒന്നും ഇല്ല സാറിന്ന് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒരു ഷഡിയോ നിക്കറോ അടിയിൽ ഇടാൻ പറ്റുവോ?”

ഞാൻ അക്കെ വല്ലാതെ ആയി “അത് പിന്നെ വല്യമെ മ്മ് കൂടുതൽ കിടന്ന് ചമ്മണ്ട”

” ഞാൻ കണ്ടത് കൊണ്ട് ഭാഗ്യം ആ മഞ്ജു എങ്ങാനും കണ്ടത് അണ്ണെങ്കിൽ അണ്ണെങ്കിൽ?”

“നിന്നെ ഇപ്പോ പിഡിപ്പിച്ചിട്ടുണ്ടാവും ”

ഞങ്ങൾ രണ്ടു പേരും ചിരിച്ചു വല്യമ പറഞ്ഞ തമാശക്ക് ആണ് ചിരിച്ചതെങ്കിലും ഞാൻ ചിരിച്ചത് എന്തിനാണ് എന്ന് നിങ്ങൾക്ക് അറിയാം അല്ലോ !!!!

“അപ്പോ അവർ അത്തരകാരി അണ്ണോ?”

“ഏയ്‌ ഞാൻ ചുമ്മാ പറഞ്ഞതാ ഇനി ഇതും പറഞ് അവളുടെ പുറകെ മണപ്പിച്ചാൽ ഉണ്ടലോ”

അവർ എന്നെ കണ്ണുരുട്ടി കുസൃതിയോടെ ഒരു നോട്ടം നോക്കി

“ഞാൻ മണപ്പിക്കും ”

” എന്ന നിന്റെ അമ്മയെ ഞാൻ വിളിപ്പിക്കും ”

അയ്യോ വേണ്ടായ ഞാൻ കൈ കൂപി.

“എന്നാലും എന്റെ വല്യമ്മ ആളൊരു സംഭവം തന്നേ വല്യമ്‌ടെ സ്വഭാവവും ശരീരവും ഉള്ള ഒരാളെ കിട്ടിയ ഞാൻ അങ്ങ് കെട്ടും.”

” സ്വഭാവം ശെരി അത് എന്താടാ ശരീരം??? ”

പെട്ടന്ന് വായിൽ വന്നത് പറഞ്ഞതാണെങ്കിലും അബദ്ധമായോ….???? ഏയ്‌ വല്യമ്മടെ മുഖഭാവം ഒന്നും മാറീട്ടില്ല……

“അല്ല എല്ലാം ഒത്തു ഇണങ്ങിയ ഒരു പെണ്ണ് ഈ പ്രായം ആയാലും കുഴപ്പം ഇല്ല “ഞാൻ അ മൂക്കിൽ ഒന്നു പിച്ചി.

“എന്തിന് അങ്ങനെ ഒരാളെ എന്നെ തന്നെ കെട്ടിക്കോ ഡാ അവരും കളിയായി പറഞ്ഞു, അയ്യോ അതിന് ജിതേഷ് ഏട്ടൻ സമ്മതിക്കുവോ” (വലിയമ്മയുടെ മകൻ അങ്ങ് അമേരിക്കയിൽ ആണ് ).

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025