Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെറിയമ്മയുടെ പിറന്നാൾ സമ്മാനം 1

‘എന്റെ സാറേ എന്റെ കല്യാണം കഴിഞ്ഞു. തൽക്കാലം പുറത്ത് വിടണ്ട.‘
‘ഒന്ന് പോടാ ചെറുക്കാ. കല്യാണം കഴിഞ്ഞു പോലും‘
‘നേരായിട്ടും ദാ വിശ്വാസം ഇല്ലെങ്കിൽ നോക്കിക്കെ‘
‘ഞാൻ എന്റെ മൊബൈൽ എടുത്ത് വിവാഹ ഫോട്ടോയും വീഡിയോ ക്ലിപ്പും കാണിച്ചു‘
‘ദാ ഇത് അമ്മ, ഇത് അമ്മയുടെ ഇപ്പോഴത്തെ ഭർത്താവ്. ഞാൻ പറഞ്ഞിരുന്നില്ലെ അച്ഛൻ മരിച്ചകാര്യം, എനിക്ക് ജോലി കിട്ടിയപ്പോൾ അമ്മയെ വിവാഹം കഴിപ്പിച്ചു ‘
‘അത് പറഞ്ഞു. പക്ഷെ ഇത് എങ്ങനെ?‘
അദ്ദേഹത്തിനു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം ഉണ്ട്.
‘എടാ ഇത് സത്യമാണോ?‘
‘പിന്നെ ഇല്ലാതെ, ഇതാ ഞാൻ ഷീബയെ താലികെട്ടുന്നതിന്റെയും ഒക്കെ വീഡിയോ കണ്ടിട്ട് സാറിനുവിശ്വാസം ആയില്ലെ?‘
‘ എടാ നിന്നെക്കാൾ പ്രായം തൊന്നുന്നു പെണ്ണിന്‘
‘പ്രായം ഉണ്ട് അതോണ്ടല്ലെ തോന്നുന്നത്. ഇന്ന് വാട്സാപ്പിൽ വന്ന കണ്ണൂരുകാർ ദമ്പതികളെ പോലെ തോന്നുന്നില്ലല്ലൊ. അത് ആണിന് 25ഉം

പെണ്ണിനു 48 ഉം ആണ്‘
‘ഹേയ് അത്രയും ഒന്നുമില്ല. പക്ഷെ ഇവരെ ഏതോ നടിയുടെ ഒരു ഛായ തോന്നുന്നു‘
‘എനിക്ക് വയസ്സ് 25 എന്റെ ഭാര്യക്ക് 38. സാറിനു വിശ്വാസമായോ‘
‘എന്തൊക്കെയാ നീ പറയുന്നെ‘
‘എന്റെ സാറെ പ്രേമത്തിനു കണ്ണില്ല എന്നാണല്ലൊ. കട്ടക്ക് പ്രേമം ആയിരുന്നു. പ്രേമം മാത്രമല്ല ശാരീരികമായും ബന്ധം ഉണ്ടായിരുന്നു. അവരുടെ ഭർത്താവുമായി സംസാരിച്ചു പുള്ളി സമ്മതിച്ചു. അങ്ങിനെ വിവാഹവും കഴിച്ചു‘
‘നിന്നെ പോലെ സ്മാർട്ടായ ഒരാൾക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ‘
‘ഹഹ എന്റെ ഭാര്യ എം.എ, എം.എഡ് ആണ് ഇപ്പോൾ പി.എച്ച്.ഡി ചെയ്യുന്നു എന്തേ പോരെ‘
‘എടാ എന്നാലും‘
‘പ്രിയങ്ക ചൊപ്രക്ക് 10 വയസ്സ് പ്രായം കുറഞ്ഞ നിക്കിനെ കെട്ടാമെങ്കിൽ എനിക്ക് ഷീബയെ കെട്ടാൻ എന്താ പ്രശ്നം‘
‘അത് നേരാ.. ഒകെ നീ ഹാപ്പിയാണോ?‘
‘പിന്നെ 110% ഹാപ്പി..ആട്ടെ ആരായിരുന്നു സാറു മനസ്സിൽ കണ്ട ആ പ്രപ്പോസൽ?‘
‘നമ്മുടെ സോണൽ മാനേജരുടെ മകൾ‘

The Author

Thaninaadan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025