,, എന്താടാ
,, എനിക്ക് മനസിലാവും നിന്റെ വിഷമം
, ഇനി ഇപ്പോൾ എന്ത് ചെയ്യുക അമ്മച്ചിയെ കൂട്ടേണ്ടട
,, നിനക്ക് ഞാൻ പോകുന്നതിൽ അല്ല അമ്മച്ചി പോകുന്നോൻഡ് ആണോ വിഷമം
,, പിന്നെ വിഷമം ഇല്ലാതെ ഇരിക്കുമോ
,, കോട്ടയം ദൂരെ ഒന്നും അല്ലല്ലോ നിനക്ക് എപ്പോൾ വേണമെങ്കിലും വന്നൂടെ.
,, അത് വരാം
,, നീ എന്റെ കാര്യം ആലോചിച്ചു നോക്ക് സീനു ഇല്ലാതെ
,, നമ്മൾ നമ്മുടെ കാര്യം നോക്കിയല്ല പറ്റുള്ളൂ
,, അതേ
,, ഞാനും എന്തെങ്കിലും ജോലിക്ക് ശ്രമിക്കാൻ പോകുവാ
,, അതേ എത്ര കാലം ആണ് ഇങ്ങനെ വീട്ടുകാരുടെ ചിലവിൽ
,, അതേ
,, എങ്കിൽ നമുക്ക് പോയാലോ
,, ഞാനും വരുന്നു
,, അപ്പോൾ വീട്ടിൽ പോകുന്നില്ലേ
,, പോണം അതിനു മുൻപ് എന്റെ പെണ്ണിനെ കാണണ്ടേ
,, ഡാ ഇപ്പോൾ ഒന്ന് കഴിഞ്ഞു വന്നല്ലേ ഉള്ളു.
,, അത് വിചാരിച്ചു എനിക്ക് അമ്മച്ചിയെ കാണണ്ടേ
,, ആ അമ്മച്ചിയുടെ മോനോട് ആണ് പറയുന്നതെ എന്ന് ഓർക്കണം
,, അതൊക്കെ ഓർമ ഉണ്ട് വാ പോകാം
ഞങ്ങൾ എന്റെ ബൈക്കു എടുത്തു ടോണിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
,, എടാ നിനക്ക് എന്റെ അമ്മച്ചിയോട് പ്രേമം ആയോ
,, ആയി എന്ന തോന്നുന്നത്
,, ഞാൻ ഇനി ശരിക്കും നിന്നെ അപ്പ എന്നു വിളിക്കേണ്ടി വരുമോ
,, ഇങ്ങനെ ആണെന്കെകിൽ വേണ്ടി വരും.
ഞങ്ങൾ വീട്ടിലേക്ക് ചെന്നു. അമ്മച്ചി വാതിൽ തുറന്നു തന്നു.എന്നിട്ട് ടോണി പറഞ്ഞു.
,, അമ്മച്ചി ഇവന് അമ്മച്ചിയെ കാണാതിരിക്കാൻ വയ്യ
,, സ്നേഹം ഉള്ളവർക്ക് അങ്ങനെ ആണ്
,, ഉം വേഗം കൂട്ടി റൂമിലേക്ക് പോയിട്ട് പെട്ടന്ന് വിട് അവന്റെ വീട്ടിൽ അന്വേഷിക്കും
,, നിനക്ക് ഭക്ഷണം വേണ്ടേ
,, അതൊക്കെ ഞാൻ എടുത്തു കഴിച്ചോളാം അമ്മച്ചി ആദ്യം അവന്റെ വിശപ്പ് അകറ്റാൻ നോക്ക്
